Friday, May 3, 2024

അബുദാബിയിൽ ആറാം ക്ലാസിനു മുകളിൽ നൂറു​ശതമാനം ഇ-ലേണിങ്

0
അബുദാബിയി​ൽ ആ​റാം ക്ലാ​സി​ലും അ​തി​നു മു​ക​ളി​ലും പ​ഠി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ വീ​ടു​ക​ളി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഇ-​ലേ​ണി​ങ് സൗ​ക​ര്യം അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​മ്പ​തു മു​ത​ൽ 12 വ​രെ ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്...

പൂർണമായും ഡിജിറ്റലാവാൻ ഷാർജ മുനിസിപ്പാലിറ്റി

0
ഡിജിറ്റൽ പരിവർത്തന പരിപാടികളുടെ ഭാഗമായി ഷാർജ മുനിസിപ്പാലിറ്റി 17 ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചു. കസ്റ്റമർ സർവീസ് മേഖലക്കും കാർഷിക പരിസ്ഥിതി മേഖലക്കും കീഴിലായാണ് സേവനങ്ങൾ. സബെഖ് ഡിജിറ്റൽ പദ്ധതിയുടെ രണ്ടാംഘട്ടമാണിത്....

അബുദാബിയിലെ സ്കൂളുകള്‍ 14ന് തുറക്കും

0
അബുദാബിയിലെ സ്കൂളുകള്‍ 14നു തുറക്കും. ഈ അധ്യയന വര്‍ഷത്തില്‍ എല്ലാ ഗ്രേഡിലെയും വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ എത്താന്‍ സൗകര്യമൊരുങ്ങുന്നത് ഇതാദ്യം.നേരിട്ട് എത്തി പഠിക്കാന്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം. അല്ലാത്തവര്‍ക്കു ഓണ്‍ലൈനില്‍ തുടരാം....

അബുദാബി സ്മാര്‍ട്ട് സിറ്റി ഉച്ചകോടി നവംബറില്‍ നടക്കും

0
രണ്ടാമത് അബൂദബി സ്മാര്‍ട്ട് സിറ്റി ഉച്ചകോടി നവംബര്‍ 23, 24 തീയതികളില്‍ ഇത്തിഹാദ് ടവറില്‍ നടക്കും. മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്‍റിന്​ കീഴിലാണിത്. കാര്യക്ഷമമായ പരിഹാരങ്ങള്‍ക്കും പ്രവര്‍ത്തനപദ്ധതികള്‍ ,സ്മാര്‍ട്ട് സിറ്റികള്‍...

അബുദാബിയിൽ പ്രവേശിക്കുവാൻ കോവിഡ് റാപ്പിഡ് സ്ക്രീനിംഗ് സൗകര്യം

0
അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭ്യമാക്കുന്ന കൊറോണ വൈറസ് റാപ്പിഡ് ടെസ്റ്റ് സൗകര്യം അബുദാബിയിൽ തുറന്നു. അതിർത്തി ചെക്ക് പോയിന്റിന് മുമ്പായി ഷെയ്ഖ് സായിദ് റോഡിന്റെ (ദുബായ്- അബുദാബി റോഡ്) അവസാന...

അഡ്‌നോക്ക് അബുദാബി മാരത്തണ്‍ നവംബര്‍ 26 ന്

0
അഡ്‌നോക്ക് അബുദാബി മാരത്തണ്‍ നവംബര്‍ 26-ന് ആരംഭിക്കും . 11.1 ലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള മാരത്തണ്‍ അബുദാബി സ്പോര്‍ട്‌സ് കൗണ്‍സിലാണ് സംഘടിപ്പിക്കുന്നത്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മത്സരം 10, അഞ്ച്,...

യുഎഇയില്‍ ഇന്ന് 313 പേര്‍ക്ക് കോവിഡ്

0
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 313 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 409 പേര്‍ രോഗമുക്തരായി.പുതുതായി രാജ്യത്ത് കൊവിഡ് ബാധിച്ച്‌ രണ്ട് പേരാണ് മരിച്ചത്.

യുഎഇയില്‍ ഇന്ന് 1,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 1,538 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. 1,501 പേര്‍ രോഗമുക്തി നേടി. 119,132 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ്...

അബുദാബിയിൽ വാക്സിനേഷന് ഷോപ്പിങ് മാളുകളിലും സൗകര്യമൊരുങ്ങി

0
കോവിഡ് വാക്സീൻ വിതരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ ഷോപ്പിങ് മാളുകളിലും കുത്തിവയ്പ്പിന് സൗകര്യമൊരുക്കി. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ആരോഗ്യ സേവന വിഭാഗമായ സേഹയുടെ നേതൃത്വത്തിലാണ് മാളുകളിൽ വാക്സീൻ വിതരണം...

എ​മി​റേ​റ്റ്​​സ്​ റീഫണ്ടായി നൽകിയത് 190 കോ​ടി ദി​ര്‍​ഹം

0
കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ റദ്ദാക്കപ്പെട വി​മാ​ന​ സര്‍വീസുകളിൽ യാത്ര ബുക്ക് ചെയ്തവർക്ക് എ​മി​റേ​റ്റ്​​സ്​ റീഫണ്ടായി തി​രി​ച്ചു ന​ല്‍​കി​യ​ത്​ 190 കോ​ടി ദി​ര്‍​ഹം. ര​ണ്ട്​ മാ​സ​ത്തി​നി​ടെ ന​ല്‍​കി​യ തു​ക​ ആണിത്. ആറര ല​ക്ഷം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news