Friday, May 17, 2024

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

0
പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്‌സ്വാന(Botswana ), ലിസോത്തോ(Lesotho), ഇസ്വാതിനി(Eswatini), സിംബാവെ(Zimbabwe), മൊസംബിക്(Mozambique )...

യുഎഇ ഓൺ അറൈവൽ വീസയും നിർത്തിലാക്കുന്നു

0
ദുബായ് ∙ യുഎഇയിൽ ഒാൺ അറൈവൽ വീസയും നിർത്തിലാക്കുന്നു. നാളെ(19) മുതൽ വിദേശത്ത് നിന്ന് ദുബായിൽ നിന്നെത്തുന്നവര്‍ക്ക് ഒാൺ അറൈവൽ വീസ അനുവദിക്കില്ലെന്ന് ഇംഗ്ലണ്ട്, ഒാസ്ട്രേലിയ എംബസികൾ ട്വീറ്റ് ചെയ്തു. കോവിഡ്–19 പ്രതിരോധത്തിന് യുഎഇ...

വി.​പി.​എ​ൻ ഉ​പ​​യോ​ഗം കൂ​ടു​ന്നു; നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ പി​ടി​വീ​ഴും

0
ഇ​ന്‍റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗ​ത്തി​ൽ സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന വെ​ർ​ച്വ​ൽ പ്രൈ​വ​റ്റ് നെ​റ്റ്‌​വ​ർ​ക്കു​ക​ൾ​ക്ക്(​വി.​പി.​എ​ൻ)​ യു.​എ.​ഇ​യി​ലും ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ക്കു​ന്നു. ഈ ​വ​ർ​ഷം ഗ​ൾ​ഫി​ലാ​കെ വി.​പി.​എ​ൻ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഏ​ക​ദേ​ശം 30ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യാ​ണ്​ 'നോ​ഡ്​...

യുഎഇയിൽ ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു

രാജ്യത്ത് വേനൽ കനത്തു തുടങ്ങിയതോടെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ ഉച്ച വി​ശ്ര​മ സ​മ​യം അ​നു​വ​ദി​ച്ച്‌​ യു.​എ.​ഇ ഗവൺമെന്റ് പ്രഖ്യാപനം. ജൂ​ണ്‍ 15 മു​ത​ല്‍ സെ​പ്​​റ്റം​ബ​ര്‍ 15 വ​രെ​യാ​ണ്​ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ...

ഏഴ് വിഭാഗങ്ങൾക്ക് യുഎഇ യിൽ നിന്നും വിദേശത്തേക്ക് പോകാം

പൗരന്മാർക്കും താമസക്കാർക്കും യുഎഇ യിൽ നിന്നും വിദേശയാത്രയ്ക്ക് അനുവാദം ലഭിക്കുവാൻ യോഗ്യത നൽകുന്ന ഏഴ് കാരണങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വ്യക്തമാക്കി. ഐസി‌എ അതിന്റെ...
best malayalam news portal in dubai

യുഎഇയിൽ 5 മില്യൺ ദിർഹത്തിനു മുകളിൽ കടം തീർക്കാൻ സഹായിച്ച് പോലീസ്

എമിറേറ്റ്‌സ് പോലീസ് അടുത്തിടെ ആരംഭിച്ച ഒരു സംരംഭത്തിലൂടെ 5 മില്യൺ ദിർഹം കടങ്ങൾ അജ്മാനിലെ കോടതിക്ക് പുറത്ത് തീർപ്പാക്കി. 362 പേർക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചു. വർഷത്തിന്റെ ആദ്യ...

കോവിഡ് -19 : യുഎഇ യിൽ വാറ്റ് ഫയലിങ്ങിനായുള്ള സമയപരിധി മെയ് 28 വരെ നീട്ടി

0
ദുബായ്: കോവിഡ് -19 ന്റെ വ്യാപനം തടയാൻ യുഎഇ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി, ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും നികുതി അടയ്ക്കുന്നതിനും സമയപരിധി മെയ്...

സ്റ്റെം സെൽ തെറാപ്പി: സൗജന്യ ചികിത്സ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

കൊറോണ വൈറസിനെതിരായി യു.എ.ഇ വികസിപ്പിച്ചെടുത്ത നൂതന ചികിത്സയായ സ്റ്റെം സെൽ തെറാപ്പിക്ക് വിധേയരാകുന്ന മുഴുവൻ രോഗികൾക്കും ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നൽകാൻ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ...

യുഎഇ പൗരന്മാർക്ക് വിദേശയാത്ര താൽക്കാലികമായി വിലക്കി

0
അബുദാബി: യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ബുധനാഴ്ച മുതൽ യുഎഇ പൗരന്മാർക്ക് വിദേശ യാത്രക്ക്  താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചു. കൊറോണ വൈറസ്ന്റെ വ്യാപനം തടയുന്നതിനും...

കോവിഡ്-19: യു.എ.ഇ യിലെ ബാങ്കുകളിൽ നിന്നും എമറാത്തി പൗരന്മാരെ പിരിച്ചു വിടരുതെന്ന് സെൻട്രൽ ബാങ്ക്

0
കോവിഡ്-19 സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തുള്ള വിവിധ ബാങ്കുകളിൽ നിന്നും യു.എ.ഇ പൗരന്മാരെ തൊഴിലിൽ നിന്ന് പുറത്താക്കുകയോ ശമ്പളം നൽകാതിരിക്കുകയോ ചെയ്യരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ ഉത്തരവിറക്കി. കൊറോണ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news