Saturday, May 18, 2024

പുതിയ ഘടനയിൽ ദുബൈ മുനിസിപ്പാലിറ്റി

0
ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പു​തി​യ സ്ഥാ​പ​ന ഘ​ട​ന​ക്ക്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഞാ​യ​റാ​ഴ്ച അം​ഗീ​കാ​രം ന​ൽ​കി. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ...

ദുബായിൽ നാല് പുതിയ ടാക്സി സർവീസുകൾക്ക് അനുമതി

0
കൂടുതൽ ടാക്സി സർവീസുകൾക്ക് ദുബായിൽ ആർടിഎ അനുമതി നൽകി. ഊബർ, കരീം എന്നിവ പോലെ ഇവയും ഇനി സേവനങ്ങൾ നൽകും. എക്സ്എക്സ് റൈഡ്, വൊവ് ഇടിഎസ്, കോയി, വിക്കിറൈഡ് എന്നിവയ്ക്കാണ്...

അവധി ആഘോഷിക്കാൻ ലോകത്തിന്റെ പ്രിയ നഗരം ദുബായ്

0
നിരവധിയാളുകളുടെ പ്രിയപ്പെട്ട നഗരമാണ് ദുബായ്. പലകാര്യങ്ങളിലും ദുബായ് ലോകത്ത് തന്നെ ഒന്നാമതാണ്. ഏറ്റവും ഒടുവിലായി പ്രീമിയർഇൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ രാജ്യക്കാർ അവധി ആഘോഷിക്കാനോ സമയം...

ദുബായ് വിമാനത്താവളത്തിൽ ഇനി 24 മണിക്കൂറും കസ്റ്റമർ സർവീസ്

0
രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ. ഫോൺ, ഇ–മെയിൽ, ലൈവ് ചാറ്റ്,...

ടിക് ടോക്കിൽ ജനപ്രിയ നഗരമായി ദുബായ്

0
ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്. ബൗൺസ് പുറത്തിറക്കിയ ടിക് ടോക്ക് ട്രാവൽ ഇൻഡക്സ് 2022-ലെ കണക്കുപ്രകാരമാണിത്. ദുബായ് ഹാഷ് ടാഗിൽ അവതരിപ്പിക്കുന്ന...

ബുർജ് ഖലീഫ ‘അറ്റ് ദ് ടോപ്പിൽ’ 60 ദിർഹത്തിന് പോയിവരാം; ഓഫർ സെപ്റ്റംബർ 30 വരെ

0
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ 124, 125 നിലകളിലുള്ള 'അറ്റ് ദ് ടോപ്പിൽ' 60 ദിർഹത്തിനു സന്ദർശനം നടത്താൻ യുഎഇയിലെ താമസക്കാർക്ക് അവസരം. വേനൽക്കാല ...

ലോകകപ്പ് കാലയളവിൽ ദോഹയിൽ പോയി വരാം; ദുബായിൽ ഫുട്ബോൾ തീം ഹോട്ടൽ തുറക്കും

0
2022-ലെ ഖത്തർ ലോകകപ്പ് കാലയളവിൽ ഫുട്ബോൾ പ്രേമികൾക്ക് താവളമൊരുക്കാനും ദോഹയ്ക്ക് പോയി വരാനും അവസരമൊരുക്കുന്ന ദുബായിലെ ആദ്യത്തെ ഫുട്ബോൾ തീം ഹോട്ടൽ നവംബറിൽ തുറക്കും. പാം ജുമൈറയുടെ പടിഞ്ഞാറ് ഭാഗത്തുള്ള...

ദുബൈ വിമാനത്താവളം ഇനി ‘ഓൾവേയ്സ് ഓൺ’; വാട്സ് ആപ് സേവനവും ഉടൻ

0
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് സംയോജിത കോൺടാക്ട് സെന്‍ററായ 'ഓൾവേയ്സ് ഓണി'ലൂടെ കസ്റ്റമർ കെയർ സേവനങ്ങൾ ലഭ്യമാകും. യാത്രക്കാർക്ക്...

തട്ടുകൃഷി: റെക്കോർഡ് കൊയ്ത് ദുബായ്

0
തട്ടുകൃഷിയിൽ ലോക റെക്കോർഡിട്ട് വീണ്ടും ദുബായ്. ജബൽഅലി അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനു സമീപം 3.3 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക് കൃഷിയിടമാണ്...

ദുബൈ മെറ്റാവേഴ്​സ്​ അസംബ്ലി സെപ്​റ്റംബറിൽ; ഫ്യൂചർ മ്യൂസിയം വേദിയാകും

0
ആശയവിനിമയ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെറ്റാവേഴ്സ് രംഗത്ത് ദുബൈ സർക്കാർ പുതിയ നയം പ്രഖ്യാപിച്ചതിന്​ പിന്നാലെ മെറ്റാവേഴ്​സ്​ അസംബ്ലിക്കും വേദിയൊരുങ്ങുന്നു. സെപ്​റ്റംബർ 28, 29 തീയതികളിൽ ഫ്യൂചർ മ്യൂസിയത്തിലാണ്​...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news