Monday, April 29, 2024

കേരളത്തിൽ ഇന്ന് 21 പുതിയ കേസുകൾ സ്ഥിരീകരിച്ചു; കാസർകോട് എട്ടും ഇടുക്കിയിൽ അഞ്ചും രോഗികൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. 8 പേർ കാസർകോട്, 5 പേർ ഇടുക്കി, 2 പേർ കൊല്ലം എന്നിങ്ങനെയും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം,...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി 3 മാസത്തേക്ക് കൂടി നീട്ടി

0
തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, 2020-21 വര്‍ഷത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (KASP) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍, രോഗികള്‍ക്ക് ചികിത്സാ സഹായം തടസമില്ലാതെ ലഭ്യമാക്കുന്നതിനായി നിലവിലെ കാസ്പ്...

സംസ്ഥാനത്തിന് വരുമാനമില്ല, ശമ്പളവിതരണത്തിൽ നിയന്ത്രണം വേണ്ടി വരും: ധനമന്ത്രി

0
സാമ്പത്തിക സ്ഥിതി മോശമായി തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സംസ്ഥാനവും നിര്‍ബന്ധിതമാകുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച്‌ മാസത്തെ ശമ്പളം പൂര്‍ണ്ണമായി...

കോവിഡ് 19: പ്രതിരോധ രംഗത്ത് സജീവസാന്നിധ്യമായി കുടുംബശ്രീ

0
ഒന്നേമുക്കാല്‍ ലക്ഷത്തിലധികം മാസ്‌ക്കുകള്‍ ലഭ്യമാക്കി കോവിഡ്-19 വ്യാപനം നേരിടുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കുടുംബശ്രീ മിഷന്റെ മേല്‍നോട്ടത്തില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ ഇതിനകം നിര്‍മ്മിച്ചത് 1,78,912...

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തില്‍

0
കോവിഡ് 19 ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയിലെ നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലും...

കര്‍ണാടക അതിര്‍ത്തി തുറക്കണം: ഹൈക്കോടതി

0
കൊച്ചി: കാസര്‍കോടുനിന്ന് കര്‍ണാടകത്തിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേന്ദ്രസര്‍ക്കാരിനാണ് നിര്‍ദേശം നല്‍കിയത്. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. 

സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവർക്ക് മരുന്ന് എത്തിക്കാൻ പോലീസ് സംവിധാനം

0
സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് പോലീസ് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.

ഇനി കേസ് എപിഡമിക് ആക്ട് പ്രകാരം; ലോക്ഡൗൺ കൂടുതൽ കർശനമാക്കും

0
തിരുവനന്തപുരം ∙ ലോക്ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ റോഡിൽ ആളുകൾ കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗൺ പാലിക്കുന്നതിലെ കാർക്കശ്യം തുടരണം. അനാവശ്യമായി പുറത്തിറങ്ങിയ ആളുകളെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇതുവരെ 22,338...

മലബാര്‍ മില്‍മ നാളെ മുതല്‍ 70 ശതമാനം പാലും സംഭരിക്കും

0
കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള പാല്‍വണ്ടികള്‍ തമിഴ്‌നാട്ടിലേക്ക് കടത്തിവിടേണ്ടെന്ന തീരുമാനത്തില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വാങ്ങിയതോടെ മലബാര്‍ മില്‍മ നേരിടുന്ന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഇന്ന് പാലെടുക്കുന്നത് നിര്‍ത്തിയിരുന്നെങ്കിലും നാളെ മുതല്‍...

കോവിഡ് : സംസ്ഥാനത്ത് ഇന്ന് 24 പേർക്കു കൂടി , കാസർകോട് 12 പേർ

0
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 24 പേർക്കു കോവിഡ് രോഗം ബാധിച്ചു. രോഗം ബാധിച്ചവരിൽ കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ രണ്ടു വീതം, പാലക്കാട് ഒന്ന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news