Friday, April 26, 2024

യുഎഇയിൽ 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകാൻ അനുമതി

0
യുഎഇയിൽ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകുന്നതിന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇതോടെ കോവിഡ് പ്രതിരോധത്തിനു യുഎഇയിൽ കുട്ടികൾക്ക് ലഭ്യമാകുന്ന രണ്ടാമത്തെ വാക്സീനായി...

അബുദാബിയിൽ വാക്‌സിനുകളും ബ്ലഡ് യൂണിറ്റുകളും എത്തിക്കാന്‍ ഇനി ഡ്രോണുകളും

0
അബൂദബിയില്‍ വാക്‌സിനുകളും ബ്ലഡ് യൂനിറ്റുകളും എത്തിക്കാന്‍ ഇനി ഡ്രോണുകളും.പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും ആദ്യമായാണ് ഇത്തരമൊരു സംവിധാനം വരുന്നതെന്ന്​ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 2022ല്‍ 40...

കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം കുട്ടികളില്‍ പൂര്‍ത്തിയായി

0
ഭാരത് ബയോ ടെക്ക് നിര്‍മ്മിച്ച കൊവാക്‌സിന്റെ പരീക്ഷണം കുട്ടികളില്‍ പൂര്‍ത്തിയായി. രണ്ടിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള കൊവാക്‌സിന്റെ മൂന്ന് ട്രയലുകളാണ് പൂര്‍ത്തിയായത്. ഡിസിജിഐ അംഗീകാരം ലഭിച്ചാല്‍ ഒക്ടോബറോടെ...

അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി ഉടന്‍ ബൂസ്റ്റര്‍ ഡോസെടുക്കണം

0
അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി ഉടന്‍ ബൂസ്റ്റര്‍ ഡോസെടുക്കണം. സിനോഫാം വാക്സിന്‍ രണ്ട് ഡോസ് എടുത്ത് ആറ്ുമാസം പൂര്‍ത്തിയാക്കിയവരാണ് അധിക ഡോസ് ബൂസ്റ്റര്‍ എടുക്കേണ്ടത്.

യുഎഇയിൽ 80% പേർ 2 ഡോസ് വാക്സിനും സ്വീകരിച്ചു

0
യുഎഇയിൽ 80% പേരും വാക്സീൻ 2 ഡോസും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 91.31% പേരും ആദ്യ ഡോസ് സ്വീകരിച്ചു. ഇതിനു പുറമേ ഫൈസർ, സിനോഫാം എന്നിവയുടെ ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്....

ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രണ്ട് മാസത്തിനകം

0
ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രണ്ട് മാസത്തിനകം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. 12 നും 17 നും ഇടയില്‍ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് നീക്കം.

യുഎഇ നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണ നീക്കം

0
നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള സുപ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ തുടങ്ങാനും 5 വർഷത്തിനകം 10,000 പേർക്ക് സ്കോളർഷിപ്പുകൾ നൽകാനും തീരുമാനിച്ചു.

യു.എ.ഇയില്‍ 90 ശതമാനം വിദ്യാഭ്യാസ ജീവനക്കാരും വാക്​സിന്‍ സ്വീകരിച്ചു

0
യു.എ.ഇയി​ലെ 90 ശതമാനം വിദ്യാഭ്യാസരംഗത്തെ ജീവനക്കാരും വാക്​സിന്‍ സ്വീകരിച്ചിട്ടുണ്ട്​. 36 ശതമാനം വിദ്യാര്‍ഥികളും കുത്തിവെപ്പെടുത്തു. നിലവില്‍ സ്​കൂളുകളില്‍ ഓണ്‍ലൈന്‍ പഠനവും നേരിട്ട്​ ക്ലാസിലെത്തിയുള്ള പഠനവും തുടരുന്നുണ്ട്​.കോവിഡ്​ കുറഞ്ഞ സാഹചര്യത്തില്‍ കുട്ടികളില്‍...

ദുബായിൽ ചില വിഭാഗം താമസക്കാർക്ക് ഫൈസറിന്റെ മൂന്നാം ഡോസ് നൽകും

0
ദുബൈയിൽ ചില വിഭാഗം താമസക്കാർക്ക് ഫൈസറിന്റെ മൂന്നാം ഡോസ് നൽകും. ദുബൈ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധശേഷി കുറഞ്ഞ താമസക്കാരായ ആളുകൾക്കാണ് മൂന്നാം ഡോസിനുള്ള അനുമതി.

ദുബായില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം

0
ദുബായില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം.ദേശീയ അത്യാഹിത ദുരന്തനിവാരണ അതോറിറ്റി ആണ് ഇക്കാര്യം വ്യക്തമാക്കിയത് . അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് ഉപയോഗിച്ച്‌ മാത്രമായിരിക്കും പ്രവേശനം.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news