Sunday, May 19, 2024

ദുബായിൽ നിയന്ത്രണം ശക്തം; 3 ദിവസത്തിലൊരിക്കൽ മാത്രം പുറത്തിറങ്ങാൻ അനുമതി

0
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുബായിലെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു. ഇനി അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങാനുള്ള അനുമതി മൂന്നു ദിവസത്തിൽ ഒരിക്കൽ മാത്രമേ ലഭിക്കൂവെന്നാണ് അധികൃതർ വ്യക്തമാകുന്നത്. ഭക്ഷണമോ മരുന്നോ വാങ്ങാനോ...

കോവിഡ് -19: ദുബായിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവക്കുള്ള നിയന്ത്രണങ്ങൾ നീട്ടി

0
ദുബായ്:ഹോട്ടൽ സ്ഥാപനങ്ങൾ, ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകൾ, പൊതു വേദികൾ, മറ്റ് ഇവന്റ് മേഘലകൾകളെല്ലാം പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീട്ടിയതായി ദുബായ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിംഗ് അതോറിറ്റി അറിയിച്ചു ഉത്തരവിറക്കി.

കോവിഡ് : ദുബായ് വേൾഡ് ട്രേഡ് സെന്റർ 3000 ബെഡുകളുള്ള ആശുപത്രിയാക്കി മാറ്റി

0
ദുബായ്: രോഗികളുടെ വരവ് നേരിടാൻ ദുബായ് വേൾഡ് ട്രേഡ് സെന്റർ 3,000 കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകാൻ ശേഷിയുള്ള വൻ ആശുപത്രിയായി മാറ്റി. നഴ്‌സുമാരെയും മറ്റ് മെഡിക്കൽ സ്റ്റാഫുകളെയും...

കോവിഡ്-19 നിയന്ത്രണ നടപടികൾ: ദുബായ് കരാർ തൊഴിലാളികൾക്ക് കർശന നിർദേശങ്ങൾ

0
കോവിഡ്-19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ദുബായിലെ കരാർ കമ്പനികളിലെ തൊഴിലാളികൾക്കായി ദുബായ് മുനിസിപ്പാലിറ്റി പ്രത്യേക നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ സർക്കുലർ പ്രകാരം കരാർ കമ്പനി തൊഴിലാളികൾക്കു...

വ്യാജ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ വ്യാപാര സംഘം ദുബായിൽ പിടിയിൽ

0
വ്യാജ മെഡിക്കൽ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് ദുബായിൽ ഏഷ്യക്കാരായ മൂന്ന് അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. 400,000 ഫെയ്സ് മാസ്കുകൾ, 25,000 കയ്യുറകൾ, 1,000 ഗ്ലാസുകൾ എന്നിവയടക്കം നിരവധി വ്യാജ...

“ആരോഗ്യസംരക്ഷണം പ്രധാനം”- ഹൃദയം കീഴടക്കി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ട്വിറ്റർ സന്ദേശം

0
ദുബായ്: ഒരു രോഗം രാഷ്ട്രങ്ങളെ സ്തംഭിപ്പിക്കുന്ന കാലഘട്ടത്തിൽ സമ്പദ്‌വ്യവസ്ഥയെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തുന്ന പ്രധാന ശക്തിയാണ് ആരോഗ്യസംരക്ഷണമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...

“കോവിഡ്​ ” നൂറു ദിനങ്ങൾ; യുഎഇ യിൽ ഇങ്ങനെ

0
അബുദാബി : കോ​വി​ഡ്​ എന്ന മഹാമാരി​ ലോ​ക​ത്തെ പി​ടി​കൂ​ടി​യി​ട്ട്​ 100​ ദി​നം പി​ന്നി​ട്ടി​രി​ക്കു​ന്നു. കോ​വിഡിനെ മുൻകൂട്ടി കണ്ടുകൊണ്ട് ഒ​രു​മു​ഴം മു​ന്നേ എ​റി​ഞ്ഞ​വ​രാ​ണ്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ക്കു​ന്ന​തി​ന്​ മുൻപ്...

റിച്ചാർഡ് കോറം കൊറോണ വൈറസ് ബാധിച്ച് യുകെയിൽ അന്തരിച്ചു

0
യു‌എഇയുടെ തത്സമയ സംഗീത, വിനോദ രംഗത്തെ അമരക്കാരൻ റിച്ചാർഡ് കോറം കൊറോണ വൈറസ് കാരണം യുകെയിൽ അന്തരിച്ചു. 80കളുടെ അവസാനത്തിൽ ദുബായിലെ ചാനൽ 33 ന്റെ...

നസീർ വാടാനപ്പള്ളിക്ക് കോവിഡ് ; പ്രാർത്ഥനയോടെ പ്രവാസിസമൂഹം

0
ദുബായ് സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളിക്ക് കോവിഡ് ; പ്രാർത്ഥനയോടെ പ്രവാസിസമൂഹം പ്രവാസലോകത്തിനു ഏറെ സുപരിചിതമായ നാമമാണ് നസീർ വാടാനപ്പള്ളി. പ്രവാസലോകത്ത് തളർന്നു പോകുന്നവർക്കും ഒറ്റപ്പെട്ടുപോകുന്നവർക്കും...

കോവിഡ്-19: ദുബായിൽ ബസ് യാത്രകൾ സൗജന്യം- ടാക്സി നിരക്കുകളിൽ 50% ഡിസ്കൗണ്ട്

0
അണുനശീകരണ യജ്ഞം 24 മണിക്കൂറായി പ്രഖ്യാപിച്ചതിനു പിന്നാലെ അവശ്യ സർവീസുകൾക്കായി പുറത്തിറങ്ങുന്നവർക്ക് ബസ് സർവീസുകൾ സൗജന്യമായി ഉപയോഗിക്കാമെന്നും ടാക്സി സർവീസുകൾ 50% ഡിസ്കൗണ്ടോടുകൂടി ഉപയോഗപ്പെടുത്താമെന്നും റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news