Thursday, May 9, 2024

ന്യൂസിലന്റ് മന്ത്രിസഭയില്‍ എത്തിയ ആദ്യ മലയാളി വനിതയായി പ്രിയങ്ക രാധാകൃഷ്ണന്‍

0
ന്യൂസിലന്റ് മന്ത്രിസഭയിലെത്തുന്ന ആദ്യ ഇന്ത്യാക്കാരിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്കയ്ക്ക് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രിയുടെ...

ഏ​ഴ് ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യ​ക​ന്‍; ഷോ​ണ്‍ കോ​ണ​റി അ​ന്ത​രി​ച്ചു

0
സ്കോ​ട്ടി​ഷ് ന​ട​നും ഓ​സ്കാ​ര്‍ ജേ​താ​വു​മാ​യ സ​ര്‍ തോ​മ​സ് ഷോ​ണ്‍ കോ​ണ​റി (90) അ​ന്ത​രി​ച്ചു. ജ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ലെ ആ​ദ്യ​കാ​ല നാ​യ​ക​ന്‍ എ​ന്ന നി​ല​യി​ലാ​ണ് കോ​ണ​റി​യു​ടെ ആ​ഗോ​ള പ്ര​ശ​സ്തി. ‌ ബ​ഹ​മാ​സി​ലു​ള്ള അ​ദ്ദേ​ഹം ഉ​റ​ക്ക​ത്തി​ലാ​ണ്...

മനുഷ്യത്വത്തിന്റെ മഹനീയ മാതൃക കാട്ടി ദുബായ്

0
മുൻകൂർ യാത്രാ അനുമതിയില്ലാതെ എത്തിയ 300 യാത്രക്കാരെ ജി ഡി ആർ എഫ് എ ദുബായ് സുരക്ഷിതമായി വീടുകളിലെത്തിച്ചു ദുബായ് : ദുബായ് എയർപോർട്ടിലൂടെ...

അൽ ദഫ്‌റ ഫെസ്റ്റിവൽ നവംബർ 5 മുതൽ 2021 ജനുവരി 29 വരെ നടക്കും

0
കർശന കോവിഡ് സുരക്ഷയൊരുക്കി അൽ ദഫ്‌റ ഫെസ്റ്റിവൽ 2020 നവംബർ അഞ്ച് മുതൽ 2021 ജനുവരി 29 വരെ നടക്കും. അൽ ദഫ്‌റയിലെ മദിനത് സായിദിൽ പ്രത്യേക സൗകര്യമൊരുക്കിയാണ് പൈതൃകാഘോഷം...

സുന്ദരശബ്‍ദം ഇനി ഓര്‍മ്മ; എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

0
നിത്യ ഹരിത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു . 74 വയസായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹം കോവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രങ്ങളുടെ സഹായത്താലാണ്....

യുഎഇയിൽ നേരിയ ഭൂചലനം

0
നാഷണൽ സെന്റർ ഓഫ് മെട്രോളജി (എൻ‌സി‌എം) ഒരു ചെറിയ ഭൂകമ്പം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഫുജൈറയുടെ തീരത്താണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 6:08...

യുഎഇ-ഇസ്രായേല്‍ കരാര്‍ നിരവധി അവസരങ്ങള്‍ തുറക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍

0
ഡല്‍ഹിയും അബുദാബിയും തമ്മിലുള്ള ബന്ധം വളര്‍ന്നുവരുന്ന സാഹചര്യത്തില്‍, ഇസ്രായേലും യുഎഇയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നത് ധാരാളം അവസരങ്ങള്‍ തുറന്നിടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. 'പശ്ചിമേഷ്യയിലെ പ്രധാന സഖ്യകക്ഷികളായ...

യുഎഇ യില്‍ 277 പേർക്ക് കൂടി കോവിഡ് ; ചികിത്സയിലുള്ളത് ആറായിരത്തിൽ താഴെ പേര്‍ മാത്രം

0
യുഎഇ യില്‍ 277 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 63,489 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 179 പേര്‍ രോഗമുക്തരായതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച...

കേരളത്തിൽ 1420 പേർക്കു കൂടി കോവിഡ്; 1715 പേർ രോഗമുക്തി നേടി

0
കേരളത്തിൽ ശനിയാഴ്ച 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ,...

കോവിഡ് വാക്സിൻ ട്രയൽ; വോളന്റിയർമാർക്കായി വെബ്സൈറ്റ് ആരംഭിച്ച് അബുദാബി

0
ലോകത്തെ ആദ്യത്തെ കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള അബുദാബിയിലെ സന്നദ്ധപ്രവർത്തകർക്ക് ഇപ്പോൾ www.4humanity.ae ൽ രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ വ്യാഴാഴ്ച വൈകുന്നേരം അറിയിച്ചു....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news