Wednesday, May 15, 2024

ഇന്ത്യയിൽ 15 ലക്ഷം രൂപ വരുമാനമുള്ള പ്രവാസികൾക്കു പദവി പോകും.

0
പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽനിന്നോ തൊഴിലിൽനിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ പ്രവാസിയായി കണക്കാക്കില്ലെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തി ധനകാര്യ ബിൽ പാർലമെന്റ്...

വീട്ടിലിരിക്കാം, അല്ലെങ്കിൽ ജയിലിൽ പോകാം: മുഖ്യമന്ത്രി പിണറായി വിജയൻ.

0
സംസ്ഥാനത്ത് ഒരിടത്തും ആൾക്കൂട്ടം അനുവദിക്കില്ല. വേണ്ടിവന്നാൽ 144 പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടികൾ  കലക്ടർമാർക്കു സ്വീകരിക്കാം. നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണം...

മധ്യപ്രദേശില്‍ ശിവരാജ് സിങ്ങ് ചൗഹാന്‍ അധികാരത്തിൽ

0
ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ്ങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു. ഭോപ്പാലിലെ ബിജെപി ഓഫീസില്‍ നടന്ന യോഗത്തിനു ശേഷം രാജ്ഭവനില്‍വെച്ച്‌ രാത്രി ഒമ്ബത് മണിയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇത് നാലാം...

വീ​ണ്ടും കൊ​റോ​ണ മ​ര​ണം; മ​രി​ച്ച​ത് ബം​ഗാ​ള്‍ സ്വ​ദേ​ശി

0
കൊൽക്കത്ത : രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ്-19 വൈ​റ​സ് മ​ര​ണം. പ​ശ്ചി​മ ബം​ഗാ​ളി​ലാ​ണ് 57 വ​യ​സു​കാ​ര​ന്‍ മ​രി​ച്ച​ത്. ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത് ഒന്പതായി. ഇ​റ്റ​ലി​യി​ല്‍​നി​ന്ന് വ​ന്ന​യാ​ളാ​ണ് ബം​ഗാ​ളി​ല്‍...

കുവൈത്തില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊവിഡ് 19

0
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട...

ഇന്ത്യയിൽ ആഭ്യന്തര വിമാന സര്‍വീസുകള്‍ നാളെ അര്‍ധരാത്രി മുതല്‍ നിര്‍ത്തും

0
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തുന്നു.നാളെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും. കാര്‍ഗോ വിമാന സര്‍വീസിന് ഇത് ബാധകമല്ല.

ലോക് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

0
ധനബില്ല് പാസാക്കി ലോക് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ല കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. ഡല്‍ഹി എയിംസ് ഒ.പി വിഭാഗം നാളെ മുതല്‍ അടച്ചിടും.

ഡല്‍ഹി ലോക് ഡൗണ്‍

0
കോവിഡ് പടര്‍ന്ന പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി അടച്ചു പൂട്ടുന്നു. മാർച്ച് 23നു രാവിലെ ആറു മുതൽ 31ന് അർധരാത്രി 12 വരെയായിരിക്കും അടച്ചുപൂട്ടലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അറിയിച്ചു. നിരോധനാജ്ഞക്ക്...

ഛത്തീസ്ഗഡില്‍ ​മാവോയിസ്റ്റ് ആക്രമം 17 ജവാന്‍മാര്‍ക്ക് വീരമൃത്യു

0
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 17 ജവാന്‍മാര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ സുഖ്മയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. 10 എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെ 15 ഓട്ടോമാറ്റിക്...

ജനത കർഫ്യു: ഇന്ന് ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരണം, കേരളത്തിലും നീട്ടി

0
ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news