Saturday, May 4, 2024

വീണ്ടും എക്സ്പോ പൂരം; ‘ഭാവി നഗരം’ ഒക്ടോബറിൽ തുറക്കും

0
ശാസ്ത്ര-സാങ്കേതിക മികവുകളോടെ ലോകത്തിന്റെ ഭാവി നഗരം 'എക്സ്പോ സിറ്റി ദുബായ്' ഒക്ടോബർ ഒന്നിന് തുറക്കും. ഇന്ത്യയടക്കം 191 രാജ്യങ്ങൾ സംഗമിച്ച എക്സ്പോ തുടങ്ങിയതിന്റെ ഒരു വർഷം പൂർത്തിയാകുന്ന ദിവസമാണ് സ്മാർട്...

കാലാവസ്ഥ അനുകൂലമാകുന്നു; ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്

0
രണ്ടു ദിവസം മണൽക്കാറ്റ് അടക്കമുള്ള പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ദുബായ് രാജ്യാന്തര വിമാനത്താവളം സാധാരണ നിലയിലേക്കു മടങ്ങുന്നു. കഴിഞ്ഞ 2 ദിവസമായി രാജ്യത്ത് അനുഭവപ്പെട്ട ശക്തമായ മണൽക്കാറ്റിൽ...

പ്രതികൂല കാലാവസ്ഥ: ദുബായിൽ 27 വിമാന സർവീസുകൾ റദ്ദാക്കി

0
പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങൾക്ക് കാലതാമസം നേരിട്ടേയ്ക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുൻപ് എയർലൈൻസ് ഒാഫീസുമായി ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ദുബായിൽ ഈ വർഷം ആദ്യപകുതിയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 304 ദശലക്ഷത്തിലേറെപ്പേർ

0
ഈ വർഷം ആദ്യ പകുതിയിൽ ദുബായിലെ പൊതുഗതാഗത സംവിധാനത്തിലൂടെ 304 ദശലക്ഷത്തിലേറെ യാത്രകൾ നടത്തിയതായി ആർടിഎ അറിയിച്ചു. 304.6 ദശലക്ഷം പേർ ടാക്സികൾ, മെട്രോ, ട്രാമുകൾ, ബസുകൾ, അബ്രകൾ,...

ദുബായിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടിക്കറ്റുകള്‍ക്ക് 50 ശതമാനം കിഴിവ്

0
ദുബായിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണത്തിന്റെ ടിക്കറ്റുകള്‍ക്ക് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ദുബായിലെ സ്‌കൈ വ്യൂസ് sky views dubai ഒബ്‌സര്‍വേറ്ററിയാണ് താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സ്‌കൈ വ്യൂസ് എഡ്ജ് വാക്കിലേക്കുള്ള...

വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര; സന്ദേശം വ്യാജമെന്ന് എമിറേറ്റ്സ്

0
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര സമ്മാനമായി നല്‍കുമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍. നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നാണ്...

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ 27 പ​വ​ലി​യ​ൻ

0
ലോ​ക​രാ​ജ്യ​ങ്ങ​ൾ സം​ഗ​മി​ക്കു​ന്ന ദു​ബൈ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 27ാം സീ​സ​ണി​ൽ 27 പ​വ​ലി​യ​നു​ക​ളു​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ. ഒ​മാ​നി​ന്‍റെ​യും ഖ​ത്ത​റി​ന്‍റെ​യും പ​വ​ലി​യ​നു​ക​ൾ​ ഇ​ത്ത​വ​ണ പു​തു​മ​ക​ളോ​ടെ​യാ​ണ് മേ​ള​യി​ലെ​ത്തു​ന്ന​ത്. ആ​ഗോ​ള ഗ്രാ​മ​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ക്​​ടോ​ബ​ർ 25ന്​ ​​ആ​രം​ഭി​ക്കും.

‘ദു​ബൈ കാ​ൻ’: 50 കു​ടി​വെ​ള്ള സ്​​റ്റേ​ഷ​നു​ക​ൾ കൂ​ടി സ്ഥാ​പി​ക്കും

0
'ദു​ബൈ കാ​ൻ'​പ​ദ്ധ​തി​യി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 50 കു​ടി​വെ​ള്ള സ്​​റ്റേ​ഷ​നു​ക​ൾ കൂ​ടി ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ക്കും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ തു​ട​ക്കം കു​റി​ച്ച 'ദു​ബൈ കാ​ൻ'​പ​ദ്ധ​തി പ്ലാ​സ്റ്റി​ക്​ ​ബോ​ട്ടി​​ൽ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​ന്​ പ്ര​ഖ്യാ​പി​ച്ച...

ഒറ്റ ക്ലിക്കിൽ ലഭിക്കും, ആർടിഎ സേവനം

0
ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ ഇനി ആർടിഎയുടെ പ്രധാന സേവനങ്ങൾ അതിവേഗ ട്രാക്കിൽ. 'ക്ലിക് ആൻഡ് ഡ്രൈവ്' സ്മാർട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താം. ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ നടപടിക്രമങ്ങൾക്കും...

20 വർഷം, 11000 സ്റ്റാർട്ടപ്പുകൾ; ചെറുകിട സംരംഭങ്ങളിൽ മുന്നേറി ദുബായ്

0
ചെറുകിട -ഇടത്തരം സംരംഭങ്ങൾ (എസ്എംഇകൾ, ദ് മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്മെന്റ് ഫോർ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) വഴി 20 വർഷം കൊണ്ട് വിവിധ രംഗങ്ങളിൽ 11000 സ്റ്റാർട്ടപ്പുകൾ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news