Friday, April 26, 2024

കുവൈത്തില്‍ 958 തടവുകാര്‍ക്ക്​ മോചനം നൽകി

0
കുവൈത്തില്‍ അമീരി കാരുണ്യപ്രകാരം 958 തടവുകാര്‍ക്ക്​ മോചനം. മൊത്തം 2370 തടവുകാര്‍ക്ക്​ ശിക്ഷയിളവ്​ ലഭിച്ചു​. ​മോചിപ്പിക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക്​ ശിക്ഷാകാലാവധി കുറച്ചുകൊടുക്കുകയോ പിഴ ഒഴിവാക്കി നല്‍കുകയോ ആണ്​ ചെയ്​തത്​. ആഭ്യന്തരമന്ത്രാലയം, നീതിന്യായ...

കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഉടന്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി

0
കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഉടന്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓണ്‍ലൈനിലൂടെ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇപ്പോള്‍ നടക്കുന്ന...

ഇന്ത്യയിൽ ബാങ്കുകളുമായി കൈകോർത്ത് വാട്‌സാപ്പ്

0
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിന് വാട്ട്സ്ആപ്പ് ഇന്ത്യന്‍ ബാങ്കുകളുമായി കൈകോര്‍ക്കുന്നു. കുറഞ്ഞ വേതനമുള്ള തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും വാട്സ്ആപ്പിന് പദ്ധതിയുണ്ട്. ഐസിഐസിഐ...

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

0
ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് വാക്സിനായ കോവാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷണം. വാക്സിന്റെ ആദ്യ ഡോസ് 30 വയസുള്ള യുവാവിനാണ് നല്‍കിയത്. വാക്സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായി രജിസ്റ്റര്‍...

കേരളത്തിൽ ഇന്ന് 885 പേർക്ക് കോവിഡ്; 968 പേർ രോഗമുക്തി നേടി

0
കേരളത്തിൽ വെള്ളിയാഴ്ച 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ ഇന്നു രോഗമുക്തി നേടാനായി. 968 പേർക്ക് രോഗം മാറി....

അമേരിക്കയും ചൈനയും തമ്മില്‍ നയതന്ത്ര തർക്കം രൂക്ഷമാകുന്നു

0
അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കവും സംഘര്‍ഷവും നയതന്ത്ര തലത്തിലും ശക്തമാകുന്നു. ഹൂസ്​റ്റണിലെ ചൈനീസ്​ കോണ്‍സുലേറ്റ്​ പൂട്ടാന്‍ അമേരിക്ക ഉത്തരവിട്ടതിന്​ പിന്നാലെയാണ്​ ഇരുരാജ്യങ്ങളും തമ്മിലെ നയത​ന്ത്ര യുദ്ധം രൂക്ഷമാകുന്നത്​.

അമേരിക്കയിലും ബ്രസീലിലും ആയിരം കടന്ന് പ്രതിദിന കോവിഡ് മരണം

0
അമേരിക്കയിലും ബ്രസീലിലും കോവിഡ്-19 വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. ആയിരത്തിലധികം പേരാണ്​ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളിലുമായി മരിച്ചത്​. 24 മണിക്കൂറിനിടെ 68, 272 പേര്‍ക്കാണ്​ അമേരിക്കയില്‍ രോഗം സ്​ഥിരീകരിച്ചത്​....

ഇന്ത്യയിൽ പ്രതിദിന കേസുകൾ അൻപതിനായിരത്തിലേക്ക്

0
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,310 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെയ്തതോടു കൂടി രാജ്യത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12,87,945 ആ​യി. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 740 പേ​ര്‍ കൂ​ടി...

യുഎഇ യിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി സംഘടനകൾ

0
യു‌എഇയിലുടനീളമുള്ള കമ്മ്യൂണിറ്റി അസോസിയേഷനുകളും സാമൂഹ്യ പ്രവർത്തകരും രാജ്യം വിടാൻ തടസ്സങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുകയും അമിത താമസത്തിനായി ഇളവുകൾ തേടുന്നവരെ സഹായിക്കുന്നതിന് ബോധവൽക്കരണ കാമ്പെയ്‌നുകൾ ആരംഭിക്കുകയും...

അബുദാബി പൂർണ്ണമായും ‘ഗോ സേഫ്’ സർട്ടിഫൈഡ് ആകുന്നു

0
എമിറേറ്റിലെ ടൂറിസം, റീട്ടെയിൽ സ്ഥാപനങ്ങളിൽ ശുചിത്വവും ശുചിത്വവും ഉയർത്തുകയും മാനദണ്ഡമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഡിസിടി അബുദാബി പ്രഖ്യാപിച്ച ഗോ സേഫ് സർട്ടിഫിക്കേഷൻ സംരംഭം പൂർണ്ണതയിലേക്. ജൂണിൽ ആരംഭിച്ചതിനു ശേഷം അബുദാബിയിലെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news