Wednesday, May 8, 2024

കുട്ടികൾ ഓണ്‍ലൈന്‍ ഗെയിമിലാണെങ്കില്‍ ശ്രദ്ധിക്കണം; മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

0
കുട്ടികൾ ഓണ്‍ലൈന്‍ ഗെയിമില്‍ കൂടുതല്‍ തല്‍പരരും കൂടുതല്‍ സമയം ചെലവഴിക്കുന്നവരുമാണെങ്കില്‍ അവരെ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ ഗെയിമുകള്‍ പലതും കുട്ടികളെയും കൗമാര പ്രായക്കാരെയും ആക്രമകാരികളാക്കാന്‍ പ്രേരിപ്പിക്കുന്ന...

യുഎഇ​ യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ വാ​ഹ​ന​മാ​യ “ഹോപ്പ്​” കുതിക്കാൻ ഇനി ഒരാഴ്ച്ച മാത്രം

0
യുഎഇ ​യു​ടെ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ‘ഹോ​പ്പ്​ പ്രോ​ബ്​’​ചൊ​വ്വ ല​ക്ഷ്യ​മി​ട്ട്​ കു​തി​ക്കാ​ൻ ഇ​നി എട്ട്​ ദിവസം മാ​ത്രം ബാ​ക്കി. രാ​ജ്യം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ വി​ക്ഷേ​പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എ​മി​റേ​റ്റ്‌​സ് മാ​ർ​സ്...

എ​മി​റേ​റ്റ്​​സ്​ റീഫണ്ടായി നൽകിയത് 190 കോ​ടി ദി​ര്‍​ഹം

0
കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ റദ്ദാക്കപ്പെട വി​മാ​ന​ സര്‍വീസുകളിൽ യാത്ര ബുക്ക് ചെയ്തവർക്ക് എ​മി​റേ​റ്റ്​​സ്​ റീഫണ്ടായി തി​രി​ച്ചു ന​ല്‍​കി​യ​ത്​ 190 കോ​ടി ദി​ര്‍​ഹം. ര​ണ്ട്​ മാ​സ​ത്തി​നി​ടെ ന​ല്‍​കി​യ തു​ക​ ആണിത്. ആറര ല​ക്ഷം...

ഇന്ത്യയിൽ കോവിഡ് കേസുകൾ അഞ്ചു ലക്ഷത്തിലേക്ക്

0
ഇന്ത്യയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഇന്ത്യയില്‍ 17,296 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4,90,401 ആയി ഉയര്‍ന്നു....

‘കോവിഡ് മുക്തം’ എന്ന് പ്രഖ്യാപിക്കാനൊരുങ്ങി ദുബായിലെ സ്വകാര്യ ആശുപത്രികൾ

0
യുഎഇയിലെ ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും കോവിഡ് -19 രോഗികൾ ഗണ്യമായി കുറഞ്ഞു വരുന്നതിനാൽ ആശുപത്രികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. 2020 ജൂൺ അവസാനത്തോടെ തങ്ങളുടെ ആശുപത്രി ശൃംഖലകളിൽ നിന്നും...

ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സർക്കാറായി റാങ്ക് പട്ടികയിൽ യുഎഇ

0
യുഎഇ സർക്കാരിനെ ലോകത്തിലെ ഏറ്റവും വിശ്വസ്തരായ ഗവൺമെന്റായി പൗരന്മാർ വിശ്വസിക്കുന്നു എന്ന് അന്താരാഷ്ട്ര റാങ്കിംഗ്. സാമ്പത്തിക വിപണികളും ഭാവിയിലെ അനിശ്ചിതത്വവും അവഗണിച്ച് ലോകത്തെ ഏറ്റവും വിശ്വസ്തരായ രാജ്യങ്ങളിൽ തങ്ങളുടെ സർക്കാരിനെ...

യുഎഇയുടെ ചൊവ്വ ദൗത്യത്തിലേക്ക് ഇനി 30 ദിവസത്തെ കൗണ്ട്‌ഡൗൺ

0
യുഎഇയുടെ ചരിത്രപരമായ ചൊവ്വ ദൗത്യത്തിന് ഇനി ഒരു മാസം മാത്രം ശേഷിക്കവേ,വിക്ഷേപണ തീയതിയിലേക്ക് 30 ദിവസത്തെ കൗണ്ട്‌ഡൗൺ ആരംഭിക്കുന്നുവെന്ന് തിങ്കളാഴ്ച ദുബായ് മീഡിയ ഓഫീസ് വീഡിയോ ട്വീറ്റ് ചെയ്തു. ...

നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്ക് ‘ഗൾഫ് ഗിഫ്റ്റ്’ ബോക്സ്

0
ഇന്ത്യൻ പ്രവാസികളുടെ, പ്രത്യേകിച്ച് മലയാളികളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തെ മാനിച്ചു കൊണ്ട്, തിരികെ നാട്ടിലേക്ക് എത്തിച്ചേരുൻപോൾ സന്തോഷം പകരാനായി ഗൾഫ് ഗിഫ്റ്റ് ബോക്സുകൾ നൽകി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് കമ്പനീസ്...

റാപ്പിഡ് ടെസ്റ്റിങ് കിറ്റിന് നിരോധനം ഏർപ്പെടുത്തി ദുബായ് ഹെൽത്ത് അതോറിറ്റി

0
ദുബായ് : പരിശോധനയിൽ തെറ്റായ റിസൽട്ടുകൾ വന്നതിനെത്തുടർന്ന് ദുബായ് ഹെൽത്ത് അതോറിറ്റി റാപ്പിഡ് ടെസ്റ്റിങ് കിറ്റിന് നിരോധനം ഏർപ്പെടുത്തി. എല്ലാ സ്വകാര്യ ആശുപത്രികൾക്കും ഫാർമസ്യൂട്ടിക്കൽ...

“മാതൃദിനത്തിൽ സ്നേഹപൂർവ്വം അമ്മക്ക്” ഇടപ്പള്ളി അൽ-അമീൻ പബ്ലിക് സ്കൂൾ

0
ഈ ഭൂമിയിലേക്ക് പിറവിയെടുക്കാൻ തങ്ങൾക്ക് ഇടം നൽകിയ അമ്മമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയാണ് ഇടപ്പള്ളി അൽ-അമീൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ. മാതൃദിനത്തിൽ ഓൺലൈനായി സംഘടിപ്പിച്ച സ്നേഹപൂർവ്വം അമ്മയ്ക്ക് എന്ന വീഡിയോ പരിപാടിയിലൂടെയാണ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news