Monday, May 6, 2024

കേരളത്തിൽ എസ്എസ്എല്‍സി മൂല്യനിര്‍ണയം കഴിഞ്ഞു; ജൂലൈ ആദ്യം ഫലം പ്രഖ്യാപിച്ചേക്കും

0
കേരളത്തിൽ എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഇവ പൂർത്തിയാക്കി ജൂലൈ ആദ്യവാരം ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ പറഞ്ഞു.

കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വരാമെന്ന് കേരള സര്‍ക്കാര്‍

0
പ്രവാസികള്‍ക്ക് കോവിഡ‍് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയില്‍ ഇളവ് വരുത്തി കേരള സര്‍ക്കാര്‍. പരിശോധനാ സംവിധാനമില്ലാത്ത നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ മതിയെന്ന്...

കാസര്‍ഗോഡ് ഡെങ്കിപനി ബാധിതർ വര്‍ദ്ധിക്കുന്നു

0
കാസർകോഡ് ജില്ലയില്‍ ഡെങ്കി സംശയിക്കുന്നവരുടെ എണ്ണം 1800 കടന്നു.കൂടാതെ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി ബാധിച്ചു രണ്ടുപേര്‍ മരിച്ചതും കൂടുതല്‍ ആശങ്കക്ക് കാരണമാവുന്നു. ജില്ലയില്‍ ഇതുവരെ 1856 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട്...

ഷാർജയിൽ മലയാളി വ്യവസായി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

0
മലയളി വ്യവസായിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ടിപി അജിതാണ് (55) ആണ് മരിച്ചത്. ഷാര്‍ജ ജമാല്‍ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ 25...

കേരളത്തിൽ ഇന്ന് 141 പേർക്ക് പുതുതായി കോവിഡ്

0
കേരളത്തിൽ ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ 138 ആയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി നൂറിൽ കൂടുതലാണ് രോഗികൾ. ഇന്ന് ഒരാൾ മരിച്ചു. കൊല്ലം...

കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഭക്ഷ്യകിറ്റ് നല്‍കും

0
പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ് നല്‍കും. മദ്ധ്യവേനല്‍ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവന്‍സായാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് വിതരണം...

ദുബായിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0
ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തിൽ പുതിയതായി നാല് ഹോട്ട്സ്പോട്ടുകള്‍ കൂടി

0
കേരളത്തിൽ ഇന്ന് നാല് ഹോട്ട് സ്‌പോട്ടുകള്‍ കൂടിയുള്‍പ്പെടുത്തി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍...

കേരളത്തിൽ ഇന്ന് 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക്...

ഷൈൻ ടോം ചാക്കോ നായകനാകുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു

0
പുതിയ മലയാള സിനിമകള്‍ തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍ദ്ദേശം നിലനില്‍ക്കെ നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍റെ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ഒടിടി പ്ലാറ്റ്ഫോം ലക്ഷ്യമിട്ടാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചന ഉണ്ടെങ്കിലും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news