Saturday, May 18, 2024

കേരളത്തിൽ ലോക്ഡൗൺ പൂർണമായി പിൻവലിക്കാൻ സാഹചര്യമായിട്ടില്ല: മുഖ്യമന്ത്രി

0
തിരുവനന്തപുരം: ലോക്ഡൗൺ പൂർണമായി പിൻവലിക്കാൻ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖല തിരിച്ചും ഘട്ടംഘട്ടമായും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. പ്രവാസികളുടെ...

ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് അന്തരിച്ചു

0
കൊവിഡ് 19 ബാധിച്ച് ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് (74) അന്തരിച്ചു. കൊവിഡ് സ്ഥിരീകരിച്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ നടി 1968 ല്‍...

മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി ഇറ്റലി

0
കൊവിഡ് വൈറസ് ബാധ അനിയന്ത്രിതമായി ഉയരുന്നതിനിടെ ഇറ്റലിയില്‍ മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടി. മാര്‍ച്ച്‌ ഒൻപത്തിനായിരുന്നു രാജ്യത്ത് ആദ്യം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നുവരെയായിരുന്നു അത്. പിന്നീട്...

മദീനയിലെ 6 ഡിസ്റ്റ്രിക്കുകളിൽ വീ പൂർണ്ണ വിലക്ക് :ഭക്ഷണവും മരുന്നും വീട്ടിലെത്തിക്കും

0
24 മണിക്കുർ കർഫ്യൂ നിലവിലുള്ള മദീനയിലെ 6 ഡിസ്റ്റ്രിക്കുകളിൽ കർഫ്യൂ വ്യവസ്ഥകൾ കൂടുതൽ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച മുതൽ 6 ഡിസ്റ്റ്രിക്കുകളിലെ എല്ലാ തരത്തിലുള്ള...

ഫ്രാൻസിൽ മരണം 13000 കടന്നു

0
കോവിഡ്-19 ബാധയേറ്റ് വെള്ളിയാഴ്ച ഫ്രാൻസിൽ 987 പേർ കൂടി മരണപ്പെട്ടതോടുകൂടി ആകെ മരണം 13,197 ആയി. നഴ്സിങ് ഹോമുകളിൽ നടക്കുന്ന കൂട്ട മരണങ്ങളാണ് രാജ്യത്തെ മരണ നിരക്ക് എട്ടു ശതമാനത്തോളം...

അമേരിക്കയിൽ ഇന്നലെ മാത്രം മരണപ്പെട്ടത് 2043 പേർ

0
കോവിഡ്-19 നിയന്ത്രണാതീതമായി വർദ്ധിക്കുന്ന അമേരിക്കയിൽ നിന്നും ഏറെ ആശങ്കയും ഭീതിയും ഉളവാക്കുന്ന വാർത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. വെള്ളിയാഴ്ച മാത്രം അമേരിക്കയിൽ കൊറോണ ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം 2043 ആണ്....

ഒമാനിൽ മത്രയിൽ രോഗ നിർണയത്തിനായി പ്രത്യേക പരിശോധനാ ക്യാമ്പുകൾ

0
മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധയുടെ പ്രധാന കേന്ദ്ര സ്​ഥാനമായ മത്ര വിലായത്തിൽ രോഗ നിർണയത്തിനായി പ്രത്യേക പരിശോധനാ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഇവിടെ സൗജന്യ രോഗ നിർണയ പരിശോധനക്ക്​...

കോവിഡ്​ : 72 മണിക്കൂറിനുള്ളിൽ 3000 ബെഡുകളുള്ള ആശുപത്രി ഒരുക്കി ഖത്തർ

0
ദോഹ: ഖത്തറിൽ കോവിഡ്​ ചികിൽസക്കായി 72 മണിക്കൂറിനുള്ളിൽ ഒരുക്കിയത്​ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി. ഉംസലാലിൽ 3000 കിടക്കകളോടെ അത്യാധുനിക സേവനങ്ങൾ ഉറപ്പുനൽകുന്ന കോവിഡ്–19 ഫീൽഡ് ക്വാറൈൻറൻ ആശുപത്രി സജ്ജമാക്കിയത്​...

ബഹ്​റൈൻ പൊതുമാപ്പ്​ പ്രഖ്യാപിച്ചു

0
മനാമ: ബഹ്റൈനിൽ അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക്​ സുവർണ്ണാവസരമായി പൊതുമാപ്പ്​. രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ പിഴ അടക്കാതെ നാട്ടിലേക്ക്​ തിരിച്ചുപോകാനോ ഇതുവഴി അവസരം ലഭിക്കും. ലേബർ...

കുവൈത്തിൽ 83 പേർക്ക്​ കൂടി കോവിഡ്​; 51 ഇന്ത്യക്കാർ

0
കുവൈത്ത്​ സിറ്റി: കുവൈത്തിൽ 51 ഇന്ത്യക്കാർ ഉൾപ്പെടെ 83 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥരീകരിച്ചവർ 993 ആയി. 123 പേർ രോഗമുക്​തി നേടി. ഒരാളാണ്​...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news