Sunday, May 19, 2024

ദേശീയ അണുനശീകരണ യജ്ഞം: വീണ്ടും നീട്ടിക്കൊണ്ട് യു.എ.ഇ ഗവൺമെൻറ് ഉത്തരവിറക്കി

0
കൊറോണ വ്യാപന പ്രതിരോധത്തിനായി യു.എ.ഇ ഗവൺമെൻറ് കൈകൊണ്ട ദേശീയ അണുനശീകരണ യജ്ഞം ഏപ്രിൽ നാലിന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സംയുക്ത തീരുമാനത്തെ തുടർന്ന് യു.എ.ഇയിൽ...

പരിമിത യാത്രക്കാരുമായി പറക്കാൻ തയ്യാറെടുത്ത് എമിറേറ്റ്സ്

0
ദുബായ്: ഏപ്രിൽ ആറ് മുതൽ പരിമിത യാത്രക്കാരുമായി വിമാന സർവീസ് ആരംഭിക്കാൻ യുഎഇ അധികൃതരിൽ നിന്ന് എമിറേറ്റ്സിന് അനുമതി ലഭിച്ചു. ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡന്റും...

ദുബായ് മുനിസിപ്പാലിറ്റി മാർക്കറ്റിൽ ലഭ്യമായിരുന്ന ആറു സാനിറ്റയ്‌സറുകൾ പിൻവലിച്ചു

0
പ്രാദേശിക വിപണിയിൽ ലഭ്യമായിട്ടുള്ള ഹാൻഡ് സാനിറ്റൈസർ ഉൾപ്പെടെയുള്ള ആന്റിമൈക്രോബയൽ ഉൽ‌പന്നങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനുള്ള തീവ്രമായ പരിശോധനാ കാമ്പയിനിന്റെ പശ്ചാത്തലത്തിൽ, അംഗീകൃത സവിശേഷതകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെളിയിക്കപ്പെട്ട ആറ് തരം ഹാൻഡ് സാനിറ്റൈസറുകൾ...

ദുബായിൽ മൂവ്മെന്റ് പെർമിറ്റിനായി രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയെന്ന് കാണാം

0
സ്റ്റെറിലൈസേഷന് നിശ്ചയിച്ചിട്ടുള്ള മണിക്കൂറുകളിൽ പുറത്തു നീങ്ങുന്നത് ഇപ്പോഴും സാധ്യമാണ്, അതിനായ് മൂവ്മെന്റ് രെജിസ്ട്രേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത അപ്പ്രൂവൽ നേടിയാൽ മതി

യുഎഇ സ്റ്റെറിലൈസേഷൻ ഡ്രൈവ് ഏപ്രിൽ 5 വരെ തുടരും

0
ദേശീയ സ്റ്റെറിലൈസേഷൻ പരിപാടി ഏപ്രിൽ 5 വരെ നീട്ടിയതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. എല്ലാ ദിവസവും രാത്രി 8 മുതൽ പിറ്റേന്ന്...

കോവിഡ് 19 – നിർദേശങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ ദുബായിൽ റഡാറുകൾ

0
കൊറോണാ വൈറസിനെ ഉന്മൂലനം ചെയ്യുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായി താമസക്കാരോട് പൊതുസ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് ദുബായ് ഗവൺമെൻറ് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ക്വാറന്റൈൻ നടപടികൾ ലംഘിച്ച് വാഹനവുമായി...

അനാവശ്യമായി പുറത്തിറങ്ങിയാല്‍ വലിയ പിഴ ഈടാക്കാൻ ദുബായ് പൊലീസ്

0
ദുബായ്: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച് വീടിന് പുറത്തിറങ്ങിയാല്‍ വൻ തുക പിഴ ചുമത്തുമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. തടവു ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. അതേസമയം കൊവിഡിനെ നേരിടാന്‍...

കൊറോണ വൈറസ്: ദുബായ് മെട്രോയിലെ പ്രതിരോധനടപടികൾ

0
കോവിഡ് 19 വ്യാപാനവുമായി അനുബന്ധിച്ച് ദുബായ് മെട്രോ കടുത്ത പ്രതിരോധനടപടികൾ കൈകൊള്ളുവാനായി തീരുമാനിച്ചു. യാത്രക്കാർ തമ്മിൽ കുറഞ്ഞത് ഒന്നു മുതൽ രണ്ട് മീറ്റർ വരെ അകലം പാലിക്കണമെന്നും എല്ലാവിധത്തിലുള്ള സ്പർശനങ്ങളും...

ദുബെെ നെെഫ് : അടിയന്തിര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേരളം

0
ദുബെെ നെെഫ് ഏരിയ പോലെ ഇന്ത്യന്‍ തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ അടിയന്തിര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേരളം.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  അടിയന്തിരമായി  ഇടപെടാൻ വേണ്ടി  കേരളം നോർക്കയ്ക്ക് കത്തയച്ചു .ഇതുവരെ കേരളത്തിൽ...

സൈബർ ആക്രമണത്തിനു സാധ്യത: ദുബായ് അതോറിറ്റിയുടെ മുന്നറിയിപ്പ്

0
യുഎഇയിൽ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള സർക്കാരിന്റെ  എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് ദുബായ് അതോറിറ്റി സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യങ്ങൾ ധനകാര്യ സ്ഥാപനങ്ങളുടെ സൈബർ ആക്രമണങ്ങൾക്കുള്ള  അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് DFSA ഉയർത്തിക്കാട്ടി....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news