Friday, May 3, 2024

യുഎഇയില്‍ 16 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാക്കുന്നു

0
യുഎഇയില്‍ 16 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാക്കുന്നു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ എത്തിയുള്ള പഠനത്തിന് വാക്സിന്‍ നിര്‍ബന്ധമാക്കുന്നത്. സ്‌കൂളിലെ അധ്യാപകരടക്കമുള്ളവരും, മറ്റ് സ്റ്റാഫുകളും, സന്ദര്‍ശകരും വാക്സിനെടുത്തിരിക്കണം....

സൗദിയിലേക്ക് ഓണ്‍ലൈനായി വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് തുടങ്ങി

0
കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ അപേക്ഷ സ്വീകരിക്കല്‍ സൗദി അറേബ്യ വീണ്ടും ആരംഭിച്ചു. ഒന്നരവര്‍ഷത്തിന് ശേഷമാണ് വീണ്ടും പുതിയ ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങിയത്. 49 രാജ്യങ്ങളില്‍...

യുഎഇയിൽ 3 മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണത്തിന് അനുമതി

0
യുഎഇയിൽ 3-17 വയസ്സിനിടയിലുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണത്തിന് അനുമതി. സിനോഫാം വാക്‌സിനാണ് അനുമതി നൽകിയിരിക്കുന്നത്. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 3...
best malayalam news portal in dubai

ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ നിന്നും ഈ വിഭാഗങ്ങളെ ഒഴിവാക്കി ഒമാൻ

0
ഓമനിലേക്കെത്തുന്ന യാത്രക്കാരുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും ചില വിഭാഗങ്ങളെ ഒഴിവാക്കി. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് പുതിയ നിർദേശം വച്ചിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ, അന്തര്‍ദേശീയ സ്ഥാപനങ്ങളിലെ എല്ലാ അധ്യാപക ജീവനക്കാരെയും,...

ടോക്കിയോ ഒളിംപിക്സ്; സിന്ധുവിന് വെങ്കലം; ഇന്ത്യക്ക് രണ്ടാം മെഡല്‍

0
ഒളിംപിക്സ് വനിതാ ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന് വെങ്കലം. ചൈനയുടെ ലോക ഒന്‍പതാം നമ്ബര്‍ താരം ഹി. ബിംഗ്ജിയാവോയെ കീഴടക്കിയാണ് സിന്ധുവിന്റെ ജയം. നേരിട്ടുള്ള സെറ്റുകളില്‍ 21-13, 21-15 എന്ന സ്കോറിനാണ്...

രണ്ടു വര്‍ഷം മുൻപ് രാജ്യം വിട്ടവര്‍ക്ക് പ്രവേശന വിലക്ക്; നിയമങ്ങള്‍ കര്‍ശനമാക്കി കുവൈറ്റ്

0
കുവൈറ്റ് രാജ്യത്തെ ഇഖാമ നിയമങ്ങള്‍ കര്‍ശനമാക്കി. ഇതനുസരിച്ച്‌ 2019 ഓഗസ്റ്റ് 31നു മുന്‍പ് രാജ്യം വിട്ടവര്‍ക്ക് സാധുതയുള്ള ഇഖാമ ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു .

ഇന്ത്യ – ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി

0
ഇന്ത്യയ്ക്കും ഖത്തറിനും ഇടയില്‍ നിലവിലുള്ള എയര്‍ ബബ്‍ള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കരാര്‍ ഓഗസ്റ്റ് അവസാനം വരെ പ്രാബല്യത്തിലുണ്ടാവും.

നാളെ മുതല്‍ സൗദിയിലേക്ക് ടൂറിസ്റ്റ് വിസയില്‍ പ്രവേശനം

0
ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് നാളെ മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യ. വാക്‌സിനെടുത്ത് കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. ഫൈസര്‍, ആസ്ട്രസെനക, മോഡേണ, ജോണ്‍സന്‍...

യാത്രാ നിയന്ത്രണം; കുവൈത്തിലേക്ക് മടങ്ങാനാകാതെ രണ്ടര ലക്ഷത്തിലധികം പ്രവാസികള്‍

0
കോവിഡ് പശ്ചാത്തലത്തിലുള്ള യാത്രാ നിയന്ത്രണങ്ങള്‍ മൂലം കുവൈത്തിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയത് 2,80,000 വിദേശികള്‍. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളാണ് യാത്രാ നിയന്ത്രണങ്ങള്‍ മൂലം സ്വന്തം നാടുകളില്‍...

ഇന്ത്യക്കാര്‍ക്ക് വീണ്ടും ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഖത്തർ

0
ഓഗസറ്റ് രണ്ടു മുതല്‍ ഖത്തറിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ക്ക് വീണ്ടും ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഖത്തറിന്റെ ക്വാറന്റീന്‍ നയങ്ങളില്‍ സമഗ്ര മാറ്റം. വാക്‌സീന്‍ എടുത്തവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. പുതിയ വ്യവസ്ഥകള്‍ ഓഗസറ്റ് രണ്ടിന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news