Saturday, May 4, 2024

ഓസ്കാറിൽ മത്സരിക്കാനൊരുങ്ങി തമിഴ് ചിത്രം സൂരറൈ പോട്ര്

0
സുധാ കൊംഗാര സംവിധാനം ചെയ്ത് സൂര്യ നായകനായും അപര്‍ണ ബാലമുരളി നായികയായുമെത്തിയ തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറില്‍ മത്സരിക്കും. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ അടക്കമുള്ള...

പബ്ജി‍യുടെ പകരക്കാരന്‍ ഇന്ത്യന്‍ വാര്‍ ഗെയിം‍ ഫൗജി നാളെ പുറത്തിറക്കും

0
ഇന്ത്യയുടെ ഫൗജി ഗെയിമിന്റെ ലോഞ്ചിംഗ് നാളെ നടക്കും. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ ആണ് ഫൗജി ഗെയിം തയ്യാറാക്കിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഗെയിം പുറത്തിറക്കുമെന്ന് നേരത്തെ എന്‍കോര്‍ അറിയിച്ചിരുന്നു.

‘വാശി’ ടൈറ്റില്‍ സിനിമയില്‍ ടോവിനോയും കീര്‍ത്തിയും

0
പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്ബനിയായ രേവതി കലാമന്ദിര്‍ നിര്‍മ്മിച്ച്‌ നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. ‘വാശി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍...

ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ കാണാന്‍ ഓണക്കാലം വരെ കാത്തിരിക്കണം

0
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ‌കാണാന്‍ ഓണക്കാലം വരെ കാത്തിരിക്കണം. ഓണത്തിനേ ചിത്രം റിലീസ് ചെയ്യൂവെന്നാണ് സൂചന. മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യുമെന്നാണ്...

‘നീലവെളിച്ചം’ വീണ്ടും വെള്ളിത്തിരയിലേക്ക്; വമ്പൻ താരനിരയുമായി ആഷിക് അബു

0
വൈക്കം മുഹമ്മദ് ബീഷിറിന്റെ ചെറുകഥ നീലവെളിച്ചത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കാന്‍ ആഷിക് അബു. വമ്ബന്‍ താരനിരയെ അണിനിരത്തിയാണ് ആഷിക് അബു നീലവെളിച്ചം എന്ന പേരില്‍ തന്നെ ചിത്രം ഒരുക്കുന്നത്.

ആദ്യം എഡിറ്ററോട് ആ സീന്‍ ഒഴിവാക്കാന്‍ പറ്റുമോ എന്ന് ചോദിക്കും, ഇല്ലെന്ന് പറഞ്ഞാല്‍ സംഗീതസംവിധായകന്റെ അടുത്ത് ചെല്ലും :...

0
അഭിനയമികവുകൊണ്ട് സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ ഒട്ടു മിക്ക സിനിമകളിലും അദ്ദേഹം അഭിനയിക്കുകയല്ല പെരുമാറുകയാണ് ചെയ്യുന്നതെന്ന തരത്തിലുള്ള നിരവധി പ്രശംസകളും അദ്ദേഹത്തിന് ലഭിച്ചുണ്ട്.

പ്രൈവസി പോളിസി വിവാദം; ‘വാട്സ്‌ആപ്പ് സ്റ്റാറ്റ്സ്’ ഇട്ട് വാട്സ്‌ആപ്പ്

0
വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാനയം വന്‍ വിവാദമായതോടെ സ്വകാര്യതാനയം പുറത്തിറക്കാന്‍ കാലതാമസം എടുക്കുമെന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് പിന്നാലെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ഷെയര്‍ ചെയ്ത് വാട്സ് ആപ്പ്. ഉപയോക്താക്കള്‍ക്ക്...

സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യില്ല : വാട്സാപ്പ്

0
പരിഷ്‌ക്കരിച്ച പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച്‌ വാട്സാപ്പ്. പുതിയ സ്വകാര്യതാ അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്സാപ്പിനെതിരായി വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും പ്രചാരണങ്ങള്‍ നടക്കുകയും...

തിയേറ്ററുകളിലേക്ക് 19 മലയാള ചിത്രങ്ങള്‍ വരുന്നു

0
തീയേറ്ററുകളിലേക്ക് വരാനൊരുങ്ങി 19 മലയാള ചിത്രങ്ങള്‍. കോവിഡിന് ശേഷം ദളപതി വിജയുടെ 'മാസ്റ്റര്‍' എന്ന തമിഴ് ചിത്രത്തിന്‍്റെ റിലീസോടെയാണ് തീയേറ്ററുകള്‍ തുറന്നത്. ജനുവരി 22ന് റിലീസ്...

കെജിഎഫ് 2 ടീസറിലെ പുകവലി രംഗം മുന്നറിയിപ്പ് നല്‍കാതെ; നായകനുള്‍പ്പെടെ കര്‍ണാടക ആന്‍റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്..!

0
പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്ത ചിത്രമാണ് യഷ് നായകനായെത്തിയ 'കെജിഎഫ് 2' . ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടീസര്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news