Thursday, May 2, 2024

യുഎഇയില്‍ പുതുതായി 1903 പേര്‍ക്ക് കോവിഡ്

0
യുഎഇയില്‍ ഇന്ന് 1,903 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 1,854 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍ സംഭവിച്ചു. 1,559 കൊവിഡ് മരണങ്ങളാണ് രാജ്യത്ത്...

രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളുണ്ടായതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ...

മൂ​ന്നു വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍ മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ലയം

0
മൂന്നു വയസ്സിന് മുകളിലുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കണമെന്ന് അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ കമ്യൂണിക്കബ്ള്‍ ഡിസീസ് വിഭാഗം ഡയറക്ടറും ആരോഗ്യവകുപ്പ് വക്താവുമായ ഡോ. ഫരീദ അല്‍ ഹൊസനി. ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലേക്കും...

ഇന്ത്യ – യു.എ.ഇ സഹകരണം : ആരോഗ്യ, വാണിജ്യ മേഖലയില്‍ ശക്​തിപ്പെടുത്തും

0
ആ​രോ​ഗ്യ, വാ​ണി​ജ്യ മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ​ശ​ക്​​തി​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നം. അ​ബൂ​ദ​ബി​യി​ല്‍ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ന്‍ സാ​യി​ദ്​ ആ​ല്‍ നെ​ഹ്​​യാ​നും ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്....

ഹോങ്കോങിലും ബ്രിട്ടനിലും ഇന്ത്യക്ക് വിലക്ക്; മുന്നറിയിപ്പുമായി ഒമാന്‍

0
പ്രതിദിന കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിലേക്ക് കുതിക്കവേ വിവിധ വിവിധ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി തുടങ്ങി. ഹോങ്കോങിന് പിന്നാലെ ബ്രിട്ടനും ഇന്ത്യയെ റെഡ് ലിസ്റ്റില്‍പ്പെടുത്തി.

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിശക്തമായി തുടരുന്നു

0
ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​ശ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 2.59 ല​ക്ഷം പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 1,761 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇ​തോ​ടെ...

കേരളത്തിൽ ഇന്ന് 13,644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704,...

ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ദുബയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എയര്‍ ഇന്ത്യ. ഏപ്രില്‍ 22 അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് ഇത് നിലവില്‍ വരിക. ഇന്ത്യയില്‍...

കേരളത്തിൽ നാളെ രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ രാത്രികാല കർഫ്യു

0
കേരളത്തിൽ നാളെ മുതൽ രാത്രികാല കർഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി രാവിലെ 6 മണി...

യുഎഇയില്‍ ഇന്ന് 1,803 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 1,803 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 1,760 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങള്‍ സംഭവിച്ചു. 1,556 കൊവിഡ് മരണങ്ങളാണ് രാജ്യത്ത്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news