Sunday, May 19, 2024

ദുബായിലുള്ളത് സ്വസ്ഥമായ ബിസിനസ് അന്തരീക്ഷം : ഷെയ്ഖ് നഹ്യാൻ

0
നിക്ഷേപകർക്കും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും സ്വസ്ഥവും ഗുണകരവുമായ ബിസിനസ് അന്തരീക്ഷമാണ് ദുബായിൽ നിലനിൽക്കുന്നതെന്ന് യു.എ.ഇ. സഹിഷ്ണുതാ വകുപ്പുമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പറഞ്ഞു. ദുബായ് ഇന്റർനാഷണൽ...

ആഡംബരക്കപ്പലുകളെത്തി; ദുബായ് ക്രൂയിസ് സീസണ് തുടക്കം

0
കാർണിവൽ കോർപ്പറേഷന്റെ ഐദബെല്ല, കോസ്റ്റ ഫ്രിൻസ് എന്നീ ആഡംബരക്കപ്പലുകളെ സ്വീകരിച്ചുകൊണ്ട് ദുബായ് ക്രൂയിസ് സീസണ് തുടക്കമായി. 16, 17 തീയതികളിലാണ് കപ്പലുകൾ ദുബായ് തുറമുഖത്ത് നങ്കൂരമിട്ടത്. രണ്ടു കപ്പലുകളിലുമായി 2450...

ഗജവീരന്മാർ, പെരുവനം കുട്ടൻമാരാരുടെ മേളപ്പെരുക്കം; പൂരപ്പറമ്പായി ദുബായ്

0
ഗജവീരന്മാരുടെ എഴുന്നള്ളത്തും കുടമാറ്റവും വാദ്യമേളങ്ങളും പുലികളിയുമായി പൂരപ്പൊലിമയിൽ ദുബായ് ‘മ്മടെ തൃശ്ശൂർ’ കൂട്ടായ്മയുടെ മൂന്നാം വാർഷികമാഘോഷിച്ചു. തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ പൂരനിമിഷങ്ങളെ അക്ഷരാർഥത്തിൽ ദുബായ് മണ്ണിലേക്ക് ആവാഹിച്ച കാഴ്ചകൾക്കാണ് ഇത്തിസലാത്ത്‌...

വിദ്യാർത്ഥികൾക്ക് പരിശീലനവുമായി ദുബായ് പൊലീസ്

0
പൊലീസിലെ ലഹരിവിരുദ്ധ ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള ദ് ഹിമായ ഇന്റർനാഷനൽ സെന്ററിൽ 523 വിദ്യാർഥികൾക്ക് ദുബായ് പൊലീസ് പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു. വി ട്രെയിൻ ടു പ്രൊട്ടക്ട് എന്ന പേരിലാണ്...

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം

0
കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി ലോകത്തെ വരവേൽക്കാൻ ദുബായ് ഒരുങ്ങി. എക്സ്പോയ്ക്ക് പിന്നാലെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) നാളെ കൊടിയേറുന്നതോടെ ആഘോഷം ഇരട്ടിയാകും. അടുത്ത മാസം 30 വരെയുള്ള...

ദുബായിൽ കാർബൺ മാലിന്യം 33 ശതമാനം കുറഞ്ഞു

0
കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് ദുബായിൽ 33 ശതമാനം കുറഞ്ഞതായി സുപ്രീം കൗൺസിൽ ഓഫ് എനർജി വൈസ് ചെയർമാൻ സായിദ് മുഹമ്മദ് അൽ തയർ പറഞ്ഞു. 2020-ലെ കണക്കുകൾ പ്രകാരമാണിത്....

എക്സ്‌പോ-2020; ഇന്ത്യൻ പവിലിയനിൽ എത്തിയത് അഞ്ച് ലക്ഷത്തിലേറെ പേർ

0
ലോക മഹാമേളയായ എക്സ്‌പോ-2020 ദുബായ് വില്ലേജിലെ ഇന്ത്യൻ പവിലിയനിൽ ഇതുവരെ എത്തിയത് അഞ്ച് ലക്ഷത്തിലേറെ സന്ദർശകർ. ഇന്ത്യൻ വാണിജ്യ, വ്യവസായവകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ജനുവരി മുതൽ ദുബായിലെ 10 സ്ഥലങ്ങളിൽ ഇലക്ട്രിക്ക് സ്കൂട്ടർ ഓടിക്കാം

0
ജനുവരി മുതൽ ദുബായിലെ 10 സ്ഥലങ്ങളിൽ ഇലക്ട്രിക്ക് സ്കൂട്ടർ ഓടിക്കാം. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. 10 ഇടങ്ങളിലാണ് ഇ–സ്കൂട്ടറുകൾക്ക് അനുമതി നൽകുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ...

ദുബൈ കെ. എം. സി. സി കായികോത്സവം; മലപ്പുറം ജില്ലക്ക് ചാമ്പ്യൻഷിപ്പ്

0
ദുബൈ: യുഎഇയുടെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിച്ച അമ്പതിന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള കായികോത്സവം സമാപിച്ചു. വിവിധ സ്ഥലങ്ങളിലായി നടന്ന നിരവധി മത്സര ഇനങ്ങളിൽ നൂറ് കണക്കിന്...

56.6 ലക്ഷം കടന്ന് എക്സ്പോ സന്ദർശകർ

0
നവംബറിൽ എത്തിയ സന്ദർശകരിൽ 28% പേർ ഇന്ത്യ, ഫ്രാൻസ്, ജർമനി, സൗദി, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ദുബായ് മെട്രോ വഴി 22 ലക്ഷം പേരാണ് എക്സ്പോയിലെത്തിയത്. ടാക്സികളിൽ 4,55,000 പേരും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news