Saturday, May 18, 2024

കണ്ണൂരിൽ രോഗബാധിതരുടെ ഉറവിടം കണ്ടെത്താനായില്ല

0
കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് റിപ്പോർട്ട്. ധർമ്മടം, അയ്യൻകുന്ന് സ്വദേശിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ...

“കൂടുതൽ വിമാനങ്ങളിൽ പ്രവാസികളെ കേരളത്തിലേക്ക് എത്തിക്കും, നാളത്തെ ചർച്ച ഗൗരവമുള്ളത്” : വി തുളസിദാസ്‌

0
പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ പ്രവാസികളുടെ ശബ്‍ദവും നാട്ടിലേക്ക് തിരിച്ചു വരാനുള്ള ആവശ്യങ്ങളെല്ലാംതന്നെ അധികാരികളെ അറിയിക്കുമെന്നും കൂടുതൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് എം ഡി ശ്രീ വി തുളസിദാസ്‌...

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ഞായറാഴ്ച ചെറിയ പെരുന്നാള്‍

0
മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ്...

പെരുന്നാൾ: കേരളത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ്

0
കേരളത്തിൽ പെരുന്നാൾ പ്രമാണിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച മാസപ്പിറവി കണ്ടാൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച രാത്രി ഒമ്പത് വരെ തുറക്കാൻ അനുവദിക്കും....

കേരളത്തിൽ ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 42 പേർക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. കണ്ണൂർ– 12, കാസർകോട്–...

കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ

0
കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകള്‍ വെള്ളത്തിനടിയിലായി. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇന്‍ഡിഗോ 97 സര്‍വീസുകള്‍ നടത്തും

0
കേരളത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 97 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിച്ചതായി...

കേരളത്തിൽ വീണ്ടും കോവിഡ് മരണം

0
തൃശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കഴിഞ്ഞ ദിവസം മുംബൈയിൽനിന്നെത്തിയ തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി ഖദീജക്കുട്ടിയാണ് (73) മരിച്ചത്. ഇവർക്ക് പ്രമേഹവും ശ്വാസതടസവുമുണ്ടായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ...

കേരളത്തിൽ നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 27 മുതൽ പുനരാരംഭിക്കും

0
നോർക്ക റൂട്ട്‌സ് കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിൽ മെയ് 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും സുരക്ഷാ...

കേരളത്തിൽ എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി

0
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. കണ്ടെയെന്‍മെന്റ് സോണില്‍ പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തും. സ്കൂളില്‍ തെര്‍മല്‍ സ്ക്രീനിങ് സംവിധാനമുണ്ടാക്കും. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷക്കൊപ്പം പത്യേക...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news