Thursday, May 9, 2024

ജനത കർഫ്യു: ഇന്ന് ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരണം, കേരളത്തിലും നീട്ടി

0
ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും...

കോവിഡ് നിയന്ത്രണം; രാജ്യത്ത് 75 ജില്ലകള്‍ അടച്ചിടും, സംസ്ഥാനത്തെ ഏഴ് ജില്ലകള്‍

0
കേരളത്തിൽ നിയന്ത്രണത്തിന്‍റെ ഭാഗമായി ഏഴു ജില്ലകള്‍ അടച്ചിടും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, പത്തനംതിട്ട,കോട്ടയം,കാസര്‍കോട്,കണ്ണൂര്‍ എന്നീ ജില്ലകളാണ് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി...

കർശന പരിശോധന നടപ്പിലാക്കി ആഭ്യന്തര വിമാനത്താവളം

0
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർശന പരിശോധന നടപ്പിലാക്കി തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളം. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വിമാനത്തിൽ...

വിവാദങ്ങൾ നിൽക്കവേ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു

0
മാധ്യപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു. ശ്രീറാമിനെതിരെ തെളിവില്ലെന്നാണ് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പിലാണ് അദ്ദേഹത്തെ നിയമിക്കുന്നതെന്നാണ് വിവരം.

കാസർകോഡ് : മുംബൈയില്‍ നിന്നെത്തിയ 32 പേർ ഐസൊലേഷന്‍ ക്യാംപില്‍

0
സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം തടയുക എന്ന മുന്‍ കരുതലിന്റെ ഭാഗമായി മുംബൈയില്‍...

ആറ് വിദേശികള്‍ക്ക് കൊവിഡ്; മൂന്നാറില്‍ സംഘം ചേരുന്നതിന് വിലക്ക്

0
മൂന്നാറിലുണ്ടായിരുന്ന ആറ് വിദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയായി ക്രമീകരിച്ചു....

ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നു മലബാര്‍ ദേവസ്വം ബോര്‍ഡ്

0
രാജ്യത്ത് കൊറോണ വൈറസ് രോഗം പടരുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ക്കനുസൃതമായി മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത്...

മത, സാംസ്കാരിക ആഘോഷങ്ങൾക്കു നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം ∙ എല്ലാ മത, സാംസ്കാരിക ആഘോഷങ്ങളും ടൂർണമെന്റുകളും നിരോധിച്ചുകൊണ്ടു സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. പൊതുഭരണ വകുപ്പാണ് ശനിയാഴ്ച ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പാർക്ക്, ബീച്ച്, മാളുകൾ ഉൾപ്പെടെയുള്ള...

ജ​ന​താ ക​ര്‍​ഫ്യു ആ​രം​ഭി​ച്ചു

0
ന്യൂ​ഡ​ല്‍​ഹി: കോവിഡ് 19 പടരുന്നത് തടയാന്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത ജ​ന​താ ക​ര്‍​ഫ്യൂ​വി​ന് തു​ട​ക്ക​മാ​യി. ഇന്ന് രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി ഒ​മ്ബ​ത് വ​രെ​യാ​ണ് ക​ര്‍​ഫ്യൂ. ജ​നം കഴിവതും വീ​ട്ടി​ല്‍​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും...

സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവച്ചു, സര്‍ക്കാ‌ര്‍ വരുമാനത്തില്‍ വന്‍ നഷ്‌ടമുണ്ടായേക്കും

0
സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവച്ചു, സര്‍ക്കാ‌ര്‍ വരുമാനത്തില്‍ വന്‍ നഷ്‌ടമുണ്ടായേക്കും തിരുവനന്തപുരം : മാര്‍ച്ച്‌ 31 വരെ സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവച്ചു. കൊറോണ വൈറസ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news