Thursday, May 16, 2024

വലിയ പെരുന്നാളിന് പൊലിമ കൂട്ടി ”ഇശൽ പൂക്കൾ”

0
ദുബായ്: യു.കെയിലെ പ്രമുഖ ഇവന്റ് കമ്പനിയായ കൃഷ് മോർഗൻ സംഘടിപ്പിച്ച '' മഞ്ഞിൽ വിരിഞ്ഞ ഇശൽ പൂക്കൾ'' കഴിഞ്ഞ ദിവസം അൽ നാസർ ലിഷർ ലാൻഡിൽ വെച്ച് നടന്നു....

ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ഡി​സം​ബ​ർ 15 മു​ത​ൽ

0
വി​ല​ക്കി​ഴി​വി​ന്‍റെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും മാ​സ്മ​രി​ക​ത​യു​മാ​യി ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ വീ​ണ്ടു​മെ​ത്തു​ന്നു. ഇ​ത്ത​വ​ണ ഡി​സം​ബ​ർ 15 മു​ത​ൽ 2023 ജ​നു​വ​രി 29വ​രെ 46 ദി​വ​സ​മാ​ണ്​ ഫെ​സ്റ്റി​വ​ൽ അ​ര​ങ്ങേ​റു​ക. വി​നോ​ദ പ​രി​പാ​ടി​ക​ൾ, സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ, ഫാ​ഷ​ൻ...

ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി അബുദാബി

0
അബൂദബിയിലെ തൊഴിലാളികൾക്കിടയിലെ ഡിജിറ്റൽ കരിയറും നേതൃശേഷിയും കണ്ടെത്തുന്നതിനായി അബൂദബി സ്കൂൾ ഓഫ് ഗവൺമെന്‍റ് (എ.ഡി.എസ്.ജി) ഫ്യൂച്ചർ ഷേപേഴ്സ് പദ്ധതിക്കു തുടക്കംകുറിച്ചു. അബൂദബി സർക്കാറിന്‍റെ ഡിജിറ്റൽ അജണ്ടയെ പിന്തുണക്കുക, തൊഴിലാളികളുടെ ശേഷി...

ബഹ്‌റൈൻ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലത്തിന് ഷാർജയിൽ വൻ സ്വീകരണം നൽകി

0
ഷാർജ: ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ ബഹ്‌റൈൻ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായ ഗഫൂർ കൈപ്പമംഗലത്തിന് ഗ്ലോബൽ പ്രവാസി അസോസിയേഷനും...

കേരളത്തിൽ കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇടവിട്ടു പെയ്യുന്ന മഴ ഞായറാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നിലവിൽ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ...

കേരളത്തിൽ ഇന്ന് 6849 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330,...

ഫിഞ്ചിന്റെ അഭാവത്തില്‍ എന്തുകൊണ്ടാണ് സ്മിത്ത് ക്യാപ്റ്റനാകാതിരുന്നത് ? കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ കോച്ച്‌

0
ഇന്ത്യയ്ക്കെതിരായ ടി20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനാക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ ഹെഡ് കോച്ച്‌ ജസ്റ്റിന്‍ ലാങര്‍. ആരോണ്‍ ഫിഞ്ചിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു...

കേരളത്തിൽ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 5005 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം...

സന്ദർശകർക്ക് എക്സ്പോ വേദിയിലെത്താൻ ക്രമീകരണങ്ങളുമായി മെട്രോ

0
സന്ദർശകർക്ക് മെട്രോയിൽ എക്സ്പോ വേദിയിലെത്താൻ ആർടിഎ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റെഡ്-ഗ്രീൻ ലൈനുകളിൽ തിരക്കുള്ള സമയങ്ങളിൽ 2.38 മിനിറ്റ് ഇടവേളയിൽ ട്രെയിൻ എത്തും. ശനി- ബുധൻ ദിവസങ്ങളിൽ പുലർച്ചെ 5...

വീട്ടുപടിക്കല്‍ എടിഎം സേവനവുമായി ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ്

0
കൊച്ചി: വീട്ടിലിരുന്ന് കൊണ്ട് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ സഹായിക്കുന്ന മൈക്രോ എടിഎം സേവനവുമായി കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ്. ഇതിനായി കമ്പനി വികസിപ്പിച്ച ഏസ്മണി എന്ന ആപ്പിന്റെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news