Friday, May 17, 2024

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,14,835 പേർക്ക് കോവിഡ്

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,59,30,965 ആയി ഉയർന്നിരിക്കുകയാണ്. 22,91,428 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്...

തൃ​ശൂ​ര്‍ പൂ​രം; മേ​ള​ക്കാ​ര്‍​ക്കും കോ​വി​ഡ് സ്ഥിരീകരിച്ചു

0
ഗു​രു​വാ​യൂ​ര്‍ ആ​ന​ക്കോ​ട്ട​യി​ലെ ആ​റ് പാ​പ്പാ​ന്മാ​ര്‍​ക്കും പൂ​ര​ത്തി​ലെ മേ​ള​ക്കാ​രാ​യ ര​ണ്ടു പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അതേസമയം...

യാചകര്‍ക്കെതിരെ നിയമനടപടികള്‍ കടുപ്പിച്ച് യുഎഇ; വിദേശത്ത് നിന്ന് ആളുകളെ എത്തിച്ചാല്‍ കടുത്ത ശിക്ഷ

0
യാചകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മൂന്നറിയിപ്പ് നല്‍കി. സംഘടിതമായി ഭിക്ഷാടനം നടത്തുന്നവര്‍, ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന്...

ഫൈസര്‍ – ബയോഎന്‍ടെക് കൊവിഡ് വാക്സിന് അനുമതി നല്‍കി അബുദാബി ആരോഗ്യ വകുപ്പ്

0
ഫൈസര്‍ – ബയോഎന്‍ടെക് കൊവിഡ് വാക്സിന് അനുമതി നല്‍കി അബുദാബി ആരോഗ്യ വകുപ്പ്. അബുദാബി സിറ്റി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലായുള്ള 11 സെന്ററുകള്‍ വഴി ഫൈസര്‍‌ വാക്സിന്‍...

യുഎഇയില്‍ ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു

0
യുഎഇയില്‍ കോവിഡ് വാക്സീന്‍ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. 38 ലക്ഷം പേര്‍ 2 ഡോസ് വാക്സീനും എടുത്തവരാണ്. 16 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ 65.54%...

കോവിഡ് വ്യാപനം; കേരളത്തിലെ ക്വാറന്റീന്‍ – ഐസൊലേഷൻ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി

0
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍-ഐസലേഷന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുതുക്കി. ഹൈറിസ്‌ക് പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ക്ക് 14 ദിവസം റൂം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. കോവിഡ് ചികിത്സ കഴിഞ്ഞാലും ഏഴു ദിവസം വരെ...

വാക്സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി യുഎഇ

0
കൊവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്കര്‍പ്പെടുത്താന്‍ യുഎഇ നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യാത്ര ചെയ്യുന്നതിനും ചില പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും ചില സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും ഇത്തരക്കാരെ വിലക്കുന്ന...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്ക് കോവിഡ്

0
രാജ്യത്തെ ഭീതിയിലാഴ്ത്തി കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 2,95,041 പേര്‍ക്കാണ് രോഗബാധയുണ്ടായത്. മരണം സംഖ്യ രണ്ടായിരം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2023...

കോവിഡ് വ്യാപനം : നാട്ടിലേക്ക് യാത്ര റദ്ദാക്കി പ്രവാസികൾ, നാട്ടിൽ നിന്നു മടങ്ങുന്നവർ കൂടി

0
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കു പോകാനിരുന്ന പ്രവാസികൾ വ്യാപകമായി യാത്ര റദ്ദാക്കുന്നു. നാട്ടിൽ നിന്ന് അടുത്ത മാസവും മറ്റും മടങ്ങാനിരുന്നവർ മടക്കയാത്ര നേരത്തേയാക്കുന്നുമുണ്ട്. നാട്ടിലേക്കു...

കോവിഡിന്‍റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫൈസര്‍ വാക്​സിന്‍ ഫലപ്രദമെന്ന്​ പഠനം

0
കോവിഡിന്‍റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫൈസര്‍ വാക്​സിന്‍ ഫലപ്രദമെന്ന്​ പഠനം. ഇസ്രായേല്‍ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​.കോവിഡ്​ വകഭേദം ബാധിച്ച​ ഏഴ്​ കേസുകള്‍ ഇസ്രായേലില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ഇവരില്‍ നടത്തിയ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news