Sunday, May 19, 2024

പാകിസ്ഥാനിൽ ലോക്ഡൗണ്‍ ലംഘിച്ച് നഗരത്തിൽ സൈക്കിൾ സവാരി നടത്തിയ അക്തറിന് വിമർശനം

0
ഇസ്‌ലാമാബാദ്∙ കൊറോണ വൈറസ് വ്യാപനത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന പാക്ക് ക്രിക്കറ്റ് താരമാണ് ഷോയ്ബ് അക്തർ. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോകളിൽ ഉൾപ്പെടെ പൊതുജനങ്ങളോടുള്ള കടമകളെക്കുറിച്ച്...

ഇംഗ്ലണ്ട് – വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് സമനിലയിലേക്ക്

0
ഇംഗ്ലണ്ടിന്റെ 469/9 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് 178/3 എന്ന നിലയില്‍. മത്സരത്തിന്റെ മൂന്നാം ദിവസം പൂര്‍ണ്ണമായി ഉപേക്ഷിക്കപ്പെട്ടതോടെ മത്സരം ഏറെക്കുറെ സമനിലയില്‍ അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്. 291 റണ്‍സിന്റെ ലീഡാണ്...

അബുദാബി ടി 10​ന്​ കൊ​ടി​യി​റ​ക്കം; നോ​ര്‍​ത്തേ​ണ്‍ വാ​രി​യേ​ഴ്​​സ്​ ചാമ്പ്യൻമാർ

0
ക്രി​സ്​ ഗെ​യി​ലി​െന്‍റ​യും നി​ക്കോ​ളാ​സ്​ പു​രാ​െന്‍റ​യൂം വെ​ടി​ക്കെ​ട്ടു​ക​​ള്‍​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യ അ​ബൂ​ദ​ബി ടി 10 ​ക്രി​ക്ക​റ്റി​ന്​ ആ​വേ​ശ​ക്കൊ​ടി​യി​റ​ക്കം. ക​ലാ​ശ​പ്പോ​രി​ല്‍ ഡ​ല്‍​ഹി ബു​ള്‍​സി​നെ എ​ട്ട്​ വി​ക്ക​റ്റി​ന്​ ത​ക​ര്‍​ത്ത്​ നോ​ര്‍​ത്തേ​ണ്‍ വാ​രി​യേ​ഴ്​​സ്​ ക​പ്പു​യ​ര്‍​ത്തി. അ​ബൂ​ദ​ബി ശൈ​ഖ്​...

ചെല്‍സി ഇതിഹാസം ഫ്രാങ്ക് ലാംപാര്‍ഡ് പ്രീമിയര്‍ ലീഗ് ഹാള്‍ ഓഫ് ഫെയിം

0
ചെല്‍സി ഇതിഹാസം ഫ്രാങ്ക് ലാംപാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഹാള്‍ ഓഫ് ഫെയിമില്‍. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ കംപ്ലീറ്റ് മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ലാംപാര്‍ഡ് ടൂര്‍ണമെന്‍റില്‍ വെസ്റ്റ് ഹാം...

2021ൽ മെസ്സിക്ക് ബലോൻ ദ് ഓർ ലഭിക്കാൻ പിഎസ്ജിയുടെ വഴിവിട്ട ഇടപെടൽ; വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം

0
ലയണൽ‌ മെസ്സി ബലോൻ ദ് ഓർ പുരസ്കാരവുമായി പാരിസ് ∙ അര്‍ജന്റിനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് 2021ലെ...

വിവാദമായ സോഫ്റ്റ് സിഗ്നല്‍ നിയമം പുനപരിശോധിക്കാനൊരുങ്ങി ഐസിസി

0
വിവാദമായ സോഫ്റ്റ് സിഗ്നല്‍ നിയമം പുനപരിശോധിക്കാനൊരുങ്ങി ഐസിസി.ഇന്ത്യ-ഇംഗ്ലണ്ട് ടി-20 മത്സരത്തില്‍ സൂര്യകുമാര്‍ പുറത്തായ സംഭവത്തിലെ സോഫ്റ്റ് സിഗ്നല്‍ തീരുമാനത്തോടെ ഈ വിവാദം കൊഴുത്തു. ഇതിനു പിന്നാലെയാണ് ഐസിസിയുടെ നീക്കം.

സഞ്ജു അർഹിച്ച സെഞ്ചറി, ഈ കളിയാണ് ഇന്ത്യൻ ടീമിന് ആവശ്യമെന്ന് ശ്രീശാന്ത്; അഭിനന്ദിച്ച് പൃഥ്വിരാജും

0
പാൾ (ദക്ഷിണാഫ്രിക്ക)∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായി സെഞ്ചറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. അര്‍ഹിച്ച സെഞ്ചറിയാണ് സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരെ...

ഡി കോക്കിനൊപ്പം ക്വാറന്റീന്‍ കാലം ചെലവഴിക്കുവാന്‍ തയ്യാറെന്ന് സ്റ്റെയിന്‍

0
കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ താന്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരികയാണെങ്കില്‍ അത് ക്വിന്റണ്‍ ഡി കോക്കിനൊപ്പം ആകുവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഡെയില്‍ സ്റ്റെയിന്‍. ഇരുവരും ക്രിക്കറ്റ് കളിക്കാത്ത സമയത്ത് മീന്‍...

നാലാമത് ഏ​ഷ്യ​ന്‍ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്സ്​​ ചാമ്പ്യൻഷിപ്പ്​ മാ​റ്റി​വെ​ച്ചു

0
കു​വൈ​ത്തി​ല്‍ മാ​ര്‍​ച്ച്‌​ ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ ന​ട​ത്താ​നി​രു​ന്ന നാലാമത് ഏ​ഷ്യ​ന്‍ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്​ മാ​റ്റി​വെ​ച്ചു. 2021 ഒ​ക്​​ടോ​ബ​റി​ല്‍ ന​ട​ത്താ​നാ​ണ്​ പു​തി​യ തീരുമാനം. ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ ഏ​ഷ്യ​ന്‍...

കായിക, സാഹസിക മത്സരങ്ങൾ തുടങ്ങുന്നു; ആരവങ്ങളിലേക്ക് ദുബായ്

0
ആഘോഷദിനങ്ങൾ മടങ്ങിയെത്തിയ ദുബായിൽ ഈയാഴ്ച വൈവിധ്യമാർന്ന 32 കായിക പരിപാടികൾ നടക്കും. മലയോര ഗ്രാമമായ ഹത്തയിലും നഗരത്തിന്റെ വിവിധ മേഖലകളിലും നടക്കുന്ന സാഹസിക മത്സരങ്ങളിലടക്കം രാജ്യാന്തര താരങ്ങൾ പങ്കെടുക്കും.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news