Sunday, May 5, 2024

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ 2021 ല്‍ ആരംഭിക്കും

0
2020-21 ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല, എന്നാല്‍ കോവിഡ് -19 പാന്‍ഡെമിക് കാരണം കുറച്ച്‌ മാസങ്ങള്‍ വൈകും, ഇത് പുതുവര്‍ഷത്തില്‍ മാത്രമേ ആരംഭിക്കൂ. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ...

ഇംഗ്ലണ്ട് ഇന്ന് ക്രൊയേഷ്യക്കെതിരെ; ഹോളണ്ടും ഇന്നിറങ്ങും

0
യുവേഫ യൂറോകപ്പില്‍ ഇന്ന് ആവേശകരമായ ഒരു മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും നേര്‍ക്കുനേര്‍ എത്തുമ്ബോള്‍ 2018 റഷ്യന്‍ ലോകകപ്പ് സെമി ഫൈനലിന്റെ ആവര്‍ത്തനമാണ് ഇന്ന്...

കോപ അമേരിക്ക; അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന ഫൈനല്‍

0
കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന കലാശപ്പോരാട്ടത്തിന്. ഇനി ആരാധകർ കാത്തിരുന്ന അർജന്റീന - ബ്രസീൽ സ്വപ്ന ഫൈനലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കോപ അമേരിക്കയില്‍ ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന ഫൈനലിനു...

ബി.സി.സി.ഐ ഈ വര്‍ഷം ആഭ്യന്തര ടൂര്‍ണമെന്റുകള്‍ റദ്ദാക്കിയേക്കും

0
ഇന്ത്യയില്‍ നിയന്ത്രണവിധേയമാവാതെ കുതിക്കുന്ന കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് ഈ സീസണില്‍ ബി.സി.സി.ഐ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ റദ്ദാക്കിയേക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ ബി.സി.സി.ഐ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍...

വാര്‍ണര്‍ പിന്മാറി, ക്രിക്കറ്റ് ലോകം ആശങ്കയിൽ

0
ഏറെ കൊട്ടിഘോഷിച്ച്‌ നടക്കുന്ന ദ ഹണ്ഡ്ര ലീഗില്‍ നിന്നും ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പിന്മാറി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഒരു മത്സരത്തില്‍ 100 പന്തുകള്‍ മാത്രം എറിയുന്ന ദി...

കോവിഡിനെ തുരത്താന്‍ ‘ദൈവത്തിന്‍റെ കൈ’ ഉയരട്ടെ : മറഡോണ

0
കൊറോണ വ്യാപനത്തെ തടയാന്‍ ‘ദൈവത്തിന്റെ കൈ’ തന്നെ ഉയരട്ടെയെന്ന് അര്‍ജന്‍റീനിയന്‍ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. അര്‍ജന്‍റീനിയന്‍ ലീഗില്‍ നിന്ന് ക്ലബ്ബുകളെ തരം താഴ്ത്തുന്നത് രണ്ട് സീസണിലേക്ക് മാറ്റി വെച്ച...

ടി20 ഫോർമാറ്റിനെ വിഭജിക്കൽ; വിമർശനവുമായി​ ബ്രെറ്റ്​ലീയും ഗൗതം ഗംഭീറും

0
സമീപകാലത്തായി ഒരുപാട്​ ചർച്ചകൾക്ക്​ വഴിവെച്ച ആശയമായിരുന്നു ടി20 ക്രിക്കറ്റിനെ ഇന്നിങ്​സുകളായി വിഭജിക്കൽ. പത്തോവറുള്ള രണ്ട്​ ഇന്നിങ്​സുകളാക്കാനും നാല്​ ഇന്നിങ്​സുകളാക്കി ടി20യെ വിഭജിക്കാനും ആലോചനകളുണ്ടായിരുന്നു. ഇതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്​ മുൻ ആസ്​ട്രേലിയൻ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് ആശുപത്രി വിട്ടു

0
ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് ആശുപത്രിവിട്ടു. സഹതാരമായിരുന്നു ചേതന്‍ശര്‍മ്മ അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഡോക്ടര്‍ക്കൊപ്പം കപില്‍ നില്‍ക്കുന്ന...

പാകിസ്ഥാന്‍ – സിംബാബ്‌വെ ടി20 മത്സരങ്ങളുടെ വേദി മാറ്റി

0
പാകിസ്ഥാന്‍ - സിംബാബ്‌വെ പരമ്ബരയിലെ ടി20 മത്സരങ്ങള്‍ ലാഹോറില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് മാറ്റി. ലാഹോറിലെ വായു മലിനീകരണം മുന്‍പില്‍ കണ്ടാണ് മത്സരം റാവല്‍പിണ്ടിയിലേക്ക് മാറ്റിയത്. പരമ്ബരയില്‍ മൂന്ന് ടി20 മത്സരങ്ങളാണ്...

ഡല്‍ഹിക്കെതിരെ സണ്‍റൈസേഴ്‌സിന്‌ 15 റണ്‍സ്‌ വിജയം

0
ടോസ്‌ നേടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് 20 ഓവറില്‍ 4 വിക്കറ്റ്‌ നഷ്‌ടത്തില്‍ 162 റണ്‍സ്‌ നേടി. ഡല്‍ഹിയുടെ മറുപടി 7 വിക്കറ്റ്‌ നഷ്‌ടത്തില്‍ 147 റണ്‍സില്‍ അവസാനിച്ചു. ഓപ്പണറും വിക്കറ്റ്‌...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news