Monday, May 6, 2024

ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ്. പോര്‍ച്ചുഗീസ് സോക്കര്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും സുഖമായി ഇരിക്കുന്നു എന്നും ഫെഡറേഷന്‍ പറഞ്ഞു. താരം ഐസൊലേഷനിലാണ്. ഇതോടെ...

ഇനി കോട്ട കാക്കാനില്ല; ഹാവിയര്‍ മാഷറാനോ ഫുട്​ബാളില്‍ നിന്നും വിരമിച്ചു​

0
അര്‍ജന്‍റീനിയന്‍ ഇതിഹാസം ഹാവിയര്‍ മാഷറാനോ പ്രൊഫഷനല്‍ ഫുട്​ബാളില്‍ നിന്നും വിരമിച്ചു. അര്‍ജന്‍റീനയില്‍ തന്നെയുള്ള എസ്​റ്റുഡിയന്‍റ്​സിന്​ വേണ്ടി പന്തുതട്ടിയാണ്​ 36കാരനായി മാഷെ വിരമിക്കല്‍ പ്രഖ്യാപിച്ചത്​. ലാറ്റിനമേരിക്കന്‍ ക്ലബുകളായ...

വേൾഡ് കപ്പ് ക്രിക്കറ്റ്; ഇന്ത്യക്കിന്ന്​ അഫ്​ഗാൻ ജയിക്കണം

0
ഞാ​യ​റാ​ഴ്​​ച ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​റ​ങ്ങു​ന്ന അ​ഫ്​​ഗാ​നി​സ്​​താന്റെ ജ​യ​ത്തി​നാ​യു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​ണ്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ലോ​കം. ഇ​ന്ത്യ​ക്ക്​ സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ അ​ഫ്​​ഗാ​ൻ ജ​യി​ക്ക​ണം.

കോലിക്കു നേരെ പന്തെറിയാൻ ശ്രമം, ബർഗറുടെ കലിപ്പ് നോട്ടം; പുഞ്ചിരികൊണ്ട് നേരിട്ട് ഇന്ത്യൻ താരം

0
കോലിക്കെതിരെ പന്തെറിയുന്നതിനിടെ നാന്ദ്രെ ബർഗർ കേപ്ടൗൺ∙ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ബാറ്റിങ്ങിനിടെ ഇന്ത്യൻ താരം വിരാട് കോലിയെ...

കരിയർ നശിപ്പിക്കുമെന്നു മുന്‍ കാമുകി ഭീഷണിപ്പെടുത്തുന്നു; പൊലീസ് സഹായം തേടി യുവ ക്രിക്കറ്റ് താരം‌

0
ബെംഗളൂരു∙ മുൻ കാമുകിയുടെ ഭീഷണികളെ തുടർന്ന് പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് യുവ ക്രിക്കറ്റ് താരം കെ.സി. കരിയപ്പ. തന്റെ കരിയർ നശിപ്പിക്കുമെന്നു...

‘കളിക്കാന്‍ താല്‍പര്യമില്ലെന്ന് ധോണി പറഞ്ഞതുകൊണ്ടാണ് പന്തിനെ പിന്തുണച്ചത് – എം.എസ്.കെ പ്രസാദ്

0
2019 ലോകകപ്പിന്‌ ശേഷം മഹേന്ദ്ര സിങ് ധോണി കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം സെലക്ടര്‍ എംഎസ്‌കെ പ്രസാദ്‌. ഇതിനെ തുടര്‍ന്നാണ്‌ റിഷഭ്‌ പന്തിനെ ടീമിലെടുത്തതും, പന്തിനെ...

42 വര്‍ഷത്തിനു ശേഷം ഇന്ത്യ ജയിക്കുമോ? ഓസ്ട്രേലിയയുമായി മൂന്നാം ടെസ്റ്റ് സിഡ്നിയില്‍

0
സിഡ്നിയില്‍ 42 വര്‍ഷത്തിന് ശേഷം ഇന്ത്യ ജയിക്കുമോ?. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ആരാധകരുടെ ചോദ്യം ഇതാണ്. മെല്‍ബണിലെ എട്ട് വിക്കറ്റ് വിജയത്തിന്റെയും രോഹിത് ശര്‍മയുടെ മടങ്ങിവരവിന്റെയും ആത്മവിശ്വാസത്തിലാണ്...

രോഹിത്, ഗില്‍, പന്ത് എന്നിവര്‍ മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

0
ബയോ ബബിള്‍ നിബന്ധനകള്‍ ലംഘിച്ചോ എന്ന സംശയത്തിലാണെങ്കിലും രോഹിത് ശര്‍മ്മ അടക്കമുള്ള മൂന്ന് താരങ്ങള്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്വേഷണം നടക്കുന്ന അഞ്ച് താരങ്ങളും മറ്റ് ടീം...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സെഞ്ചറി മെഡൽ നേട്ടം, കൈവഴുതി ക്രിക്കറ്റ് ലോകകപ്പ് ​| Flashback 2023

0
കായിക ലോകത്തിന്റെ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച മറ്റൊരു വർഷം കൂടി അവസാനിക്കുകയാണ്. ഏഷ്യൻ ഗെയിംസിലും ഡയമണ്ട് ലീഗിലും ഉൾപ്പെടെ ഇന്ത്യൻ കായിക താരങ്ങളുടെ...

ഐപിഎല്ലില്‍ സൂപ്പര്‍ സണ്‍ഡേ..! ആവേശപ്പോരില്‍ പഞ്ചാബിനു ജയം

0
നിശ്ചിത സ്​കോര്‍ ടൈ, സൂപ്പര്‍ ഓവറും ടൈ, പിന്നെ മത്സരം അടുത്ത സൂപ്പര്‍ ഓവറിലേക്ക്​. ഒരു വശത്ത്​ ട്രെന്‍റ്​ ബോള്‍ട്ടും ജസ്​പ്രീത്​ ബുമ്രയും മറുവശത്ത് മുഹമ്മദ്​​ ഷമിയും ക്രിസ്​ ജോര്‍ദാനും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news