Monday, April 29, 2024

ഖത്തറിൽ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു – 88 പുതിയ കേസുകൾ

0
ഖത്തറിൽ കോവിഡ് ബാധയേറ്റുള്ള രണ്ടാമത്തെ മരണം സ്ഥിരീകരിച്ച് കൊണ്ട് ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകൾ 88 എണ്ണമാണ്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 11 പേർക്ക് ഭേദമായിട്ടുണ്ട്. പുതിയ...

അമേരിക്കയിൽ മരണനിരക്ക് രണ്ട് ലക്ഷം കവിഞ്ഞേക്കും – കർശന നിയന്ത്രണം പാലിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

0
വരുന്ന രണ്ടാഴ്ച അമേരിക്കയ്ക്ക് വളരെയേറെ നിർണായകമാണെന്നും എല്ലാ ജനങ്ങളും കർശനമായ സോഷ്യൽ ഡിസ്റ്റൻസിംഗ് നടപടികൾ കൈക്കൊള്ളണമെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും രാജ്യത്തെ ആരോഗ്യരംഗ വിദഗ്ധരും മുന്നറിയിപ്പുനൽകി.

കൊറോണ : ലോകത്താകെ മരിച്ചവരുടെ എണ്ണം 40,000 കടന്നു

0
കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് അമേരിക്ക. അമേരിക്കയിൽ ഇതുവരെ 3415 പേരാണ് മരിച്ചത്. ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ചൈനയിൽ ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത് 3309...

ഇറ്റലിയിൽ മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും കുറവ്

0
ഇറ്റലി : ഒരു മാസത്തിലേറെയായി ഭീതിജനകമായ അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന ഇറ്റലിയിലെ ജനങ്ങളുടെ ആശങ്കകൾക്ക് അൽപമെങ്കിലും ആശ്വാസം പകരുന്ന വിവരങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും സംഭവിക്കുന്ന മരണങ്ങളുടെ...

കൊറോണക്കെതിരെ പോരാടാൻ ഹിറ്റ്മാൻ്റെ 80 ലക്ഷം രൂപ സംഭാവന

0
കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി ലോക് ഡൌണിലാണ് രാജ്യം. കോവിഡിനെ തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യാക്കാര്‍ വീട്ടിലിരിക്കുകയാണ്. കോവിഡിനെ തടയുന്നതിനായി കഠിനാധ്വാനത്തിലാണ് സര്‍ക്കാരുകള്‍. ഇതിന്റെ ഭാഗമായി പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്....

വൈ​റ​സി​ല്‍ പ​ക​ച്ച്‌ അ​മേ​രി​ക്ക; ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ന്യു​യോ​ര്‍​ക്ക്

0
ന്യു​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച ഏ​റ്റ​വു​മൊ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം അ​മേ​രി​ക്ക​യി​ല്‍ 22 പേ​ര്‍ മ​രി​ക്കു​ക​യും 956 ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ലോ​ക​ത്ത്...

നഷ്ടത്തിലെങ്കിലും ശമ്പളം നല്‍കണം, തൊഴില്‍ കരാര്‍ റദ്ദാക്കാം : ഖത്തർ

0
ഖത്തറില്‍ കോവിഡ്​ സാമ്ബത്തിക പ്രതിസന്ധിമൂലം തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ച്‌​ തൊഴില്‍ കരാര്‍ റദ്ദാക്കി തൊഴിലുടമക്ക്​ തൊഴിലാളിയെ പിരിച്ചുവിടാം. എന്നാല്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നല്‍കണം. മുഴുവന്‍ ശമ്ബള കുടിശികയും കൊടുക്കണം....

ചെറിയ സ്ഥാപനങ്ങളില്‍ നാലു പേര്‍ക്കു ലെവി ഇളവ് നല്‍കും – സൗദി

0
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നാലു പേര്‍ക്ക് ലെവി അടക്കേണ്ടതില്ലന്ന് സൗദി സാമൂഹിക മാനവ വികസന മന്ത്രാലയം വ്യക്തമാക്കി....

യുഎഇയിൽ ഇന്ന് ഒരു മരണം, 53 പുതിയ കേസുകൾ

0
യുഎഇയിൽ 53 പുതിയ കൊറോണ വൈറസ് കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു. ഇതോടെ മൊത്തം കേസുകൾ 664 ആയി ഉയർന്നെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

തഷീൽ, തദ്ബീർ ഓഫീസുകൾ ഏപ്രിൽ 1 മുതൽ യുഎഇയിൽ അടച്ചിടും

0
രാജ്യത്തുടനീളമുള്ള എല്ലാ തഷീൽ തദ്ബീർ കേന്ദ്രങ്ങളും ഏപ്രിൽ 1 മുതൽ ഉപപോക്താക്കളെ സ്വീകരിക്കുന്നത് നിർത്തുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ കേന്ദ്രങ്ങൾ അടച്ചിടുമെന്നും അറിയിച്ചു...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news