യുഎഇയില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ വാക്സീന്‍ നല്‍കാന്‍ അനുമതി
യുഎഇയില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ വാക്സീന്‍ നല്‍കാന്‍ അനുമതി. കാലാവധി കഴിഞ്ഞതാണെങ്കില്‍ പോലും കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കി വാക്സീന്‍ കേന്ദ്രത്തില്‍ റജിസ്റ്റര്‍ ചെയ്ത് വാക്സീന്‍ സ്വന്തമാക്കാം.
സൗജന്യ മരുന്നു വിതരണം തുടർന്ന് ദുബായ് ആരോഗ്യവകുപ്പ്
സൗജന്യ മരുന്നുവിതരണം ആരംഭിച്ച് ഇതുവരെ ദുബായ് ആരോഗ്യവകുപ്പ് വിതരണം ചെയ്തത് 9,20,000 ജീവൻരക്ഷാമരുന്നുകൾ. 2019 ഡിസംബറിൽ ആരംഭിച്ച ദാവ ഫ്രീ മെഡിക്കൽ ഹോം ഡെലിവറി സേവനത്തിലൂടെയായിരുന്നു വിതരണം. മാർച്ച് മുതൽ...
യുഎഇ യില്‍ റഷ്യന്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം അന്തിമഘട്ടത്തില്‍
യുഎഇ യില്‍ റഷ്യന്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം അന്തിമഘട്ടത്തില്‍.ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരില്‍ രണ്ടാം ഡോസ് വാക്സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത 180 ദിവസം ഇവരെ നിരീക്ഷിക്കും. ശാസ്ത്രീയ അപഗ്രഥനത്തിനുശേഷം ഏപ്രിലില്‍...
ഷിഗെല്ല; രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പഠന റിപ്പോര്‍ട്ട്
ജില്ലയിൽ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുവരെ ജില്ലയിൽ അമ്പതോളം പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ...
കോവിഡ് -19 രോഗികൾക്ക് വേണ്ടി കൂടുതൽ ഡെക്സമെതസോൺ ഉത്പാദിപ്പിക്കാൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന
ഗുരുതരാവസ്ഥയിലുള്ള കോവിഡ് -19 രോഗികൾക്ക് വേണ്ടി കൂടുതൽ ഡെക്സമെതസോൺ ഉത്പാദിപ്പിക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന.കൊറോണ വൈറസ് രോഗികളിൽ മരണനിരക്ക് കുറയ്ക്കുന്നതിനായി, വിലകുറഞ്ഞ കോർട്ടികോസ്റ്റീറോയിഡ് ഡെക്സമെതസോൺ വേഗത്തിൽ ഉത്പാദിപ്പിക്കാനാണ് സംഘടന...
ആരോഗ്യ മേഖലയിൽ സഹകരണം ഉറപ്പാക്കികൊണ്ട് ഇന്ത്യയും യുഎഇയും കൂടിക്കാഴ്ച്ച നടത്തി
ആരോഗ്യ മേഖലയിൽ ഇന്ത്യ-യു.എ.ഇ സഹകരണം ഉറപ്പാക്കി അധികൃതർ കൂടിക്കാഴ്ച നടത്തി. ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുതാമിയും ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരിയുമാണ്...
7000 കോടി ചിലവിൽ മരുന്ന് ഉല്‍പാദനം തുടങ്ങാനൊരുങ്ങി ഇന്ത്യ
ഇന്ത്യയില്‍ മരുന്ന് ഉല്‍പാദനം തുടങ്ങാനുള്ള പദ്ധതി അവസാന ഘട്ടത്തില്‍. മരുന്ന് ഉൽപ്പാദനത്തിനുള്ള ചൈനയിലെ ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മരുന്ന് ചേരുവ ഉല്‍പാദനം ഇന്ത്യയില്‍ തുടങ്ങുന്നത്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ)...
കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം കുട്ടികളില്‍ പൂര്‍ത്തിയായി
ഭാരത് ബയോ ടെക്ക് നിര്‍മ്മിച്ച കൊവാക്‌സിന്റെ പരീക്ഷണം കുട്ടികളില്‍ പൂര്‍ത്തിയായി. രണ്ടിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള കൊവാക്‌സിന്റെ മൂന്ന് ട്രയലുകളാണ് പൂര്‍ത്തിയായത്. ഡിസിജിഐ അംഗീകാരം ലഭിച്ചാല്‍ ഒക്ടോബറോടെ...
കോവിഡ് വാക്സിന്റെ പേറ്റന്‍റ് ഒഴിവാക്കി അമേരിക്ക
ഇന്ത്യയിലടക്കം കോവിഡ് അതിരൂക്ഷമായിരിക്കെ കോവിഡ് വാക്സിന്റെ പേറ്റന്‍റ് ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് യു.എസും. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് കടുത്ത സമ്മര്‍ദം ഉയരുന്നതിനിടെയാണ് പേറ്റന്‍റ് താല്‍ക്കാലികമായി ഒഴിവാക്കാനുള്ള തീരുമാനത്തെ യു.എസ് പിന്തുണച്ചത്.
തവാം ആശുപത്രിയില്‍ ഹൃദയാഘാത ചികിത്സക്ക് പുതിയ സാങ്കേതികവിദ്യ
അബുദാബി സര്‍ക്കാറിന്റെ ഹെല്‍ത്ത് സര്‍വിസസ് കമ്ബനിയായ സെഹയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഐന്‍ തവാം ആശുപത്രിയിലെ സ്ട്രോക്ക് സെന്ററില്‍ അക്യൂട്ട് ഇസ്കെമിക് സ്ട്രോക്ക് ചികിത്സക്കായി ന്യൂറോ-റേ എന്ന പുതിയ സാങ്കേതികവിദ്യ ആരംഭിച്ചു....