Monday, May 20, 2024

കേരളം ലോക്ക്ഡൌൺ : ഇന്ന് 28 പുതിയ കേസുകൾ , പൊതുഗതാഗതം നിർത്തും അതിർത്തികൾ അടക്കും

0
കേരളത്തിൽ ഇന്ന്  28 പേർക്കു കൂടി കൊവിഡ്- 19 രോഗബാധ സ്ഥിതീകരിച്ചു. കാസർഗോഡ് 19  പേർക്കും കണ്ണൂർ 5  പേർക്കും  എറണാകുളം2  പത്തനംതിട്ട തൃശ്ശൂർ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് വൈറസ് ബാധ...

സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം

0
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. കാസര്‍കോട്ട് ജില്ലയില്‍ ബിവറേജസ്...

റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു, നിരത്തിലിറങ്ങിയ വാഹനങ്ങൾ തടഞ്ഞ് പോലീസ്

0
പുതിയ അഞ്ച് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസര്‍കോട് സുരക്ഷയും നിയന്ത്രണവും ശക്തമാക്കി. നിരത്തിലിറങ്ങിയ വാഹനങ്ങൾ പൊലീസ് തടയുന്നു. റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു. ഇനി റൂട്ട് മാപ്പും...

തെര്‍മല്‍ സ്‌കാനറുകള്‍ വയനാട്ടിൽ വിതരണം ചെയ്ത് രാഹുൽ ഗാന്ധി എംപി

0
കൊറോണ വൈറസ് കോവിഡ്19 സംസ്ഥാനത്ത് കൂടുതൽ പേരിലേക്ക് പടരുകയാണ്. പഴുതടച്ച പ്രതിരോധപ്രവർത്തനങ്ങൾ സർക്കാരുകൾ നടപ്പാക്കുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. അതേസമയം രോഗം മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെര്‍മല്‍...

കോവിഡ് വ്യാപനം തടയാന്‍ പത്ത് ജില്ലകള്‍ അടച്ചിടണമെന്നു കേന്ദ്രസര്‍ക്കാര്‍

0
കാസർഗോഡിന് പുറമെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്രനിര്‍ദേശം. മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഇന്ന് തീരുമാനമെടുക്കുമെന്ന് ഞായറാഴ്ച മുഖ്യമന്ത്രി...

ക്വാറന്റീനിലുള്ളവർ പുറത്ത്, യുഎസ് സ്വദേശികള്‍ മടങ്ങി; 5 പേർക്കെതിരെ കേസ്.

0
കഴിഞ്ഞ 16നാണ് സരള ഖത്തറിൽ നിന്നു മടങ്ങിയെത്തിയത്, തുടർന്ന് വീട്ടുകാരോട്... കോട്ടയം : ഹോം ക്വാറന്റീൻ കാലയളവിൽ പുറത്തിറങ്ങി ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ദമ്പതികൾക്കെതിരെ...

മലപ്പുറം : 7,394 പേര്‍ നിരീക്ഷണത്തിൽ

0
കോവിഡ് 19 വൈറസ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 376 പേര്‍ക്കുകൂടി ഇന്നലെ (മാര്‍ച്ച് 22) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവര്‍ 7,394 പേരായെന്ന് ജില്ലാ...

കോ​വി​ഡ്: കാ​സ​ര്‍​ഗോഡും കോ​ഴി​ക്കോ​ട്ടും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

0
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന​യു​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ട് എ​ന്നീ ജി​ല്ല​ക​ളി​ല്‍ ക​ള​ക്ട​ര്‍​മാ​ര്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ഈ ​ജി​ല്ല​ക​ളി​ലെ​വി​ടെ​യും കൂ​ട്ടം കൂ​ടാ​നോ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ പോ​കാ​നോ...

സംസ്ഥാനത്ത് 15 പേര്‍ക്കുകൂടി കോവിഡ്; 59,295 പേര്‍ നിരീക്ഷണത്തില്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരികരിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കാസര്‍കോട് അഞ്ച്, കണ്ണൂര്‍ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ്...

ജില്ലകൾ അടച്ചിട്ടില്ല , നിയന്ത്രണങ്ങൾ ഏർപ്പെടുത്തും: മുഖ്യമന്ത്രി

0
കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news