Sunday, May 19, 2024

പലിശ നിരക്ക് അരശതമാനം കൂട്ടി യുഎഇ സെൻട്രൽ ബാങ്ക്

0
യുഎഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക് അര ശതമാനം വർധിപ്പിച്ചു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടും.

തിരക്കേറി ഷാർജ വിമാനത്താവളം; 30 ലക്ഷം കടന്ന് യാത്രക്കാർ

0
ഈ വർഷം ആദ്യ പാദം ഷാർജ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. 30 ലക്ഷത്തിലധികം പേരാണ് ആദ്യ മൂന്നു മാസങ്ങളിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്...

അബുദബി അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ

0
മുപ്പത്തൊന്നാമത് അബുദബി അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ മെയ് 29 വരെ അബുദബി നാഷണൽ എക്സിബിഷൻ സെന്ററിൽ ( അഡ്‌നിക്) നടക്കുമെന്ന് അധികൃതർ അറിയിച്ചു. 80 രാജ്യങ്ങളിൽ...

അബുദാബിയിൽ വാടകവർധന; ഉൾമേഖലകള്‍ തേടി പ്രവാസികൾ

0
പ്രവാസികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് അബുദാബിയിൽ 5% വരെ വാടക വർധന. 2 വർഷത്തെ ഇടവേളയ്ക്കുശേഷം വാടക കൂടിയതോടെ, ഗ്രാമീണ മേഖലകളിലേക്ക് ചേക്കേറുകയാണ് മലയാളികൾ അടക്കമുള്ളവർ....

‘ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ’ മുദ്രയുമായി എമിറേറ്റ്സ് പറക്കും

0
എമിറേറ്റ്സ് എയർലൈനിന്റെ എ 380 വിമാനങ്ങൾ ഇനി 'ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ’ മുദ്രയുമായി ലോക നഗരങ്ങളിലേക്കു പറക്കും. 10 വിമാനങ്ങളുടെ ഇരുവശത്തും മുദ്രയുണ്ടാകും. ആദ്യ വിമാനം...

യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ ഇഫ്താർ സംഗമം

0
സേവനപാതയിൽ സൗഹൃദവും കാരുണ്യവും സേവനവും ഒത്തിണക്കി തൊഴിൽ രംഗത്ത് കൈകോർത്ത യു എ ഇ യിലെ പി ആർ ഒ കൂട്ടായ്മയായ യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ...

ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ പൊ​ലീ​സ്​

0
പെരുന്നാൾ അവധിക്കാലത്ത് കനത്ത സുരക്ഷയൊരുക്കി ദുബൈ പൊലീസ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 3200 പൊലീസുകാരെ വിന്യസിക്കും. 412 സംഘങ്ങൾ പട്രോളിങ് നടത്തും. അടിയന്തര ആവശ്യങ്ങൾക്കുള്ള 62 വാഹനങ്ങളും 122 ആംബുലൻസുകളും...

ഷാർജ ബുതീനയിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു

0
ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ്‌ ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബെയ്ദ് സയീദ് അൽ തുനൈജിയാണ് ഷാർജ എമിറേറ്റിലെ 18ാം ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്....

സംരംഭകർക്ക് മുമ്പിൽ വാതിൽ തുറന്നിട്ട് ദുബൈ

0
പു​തി​യൊ​രു ലോ​ക​ത്തി​ലേ​ക്കാ​ണ്​ യു.​എ.​ഇ ഇ​പ്പോ​ൾ 'വി​സ' ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച വി​സ ഇ​ള​വു​ക​ളും പു​തി​യ വി​സ​ക​ളു​ടെ സ്വ​ഭാ​വ​വും നോ​ക്കി​യാ​ൽ ഇ​ക്കാ​ര്യം വ്യ​ക്​​തം. സം​രം​ഭ​ക​ർ​ക്ക്​ മു​ന്നി​ൽ വാ​തി​ൽ തു​റ​ന്നി​ടു​ക​യും പു​തു​പ്ര​തി​ഭ​ക​ളെ...

ഷാർജയിൽ ഡ്രൈവിങ്​ ലൈസൻസ്​ തിയറി ടെസ്റ്റ്​ ഇനി വീട്ടിലിരുന്നും

0
ഷാ​ർ​ജ​യി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​നാ​യു​ള്ള തി​യ​റി ടെ​സ്റ്റി​ൽ ഇ​നി ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കാ​നാ​കും. ക​സ്റ്റ​മ​ർ സെ​ന്‍റ​റു​ക​ളോ ഡ്രൈ​വി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളോ സ​ന്ദ​ർ​ശി​ക്കാ​തെ വീ​ട്ടി​ൽ​നി​ന്നോ ഓ​ഫി​സി​ൽ​നി​ന്നോ ഓ​ൺ​ലൈ​നാ​യി​ത​ന്നെ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാം. ഡ്രൈ​വി​ങ്ങി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യാ​ണ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news