കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ
കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ...
പരിക്ക് മാറിയാലും രാജസ്ഥാനായി കളിക്കില്ല; തുറന്ന് പറഞ്ഞ് ബെന്‍ സ്റ്റോക്സ്
കോവിഡ് കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ പുനരാരംഭിച്ചാലും കളിക്കാനുണ്ടാകില്ലെന്ന സൂചന നല്കി രാജസ്ഥാന് റോയല്‍സിന്റെ ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. വിരലിന് ശസ്ത്രക്രിയ നടത്തിയ ശേഷം മത്സരങ്ങള്‍ക്കു ഫിറ്റ് ആണെങ്കിലും ഐപിഎല്‍...
യുഎഇയിലേക്കുള്ള യാത്രികര്‍ക്ക് പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
യുഎഇയിലേക്ക് പോകുന്നവർക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. പുതിയ നിബന്ധനകളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് ആറ് മണിക്കൂര്‍ മുമ്ബ് എയര്‍പോര്‍ട്ടില്‍ എത്തണമെന്നാണ് അധികൃതര്‍...
യാത്രക്കാര്‍ക്ക് വാക്സിന് നിര്‍ബന്ധമാക്കാനൊരുങ്ങി യുഎഇ
യുഎഇയില്‍ യാത്രാ നടപടികള്‍ക്കും വാക്സിന് നിര്‍ബന്ധമാക്കാനൊരുങ്ങി അധികൃതര്‍. ഇക്കാര്യത്തിലുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. യുഎഇയില്‍ ഇതുവരെ 1.22 കോടി ഡോസ് വാക്സിന് വിതരണം ചെയ്തു. 100 പേരില്‍ 124.31 ഡോസ് എന്ന...
യുഎഇ വിസ : നീട്ടിയ കാലാവധി നിങ്ങൾക്ക് എങ്ങനെ ലഭിക്കും? അറിയേണ്ടതെല്ലാം
യുഇയിലെ എല്ലാ റെസിഡൻസി വിസകളുടെയും , എൻട്രി പെർമിറ്റുകളുടെയും , എമിറേറ്റ്സ് ഐഡികളുടെയും കലാവധി 2020 ഡിസംബർ അവസാനം വരെ നീട്ടിയതായി യുഎഇ അറിയിച്ചിരുന്നു. ഈ ഡോക്യൂമെന്റുകൾ...
അബുദാബിയിൽ നിന്നും കേരളത്തിലേയ്ക്ക് ചെലവ് കുറഞ്ഞ വിമാന സർവീസുമായി എയര്‍ അറേബ്യ
അബുദാബിയിൽ നിന്നും കേരളത്തിലേയ്ക്ക് വളരെ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ അറേബ്യ. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് ചെലവുകുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത്.
ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ദുബയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എയര്‍ ഇന്ത്യ. ഏപ്രില്‍ 22 അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് ഇത് നിലവില്‍ വരിക. ഇന്ത്യയില്‍...
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു . അടുത്തയാഴ്ച മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. ദുബായിയുടെ എമിറേറ്റ്സ് എയർലൈൻസ്, ബജറ്റ് വിമാനമായ ഫ്ലൈ ദുബായ് എന്നിവ 16...
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്കൂളുടെ പ്രവൃത്തി ദിനങ്ങളിലെ മാറ്റം അറിയാം
യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്കൂളുകളും സര്‍വകലാശാലകളും പുതിയ രീതി പിന്തുടരുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക്...
വിമാന യാത്ര സാധാരണ നിലയിലേക്ക് മടങ്ങാൻ മൂന്ന് വർഷമെടുക്കും : യുഎഇ എയർലൈൻസ്
ദുബായ്: കോവിഡ് -19 ന്റെ ഉത്ഭവത്തിന് തൊട്ടുമുമ്പ് വരെയുള്ള ആഗോള വിമാന യാത്രാ സ്ഥിതിയിലേക്ക് മടങ്ങാൻ മൂന്ന് വർഷമെങ്കിലുമെടുക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് മേധാവികൾ പറഞ്ഞു.