Monday, April 29, 2024

പെരുന്നാളായിട്ടും യുഎഇയിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ ഇടിവ്; തിരിച്ചു വരാനാവില്ലെന്ന ആശങ്കയിൽ പ്രവാസികൾ

0
സാധാരണഗതിയിൽ മൂന്നിരട്ടിയോളം കുതിച്ചുയരേണ്ട ഇന്ത്യയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പെരുന്നാളടുത്ത ദിവസങ്ങളിൽ പോലും 1,000 ദിർഹത്തിൽ താഴെ. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണെങ്കിലും എവിടെയും യാത്രക്കാരുടെ തിക്കും തിരക്കുമില്ല....

“കൂടുതൽ വിമാനങ്ങളിൽ പ്രവാസികളെ കേരളത്തിലേക്ക് എത്തിക്കും, നാളത്തെ ചർച്ച ഗൗരവമുള്ളത്” : വി തുളസിദാസ്‌

0
പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ പ്രവാസികളുടെ ശബ്‍ദവും നാട്ടിലേക്ക് തിരിച്ചു വരാനുള്ള ആവശ്യങ്ങളെല്ലാംതന്നെ അധികാരികളെ അറിയിക്കുമെന്നും കൂടുതൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് എം ഡി ശ്രീ വി തുളസിദാസ്‌...

ജോലി അന്വേഷിച്ച് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

0
ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍‌ക്ക് മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. വിസാ ചട്ടങ്ങള്‍ പാലിക്കാത്തതിന് നിരവധി ഇന്ത്യക്കാര്‍ക്ക് അടുത്തിടെ യുഎഇയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ജോലി...

സ്വന്തമായി ഒരു സിനിമയെടുക്കണമെന്ന പ്രവാസിയുടെ സ്വപ്നം പൂവണിയുന്നു

0
പ്രവാസി മലയാളിയായ ജാക്കി റെഹ്മാൻ എന്ന കലാകാരന്റെ സ്വന്തമായി ഒരു സിനിമയെടുക്കണമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ഗായകനും സ്റ്റേജ് പെർഫോമറുമായ ജാക്കി റെഹ്മാൻ കാസർഗോഡ് ഉദുമ സ്വദേശിയാണ്. ദുബായിൽ ഇരുപത് വർഷമായി...

എയർ ഇന്ത്യ എക്സ്പ്രസ് യുഎഇയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുന്നു

0
കേരളത്തിൽ കണ്ണൂരിലേക്കും കൊച്ചിയിലേക്കും മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി ഓഫീസ് അറിയിച്ചു. കോവിഡ് -19 ന്റെ ആഘാതം മൂലം യു‌എഇയിൽ നിന്ന്...

കേരളത്തിൽ​ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി അല്ലു അർജുൻ

0
തിരുവനന്തപുരം: കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ ദുരിതാശ്വാസ നിധിയിലേക്ക്​ 25 ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക്​ സൂപ്പർസ്റ്റാർ അല്ലു അർജുൻ. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം...

മലബാർ ഗോൾഡിന്റെ ആദ്യ ചാർട്ടേഡ് വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു

0
കോർപറേറ്റ് കമ്പനികൾക്ക് കേരളത്തിലേക്ക് അനുവദിച്ച ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യ സർവീസ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. യുഎഇ സമയം ഇന്നലെ രാത്രി 10.10ന് ഷാർജയിൽ...

മാഹിയിൽ 144 പ്രഖ്യാപിച്ചു

0
കൊറോണ സാഹചര്യങ്ങൾ രൂക്ഷമായതിനാൽ മാഹിയിൽ മജിസ്‌ട്രേറ്റ് 144 പ്രഖ്യാപിച്ചു.

ജനീഷ് കുമാർ എം.എൽ.എ ഇടപെട്ടു; അഞ്ജുവിന് സയൻസ് പഠിക്കാം

0
അഞ്ജുവിന് സയൻസ് പഠിക്കാനയിരുന്നു മോഹം കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ശാസ്ത്രം തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. പത്താംക്ലാസ് കഴിഞ്ഞ് സ്വകാര്യ കംപ്യൂട്ടർ സ്ഥാപനം വഴി പ്ലസ് വൺ അഡ്മിഷന് അപേക്ഷിച്ചത്. .ആസ്ട്രോ ഫിസിക്സിൽ ഉപരിപഠനം...

കോവിഡ് വ്യാപനം; കേരളത്തിലെ ക്വാറന്റീന്‍ – ഐസൊലേഷൻ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി

0
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍-ഐസലേഷന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുതുക്കി. ഹൈറിസ്‌ക് പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ക്ക് 14 ദിവസം റൂം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. കോവിഡ് ചികിത്സ കഴിഞ്ഞാലും ഏഴു ദിവസം വരെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news