Monday, May 6, 2024

കാലാവസ്ഥ മുതൽ നിക്ഷേപം വരെ; വഴികാട്ടിയായി എക്സ്പോ

0
യു.എ.ഇ.യുടെയും ലോകത്തിന്റെയും ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ദുബായ് എക്സ്പോ 2020 മൂന്നാംമാസത്തിലേക്ക് കടക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ആഗോള നിക്ഷേപ സാഹചര്യങ്ങളും സാംസ്കാരിക കൈമാറ്റവുമെല്ലാം ചർച്ചചെയ്യപ്പെടുന്ന ആഗോളവേദിയായി...

തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം; ദു​ബൈ വീ​ണ്ടും ഒ​ന്നാ​മ​ത്​

0
ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം എ​ന്ന നേ​ട്ടം ദു​ബൈ നി​ല​നി​ർ​ത്തി. ല​ണ്ട​നി​ലെ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​നെ പി​ന്നി​ലാ​ക്കി​യാ​ണ്​ ദു​ബൈ ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. ഏ​വി​യേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ ഒ.​എ.​ജി​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​...

എക്‌സ്‌പോ 2020യില്‍ ജനപ്രവാഹം; ഇതുവരെയെത്തിയത് 80 ലക്ഷം സന്ദര്‍ശകര്‍

0
എക്‌സ്‌പോ 2020 ദുബൈയിലേക്ക്(Expo 2020 Dubai) സന്ദര്‍ശകപ്രവാഹം. മേള മൂന്നുമാസം പിന്നിടാനൊരുങ്ങുമ്പോള്‍ ആകെ 80 ലക്ഷം സന്ദര്‍ശകരാണ് ഇതുവരെ എക്‌സ്‌പോയിലെത്തിയത്. അധികൃതര്‍ തിങ്കളാഴ്ച പുറത്തുവിട്ട കണക്ക്...

എക്സ്പോ ഇന്ത്യൻ പവിലിയൻ സന്ദർശിച്ചത് ആറു ലക്ഷത്തിലധികം പേർ

0
എക്സ്പോ ഇന്ത്യൻ പവിലിയൻ സന്ദർശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു. സന്ദർശകർക്ക് പ്രവേശനാനുമതി നൽകി 83 ദിവസത്തിനകമാണ് ഇത്രയധികം പേർ പവിലിയനിലെത്തുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളറിയാൻ ഡിസംബർ 22-വരെ എത്തിയവരുടെ എണ്ണം 6,04,582...

പുതുവർഷത്തെ വരവേൽക്കാൻ എക്സ്പോ വേദികൾ ഒരുങ്ങി

0
പുതുവർഷത്തെ പുതുമയോടെ വരവേൽക്കാൻ എക്സ്പോ വേദിയൊരുങ്ങി. രാവ് പുലരുവോളം നീളുന്ന ആഘോഷപരിപാടികൾക്കാണ് എക്സ്പോ വേദികൾ സാക്ഷ്യം വഹിക്കുക. ലോകോത്തര സംഘങ്ങളുടെ ഡി.ജെ സംഗീതതാളത്തിൽ നൃത്തം ചെയ്ത് ആഘോഷക്കാഴ്ചകൾ ആസ്വദിക്കാൻ എക്സ്പോ...

അജ്മാനിൽ നിന്ന് എക്സ്പോ വേദിയിലേക്ക് അഞ്ച് ബസുകൾ

0
എക്സ്പോ വേദിയിലേക്ക് അജ്മാനിൽനിന്ന് പൊതുഗതാഗത വകുപ്പിന്റെ അഞ്ച് ബസുകൾ സർവീസുകൾ നടത്തും. അജ്‌മാൻ പ്രധാന ബസ് സ്റ്റേഷനിൽ നിന്നുമാണ് ബസുകൾ പുറപ്പെടുക. ഉയർന്ന സുരക്ഷയും ആഡംബരവും...

ദുബായ് സഫാരി പാർക്കിൽ വിന്റർ ക്യാമ്പ്

0
കുട്ടികൾക്ക് പ്രകൃതി സംരക്ഷണ പഠനങ്ങളുമായി ദുബായ് സഫാരി പാർക്കിൽ വിന്റർക്യാമ്പിന് തുടക്കമായി. ഉത്തരവാദിത്വം, സംഘപ്രവർത്തനം, സ്വയം പര്യാപ്തത, പുതിയ കാര്യങ്ങൾ അറിയുവാനുള്ള താത്പര്യം തുടങ്ങിയ ഗുണങ്ങൾ കുട്ടികളിലേക്ക് പകരുംവിധത്തിലാണ് ക്യാമ്പ്...

പുതുവർഷ രാവ്: ഗ്ലോബൽ വില്ലേജിൽ 8 കൗണ്ട്ഡൗൺ, ആഘോഷമാക്കാൻ വെടിക്കെട്ട്, സംഗീതം

0
പുതുവർഷ രാവിൽ ഗ്ലോബൽ വില്ലേജ് എട്ടു തവണ കൗണ്ട്ഡൗൺ ചെയ്യും. ആഗോള ഗ്രാമത്തിലെ വിവിധ പവലിയനുകളിൽ വൈകിട്ട് അഞ്ചു മുതൽ വ്യത്യസ്ത സമയങ്ങളിൽ കരിമരുന്ന് പ്രയോഗവും സംഗീത പരിപാടികളും അരങ്ങേറും....

സൗരോർജ ഡേറ്റസെന്റർ പദ്ധതിയുമായി ദേവ

0
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡേറ്റസെന്റർ പദ്ധതിയുമായി ദുബായ് വൈദ്യുത, ജല അതോറിറ്റിയുടെ (ദേവ) ഡിജിറ്റൽ വിഭാഗം. ഹരിത സമ്പദ്‌വ്യവസ്ഥ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഗൾഫ്-ആഫ്രിക്കൻ മേഖലയിലുയരുന്ന ഏറ്റവും വലിയ കേന്ദ്രമായിരിക്കുമിത്.

ജൈവ വൈവിധ്യത്തിന്റെ അനന്തകാഴ്ചകളുമായി ബ്രസീൽ പവിലിയൻ

0
എക്സ്‌പോ 2020 ദുബായുടെ സസ്റ്റൈനിബിലിറ്റി ഡിസ്ട്രിക്ടിൽ 4000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ബ്രസീൽ പവിലിയനിലേക്ക് വൻ ജനപ്രവാഹം. ജൈവ വൈവിധ്യത്തിന്റെയും ബിസിനസ് ശേഷിയുടെയും അനന്തകാഴ്ചകളുടെ ആവിഷ്കാരമാണ് ഈ പവിലിയനിൽ....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news