Friday, May 3, 2024

തമിഴ്‌നാട്ടില്‍ ജില്ലവിട്ടുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി

0
തമിഴ്‌നാട്ടില്‍ 2865 പേര്‍ക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 67,468 ആയി. 33 പേര്‍ ഇന്ന് മരിച്ചതോടെ ആകെ മരണം 866...

സൗദിയില്‍ ഇന്ന് 41 മരണം; 3123 പേര്‍ക്ക് പുതുതായി കോവിഡ്

0
സൗദിയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 41 പേര്‍. 3123 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2912 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഹുഫൂഫിലാണ് ഇന്ന് ഏറ്റവും കുടുതല്‍...

കേരളത്തിൽ ഇന്ന് 152 പേർക്ക് കൂടി കോവിഡ്

0
കേരളത്തിൽ ഇന്ന് 152 പേർക്കു കോവിഡ് രോഗം സ്ഥീരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 81 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 152 പേരിൽ 98 പേർ...

ഒമാനിൽ ഇന്ന് 1142 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ഒമാനിൽ 1142 പേർക്ക്​ കൂടി ബുധനാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ്​ രോഗികളുടെ എണ്ണം ആയിരത്തിന്​ മുകളിലെത്തുന്നത്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 33536...

24 മണിക്കൂറിനിടെ 111 മരണം; ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വ്യാപനം വർധിക്കുന്നു

0
കോവിഡ് ബാധിച്ച് ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേര്‍ മരിച്ചു. ദിവസേനയുള്ള മരണസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തിയ ദിവസമായി ഇത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആകെ കോവിഡ്...

കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വരാമെന്ന് കേരള സര്‍ക്കാര്‍

0
പ്രവാസികള്‍ക്ക് കോവിഡ‍് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയില്‍ ഇളവ് വരുത്തി കേരള സര്‍ക്കാര്‍. പരിശോധനാ സംവിധാനമില്ലാത്ത നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ മതിയെന്ന്...

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു

0
ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3,947 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗബാധിതരുടെ എണ്ണം 66,602 ആയി.ഇതില്‍ 24,988 എണ്ണം സജീവ...

കോവിഡ് നിയന്ത്രണ വിധേയമാകുന്ന വരെ നാട്ടിലുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ല

0
കോവിഡ് പ്രതിസന്ധി തീരും വരെ നാട്ടിലുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് അറിയിച്ചു. സൗദിയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാകും വരെ കാത്തിരിക്കണം.

സൗദിയിൽ ഇന്ന്​ 3139 പേർക്ക് കോവിഡ്; 4710 പേർ രോഗമുക്തി നേടി

0
സൗദിയിൽ കോവിഡ്​ വ്യാപനം സംബന്ധിച്ച്​ ആശ്വാസം പകരുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. പുതിയ രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരുടെ എണ്ണം തുടർച്ചയായി ഉയരുന്ന പ്രവണതയാണ്​ പ്രകടം. ചൊവ്വാഴ്​ച 3139 പേർക്ക്​ രോഗം പുതുതായി...

ഒമാനിൽ 1318 പേർക്ക്​ കോവിഡ്​; 871 പേർ രോഗമുക്തി നേടി

0
ഒമാനിൽ ചൊവ്വാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 1318 പേർക്ക്​. തുടർച്ചയായ രണ്ടാം ദിവസമാണ്​ രോഗികളുടെ എണ്ണം ആയിരത്തിന്​ മുകളിലെത്തുന്നത്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 32394 ആയി....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news