Thursday, May 16, 2024

വാരാന്ത്യത്തിലെ പ്രിയ ഇടമായി ഷാർജ മ്യൂസിയവും അക്വേറിയവും

0
വാരാന്ത്യ അവധി ഷാർജയിൽ മൂന്ന് ദിവസമാക്കിയതോടെ വിനോദകേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ കുത്തൊഴുക്കാണെന്ന് അധികൃതർ അറിയിച്ചു. പുതിയ വാരാന്ത്യ അവധി പ്രാബല്യത്തിലായശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരക്കണക്കിനാളുകളാണ് ഷാർജ അക്വേറിയം, മ്യൂസിയങ്ങൾ...

കുവൈത്തിൽ പുതിയ സർ‍ക്കാർ അധികാരത്തിൽ

0
കുവൈത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒക്ടോബർ 5നു പ്രഖ്യാപിച്ച 15...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ തുടരും

0
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എവിടെയും അലര്‍ട്ട് പ്രഖ്യാപിട്ടില്ല. 26 വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടി...

ഒന്നില്‍ക്കൂടുതല്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

0
സിനോഫാം വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ ഒന്നില്‍ക്കൂടുതല്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. യാത്രാ ആവശ്യങ്ങള്‍ക്കും മറ്റുമായാണ് പലരും നാലാമത് ഡോസും സ്വീകരിക്കാനെത്തുന്നത്. ഇത് അനാവശ്യ ആരോഗ്യപ്രശ്‌നങ്ങളിലേക്ക്...

ദുബായിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി അക്ഷയ് ജയപാലിന് 87 ലക്ഷം രൂപ നഷ്ടപരിഹാരം

0
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ ഇരുമ്പ് പാലം സ്വദേശി അക്ഷയ് ജയപാലിന് 4 ലക്ഷം ദിർഹംസ് (8,701,790.77 ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. രണ്ടു വർഷത്തോളം  നടത്തിയ നിയമ...

കോവിഡ് നിബന്ധനകളിൽ കൂടുതൽ ഇളവുമായി യുഎഇ

0
കോവിഡ് നിബന്ധനകളിൽ കൂടുതൽ ഇളവുമായി യുഎഇ. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കി. പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനത്തിലും മാസ്‌ക് ധരിക്കണം. എന്നാല്‍ പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി....

യുഎഇയില്‍ മൂന്ന്‌ പുതിയ ശുദ്ധീകരണശാലകള്‍ സ്ഥാപിക്കുന്നു

0
യു.എ.ഇ.യിലെ ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്നതിനും സുസ്ഥിരത കൈവരിക്കുന്നതിനുമായി മൂന്ന്‌ പുതിയ ശുദ്ധീകരണശാലകള്‍ സ്ഥാപിക്കുന്നു . അബുദാബി, ദുബായ്, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലായി സ്ഥാപിക്കുന്ന ശാലകളില്‍നിന്ന് പ്രതിദിനം 420 മില്യണ്‍ ഇംപീരിയല്‍ ഗ്യാലന്‍...

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ നേ​രി​ടേ​ണ്ട​ത്​ അ​നി​വാ​ര്യം – ദു​ബൈ പൊ​ലീ​സ്​ മേ​ധാ​വി

0
സൈ​ബ​ർ കു​റ്റ​വാ​ളി​ക​ളെ​യും തീ​വ്ര​വാ​ദി​ക​ളെ​യും നേ​രി​ടു​ന്ന​ത്​ വ​ള​രെ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ഡെ​പ്യൂ​ട്ടി ചീ​ഫ് ല​ഫ്. ജ​ന​റ​ൽ ദാ​നി ഖ​ൽ​ഫാ​ൻ ത​മീം. ഷാ​ർ​ജ​യി​ൽ ന​ട​ന്ന പൊ​ലീ​സ്​ ഉ​ച്ച​കോ​ടി​യി​ലാ​ണ്​...

ഷാർജ പുസ്തകമേളയിൽ കുട്ടികൾക്കായി 600ലേറെ പരിപാടികൾ

0
41ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്കായി ഒരുങ്ങുന്നത് വിപുലമായ പരിപാടികൾ. എക്സ്പോ സെന്‍ററിൽ നവംബർ രണ്ടുമുതൽ 13 വരെ നടക്കുന്ന മേളയിൽ 623 വിദ്യാഭ്യാസ-വിനോദ പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി മാത്രം തയാറാവുന്നത്....

അറബ് മേഖലയിലെ ഗവേഷണം: യു.എ.ഇ സർവകലാശാലകൾ മുന്നിൽ

0
അറബ് മേഖലയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് യു.എ.ഇയെന്ന് പുതിയ ആഗോള പഠനത്തിൽ കണ്ടെത്തി. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിലാണ് ഗൾഫ് മേഖലയിലെ ഉന്നത ഗവേഷണത്തെ മുന്നിൽ നയിക്കുന്നത്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news