Saturday, May 4, 2024

യു‌എഇയിൽ ഇന്ന് രണ്ട്‌ മരണം; 370 പുതിയ കൊറോണ കേസുകൾ

0
അബുദാബി: യു‌എഇയിൽ ഇന്ന് രണ്ട്‌ മരണവും 370 പുതിയ കൊറോണ വൈറസ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,360 ആയി. ആകെ മരണങ്ങളുടെ...

ഏഴ് ദിവസത്തിനുള്ളിൽ ഒരു പാർക്കിംങ് സ്പേസ് 130 ബെഡ്ഡുള്ള കോവിഡ് യൂണിറ്റാക്കി ബഹ്‌റൈൻ

0
കൂട്ടായ ശ്രമത്തിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബിഡിഎഫ്) ഹോസ്പിറ്റൽ പാർക്കിംഗിന്റെ മൂന്നാം നില ഏഴ് ദിവസത്തിനുള്ളിൽ ഒരു വലിയ തീവ്രപരിചരണ വിഭാഗമായി (ഐസിയു) മാറ്റി. റെസ്പിറേറ്ററി റെനിമേഷൻ ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന...

കൊറോണ മരണം ഒരു ലക്ഷം കവിഞ്ഞു; ആശങ്കയോടെ ലോകം

0
കൊറോണ വൈറസ് മൂലമുള്ള ലോക മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു, 1,00,090 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടും ഇതുവരെ 1,638,216 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 3,69,017 രോഗികൾ സുഖം പ്രാപിച്ചു....

യുഎഇ യിൽ ക്വാറന്റൈൻ ലംഘിച്ചതിന് 129 പേർ കസ്റ്റഡിയിൽ

0
അബുദാബി: കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ അധികാരികൾ നടപ്പിലാക്കിയ ക്വാറന്റൈൻ ലംഘിച്ചതിന് 129 പേരെ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്ത് കേസ് എടുത്തതായി എമിറേറ്റ്സ് ന്യൂസ്...

സൗദിയിൽ 47 മരണം; രോഗികളുടെ എണ്ണം വർധിക്കുന്നു

0
സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകൾ പ്രതിദിനം മുന്നൂറിലേറെ എന്ന നിലയിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.​ വെള്ളിയാഴ്​ച 364 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്​. വ്യാഴാഴ്​ച ഇത്​ 355 ആയിരുന്നു. വെള്ളിയാഴ്​ച...

ഖത്തറിൽ 136 പേർക്ക് കൂടി കോവിഡ്

0
ദോഹ: ഖത്തറിൽ 136 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 21 പേർക്ക് കൂടി രോഗം ഭേദമായി. ആകെ രോഗം ഭേദമായവർ  227 ആയി. ഈയടുത്ത് മറ്റ്  രാജ്യങ്ങളിൽ നിന്ന്...

കൊറോണ ഭീതിക്കിടയിൽ ഇൻറർനാഷണൽ സ്പേസ് സെന്ററിലെത്തി റഷ്യൻ സോയൂസ് എം എസ് 16 കാപ്സ്യൂൾ

0
ലോകമാകമാനം കൊറോണയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ സോയൂസ് എം എസ് 16 എന്ന കാപ്സ്യൂൾ സുരക്ഷിതമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതായി അധികൃതർ വെബ്സൈറ്റിലൂടെ അറിയിച്ചു....

250 മില്ല്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് ടിക് ടോക്

0
കൊറോണ വൈറസ് റിലീഫ് പ്രവർത്തനങ്ങൾക്കായി 250 മില്യൻ ഡോളർ ആഗോളതലത്തിൽ ചെലവഴിക്കുമെന്ന് പ്രശസ്ത മൊബൈൽ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് അധികൃതർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. അമേരിക്കയിലുള്ള ടിക് ടോക് ഒഫീഷ്യലുകളും...

കൊറോണ വൈറസ്: ലോകത്താകമാനം 16 ലക്ഷം രോഗികൾ – മരണനിരക്ക് 95,000 കവിഞ്ഞു

0
കോവിഡ്-19 റിപ്പോർട്ട് ചെയ്യപ്പെട്ട് 101 ദിവസം പിന്നിടുമ്പോൾ ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 16,03428 ഉം മരണനിരക്ക് 95,714 ഉം ആയി. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 49,125 ആണ്....

500 ബില്യൻ യൂറോയുടെ പുനരുദ്ധാരണ പദ്ധതിക്ക് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാർ

0
കോവിഡ്-19 പ്രതിസന്ധികൾ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടങ്ങൾ തരണം ചെയ്യുന്നതിന് വേണ്ടി യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ 500 ബില്യൻ യൂറോയുടെ പുനരുദ്ധാരണ പദ്ധതി നടപ്പിൽ വരുത്താൻ തീരുമാനിച്ചു. യൂറോപ്പിൽ മാത്രം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news