Saturday, May 18, 2024

ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

0
ബോളിവുഡ് നടനും നിർമ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 58 വയസായിരുന്നു. ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബാംഗമാണ്. നടനും സംവിധായകനും നിർമ്മാതാവുമായിരുന രാജ് കപൂറിന്‍റെ മകനാണ്...

ലൂവ്ര് അബുദാബി മ്യൂസിയത്തിൽ സൗജന്യമായി സായാഹ്നമാസ്വദിക്കാൻ അവസരം

0
സന്ദർശകരുടെ ഇഷ്ടയിടമായ ലൂവ്ര് അബുദാബി മ്യൂസിയത്തിൽ സൗജന്യമായി സായാഹ്നമാസ്വദിക്കാൻ അവസരം. പ്രധാന മിനാരത്തിന് കീഴിലെ വെള്ളക്കെട്ടിനോട് ചേർന്നുള്ള പടികളിൽ അസ്തമയത്തിന്റെ മനോഹര ദൃശ്യം കാണാൻ ആർക്കുമെത്താം. അതിനായി ടിക്കറ്റോ, പ്രത്യേക...

27 വര്‍ഷത്തിനു ശേഷം പവിത്രത്തിലെ മീനാക്ഷിയും ചേട്ടച്ഛനും; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രം

0
മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ മറക്കാനാവാത്ത, മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് പവിത്രം. 90 കളിലെ ടി.കെ രാജീവ് മാജിക് എന്നൊക്കെ പറയാം. 1994-ല്‍ പി ബാലചന്ദ്രന്റെ തിരക്കഥയില്‍...

പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ ചിത്രീകരണം ആരംഭിച്ചു

0
ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. പ്രഭാസും ചിത്രത്തിന്റെ സംവിധായകന്‍ ഓം റൗട്ടും തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. രാമായണകഥയെ...

രജിഷ വിജയനും ധനുഷും ഒന്നിക്കുന്ന ‘കര്‍ണന്‍’ തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

0
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം സംവിധായകന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട അനൗണ്‍സ്മെന്റ് ടീസറിലാണ് ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന്...

‘യ​ന്തി​ര​ന്‍’ കഥ മോഷ്ടിച്ചത്; സം​വി​ധാ​യ​ക​ന്‍ ശ​ങ്ക​റി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്

0
പ്രശസ്ത ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ ശങ്ക​റി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്. യ​ന്തി​ര​ന്‍ സി​നി​മ​യു​ടെ ക​ഥ മോ​ഷ്ടി​ച്ച​താ​ണെ​ന്ന കേ​സി​ലാ​ണ് നടപടി. ചെ​ന്നൈ എ​ഗ്മോ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെതാണ് ന​ട​പ​ടി. എ​ഴു​ത്തു​കാ​ര​ന്‍ അ​റൂ​ര്‍...

‘പരസ്യം ചെയ്ത് വെറുതെ കാശ് കളയണ്ടല്ലോ; ട്രോളന്മാര്‍ക്ക് ചില തീറ്റയിട്ടുകൊടുക്കാമെന്ന് തോന്നി’: ബോബി ചെമ്മണ്ണൂര്‍

0
സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിലവിലെ സൂപ്പര്‍സ്റ്റാറാണ് ബോബി ചെമ്മണ്ണൂര്‍. മറഡോണയെ കേരളത്തില്‍ എത്തിച്ച്‌ നിയന്ത്രിക്കാന്‍ കഴിയാതെ പുലിവാല് പിടിച്ചതോടെയാണ് ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇഷ്ടതാരമാകുന്നത്. ഹാസ്യ താരം...

ഓൺലൈൻ റമ്മി; കോഹ്‌ലിക്കും അജുവിനും തമന്നക്കും കോടതി നോട്ടിസ്

0
ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരായ ഹരജിയില്‍ ചൂതാട്ട ആപ്പുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ക്രിക്കറ്റ്​ താരം വിരാട് കോ​ലി, സിനിമാ താരങ്ങളായ തമന്ന, അജു വര്‍​ഗീസ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.സംസ്ഥാന...

ട്രംപിനെതിരെയുള്ള വിലക്ക് അനിശ്ചിതമായി തുടരുമെന്ന് യൂട്യൂബ്

0
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടപ്പാക്കിയ വിലക്ക് തുടരുമെന്ന് യൂട്യൂബ് അധികൃതര്‍. അമേരിക്കയിലെ കാപ്പിറ്റോള്‍ ആക്രമണത്തിന് പ്രേരിപ്പിച്ചതിന്റെ പേരില്‍ ട്വിറ്ററും ഫേസ്ബുക്കും വിലക്കിയിതിന് പിന്നാലെയാണ് യൂട്യൂബും ട്രംപിനെതിരെ നടപടി...

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പുതിയ സംവിധാനവുമായി ട്വിറ്റര്‍

0
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ബേഡ് വാച്ച്‌ എന്ന പുതിയ സംവിധാനവുമായി സാമൂഹിക മാധ്യമമായ ട്വിറ്റര്‍. ബേഡ് വാച്ച്‌ പ്രകാരം ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് തെറ്റായ വിവരമെന്ന് തോന്നുന്ന ട്വീറ്റുകള്‍ തെറ്റാണെന്നു...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news