Friday, May 17, 2024

അതിര്‍ത്തിയിലെ തര്‍ക്കമേഖലകളില്‍ നിന്ന് ചൈന പിന്മാറണമെന്ന് ഇന്ത്യ

0
അതിര്‍ത്തിയിലെ തര്‍ക്കമേഖലകളില്‍ നിന്ന് ചൈന ആദ്യം പിന്മാറണമെന്ന് ആറാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ. നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭാഗത്തുളള മോള്‍ഡോയില്‍ വച്ചായിരുന്നു ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച. ചൈനീസ്...

ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ ഏജന്‍സിയായ എന്‍.ഐ.സിക്ക് നേരെ സൈബര്‍ ആക്രമണം

0
ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് (എന്‍.ഐ.സി.) നേരെ സൈബര്‍ ആക്രമണം. ഏജന്‍സിയിലെ കമ്ബ്യൂട്ടറുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ തന്ത്രപ്രധാന വിവരങ്ങള്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളാ- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

0
കേരളാ- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഏറെയും സമ്ബര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമായതിനാല്‍ കൊവിഡ് രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുന്നു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട് ജില്ലകളായ തേനി,...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു

0
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 52,14,677 ആയി. 24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1174 പേര്‍ക്കാണ്...

വി​മാ​ന​യാ​ത്ര​ക്കു​ള്ള പു​തി​യ മാർഗ്ഗനിർദ്ദേശങ്ങൾ സൗ​ദി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു

0
രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കു​ള്ള വി​ല​ക്ക്​ ഭാ​ഗി​ക​മാ​യി നീ​ക്കി​യ​തോ​ടെ പു​തു​ക്കി​യ വി​മാ​ന​യാ​ത്ര​ക്കു​ള്ള മാർഗ്ഗനിർദ്ദേശങ്ങൾ സൗ​ദി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. യാ​ത്ര സു​ര​ക്ഷി​ത​മാ​യി​രി​ക്കാ​ന്‍ വീ​ടു​ക​ളി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട് ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്തു​ന്ന​തു​വ​രെ വേ​ണ്ട​തും​ പാ​ലി​ക്കേ​ണ്ട​തു​മാ​യ ആ​രോ​ഗ്യ​സു​ര​ക്ഷ...

വിനോദസഞ്ചാര മേഖലയിൽ സഹകരണത്തിന്​ ബഹ്​റൈനും ഇസ്രായേലും

0
വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത തേ​ടി ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഒ​പ്പു​വെ​ച്ച​തി​ന്​ പി​ന്നാ​ലെ വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി സാ​യി​ദ്​ ബി​ൻ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നാളെ തുടക്കം

0
കോവിഡിന്റെ ആശങ്കകള്‍ക്കിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നാളെ തുടക്കം കുറിക്കുന്നു. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റണ്ണറപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സും നാളെ ഏറ്റുമുട്ടും. ശനിയാഴ്ച വൈകീട്ട് 6.00 മുതല്‍...

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ദുബായില്‍ 15 ദിവസത്തെ വിലക്ക്

0
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായില് 15 ദിവസത്തെ വിലക്ക്. ദുബായിലേക്കോ, തിരിച്ചോ എക്സ്പ്രസ് സർവീസ് നടത്തരുതെന്ന് സിവില് ഏവിയേഷന് അധികൃതർ അറിയിച്ചു. വന്ദേ ഭാരത് വിമാനങ്ങളിൽ യുഎഇയില് കുടുങ്ങിയവരെ...

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബർ 30ന് വിധി പറയും

0
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബർ 30ന് പ്രത്യേക കോടതി വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവരാണ്...

ബഹിരാകാശ മേഖലയിൽ ഇടമുറിയാതെയുള്ള നേട്ടവുമായി യുഎഇയുടെ കുതിപ്പ് തുടരുന്നു

0
ബഹിരാകാശ മേഖലയിൽ ഇടമുറിയാതെയുള്ള നേട്ടവുമായി യുഎഇയുടെ കുതിപ്പ് തുടരുന്നു. റഷ്യൻ സോയൂസ് റോക്കറ്റിൽ ഉടനെ യുഎഇയുടെ മെസ്ൻസാറ്റ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് രാജ്യം. യുഎഇയുടെ ഉടമസ്ഥതയിൽ പ്രവർത്തിപ്പിക്കുന്ന ഉപഗ്രഹങ്ങളുടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news