Sunday, May 5, 2024

ഒമാനില്‍ ഇന്ന് 1067 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1067 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 74,858 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 1067 പേരില്‍ 959...

യുഎഇ യിൽ ഇന്ന് 313 പേർക്ക് കോവിഡ്; 393 പേർ രോഗമുക്തരായി

0
അബുദാബി : യുഎഇ യിൽ ഇന്ന് 313 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 58,562 ആയി. ഇന്ന് രാജ്യത്ത് കോവിഡ് മൂലം ഒരു...

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈത്ത്

0
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെന്ന് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി പരിശോധനകള്‍ വര്‍ധിപ്പിക്കും.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു

0
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാന്‍. ട്വിറ്ററിലൂടെ ചൗഹാന്‍ തന്നെയാണ് തന്റെ രോഗവിവരം പുറത്തുവിട്ടത്.
best malayalam news portal in dubai

യുഎഇ കൊറോണ വൈറസ് വാക്സിൻ; മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നു

0
യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടും പകർച്ചവ്യാധിയെ അതിജീവിക്കാനുള്ള പ്രതിബദ്ധതയും പ്രചോദനം ഉൾക്കൊണ്ട് അബുദാബി ഹെൽത്ത് സർവീസസ് (സെഹ) കോവിഡ് -19 നെ പ്രതിരോധിക്കാൻ രൂപം നൽകിയ വാക്സിൻ മൂന്നാം ഘട്ടത്തിനായി പുതിയ...

ഖത്തറില്‍ ഇന്ന് ഒരു മരണം; 373 പേര്‍ക്ക് കൂടി കോവിഡ്

0
കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ്-19 പരിശോധനാ വിധേയമാക്കിയത് 3,525 പേരെ. ഇതില്‍ 373 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം 377 പേര്‍ രോഗമുക്തരായി. ഇന്ന് ഒരു രോഗി കൂടി...

കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഉടന്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി

0
കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഉടന്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓണ്‍ലൈനിലൂടെ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇപ്പോള്‍ നടക്കുന്ന...

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

0
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 199749 ആയി. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 199749 പേര്‍ക്കാണ്. ഇന്ന് 88 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 3320 ആയി...

ഒമാനില്‍ നാളെ മുതല്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍

0
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒമാനില്‍ നാളെ മുതല്‍ വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വരും. ജൂലൈ 25 മുതല്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടാനാണു ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്....

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

0
ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് വാക്സിനായ കോവാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷണം. വാക്സിന്റെ ആദ്യ ഡോസ് 30 വയസുള്ള യുവാവിനാണ് നല്‍കിയത്. വാക്സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായി രജിസ്റ്റര്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news