Wednesday, May 15, 2024

ദുബായ് സമ്മര്‍ സര്‍പ്രൈസില്‍ ആറ് ആഡംബര കാറുകള്‍ സ്വന്തമാക്കാം

0
ദുബായിലെ ഏറ്റവും വലിയ ഷോപ്പിങ് ആഘോഷങ്ങളിലൊന്നായ ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായി വന്‍ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഷോപ്പിങ് മാള്‍സ് ഗ്രൂപ്പ്. ദുബൈ ഫെസ്റ്റിവല്‍ ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്ററുമായി...

10 നഗരങ്ങളിലേക്ക് ട്രാവല്‍ പാസ് സംവിധാനമൊരുക്കി എമിറേറ്റ്‌സ്

0
പത്ത് നഗരങ്ങളിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് അയാട്ട ട്രാവല്‍ പാസ് സൗകര്യമൊരുക്കി എമിറേറ്റ്‌സ്. യുഎഇ കോവിഡ് ആപ്പ് ആയ അല്‍ഹുസ്‌നുമായി ചെക്ക്-ഇന്‍ സംവിധാനം ബന്ധിപ്പിക്കാനും എമിറേറ്റ്‌സ് തീരുമാനിച്ചു.

അബുദാബിയിൽ ആഗസ്​റ്റ്​​ 20 മുതല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി

0
ആഗസ്​റ്റ്​​ 20 മുതല്‍ അബുദാബിയിൽ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി.ഷോപ്പിങ്​ സെന്‍ററുകള്‍, റസ്​റ്റാറന്‍റുകള്‍, കഫേകള്‍, ജിമ്മുകള്‍, വിനോദ സൗകര്യങ്ങള്‍, കായിക കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബുകള്‍, റിസോര്‍ട്ടുകള്‍,...

അബുദാബിയിലെ മാളുകളിലും വിമാനത്താവളത്തിലും കോവിഡ് ബാധിതരെ കണ്ടെത്താന്‍ ഇ.ഡി.ഇ സ്‍കാനറുകള്‍ സ്ഥാപിക്കുന്നു

0
കോവിഡ് ബാധിതരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ഷോപ്പിങ് മാളുകളിലും ചില ജനവാസ മേഖലകളിലുമടക്കം ഇ.ഡി.ഇ കൊവിഡ് സ്‍കാനറുകള്‍ സ്ഥാപിക്കുമെന്ന് അബുദാബി അധികൃതര്‍. എമിറേറ്റിലേക്കുള്ള കര അതിര്‍ത്തികളിലും വിമാനത്താവളത്തിലും തിങ്കളാഴ്‍ച മുതല്‍ ഇത്തരം...

എമിറേറ്റ്‌സ് എയര്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു

0
ജുലൈ 7 മുതല്‍ ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. മറ്റ് വിമാന കമ്പനികളും വലിയ താമസമില്ലാതെ ബുക്കിങ്ങ് ആരംഭിക്കും. നിലവില്‍ യുഎഇയിലേക്ക് വരാന്‍ 2 ഡോസ് കൊവിഡ്...

ഷാർജയുടെ മധ്യമേഖലയിൽ ഡ്രൈവിങ് ടെസ്​റ്റ് വരുന്നു

0
ദൈദ് ഉൾപ്പെടെ ഷാർജയുടെ ഉപനഗരങ്ങളിൽ താമസിക്കുന്നവർക്കൊരു സന്തോഷ വാർത്ത. ഷാർജ ഡ്രൈവിങ് ഇൻസ്​റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഷാർജ സെൻട്രൽ റീജ്യൻ പൊലീസ് ഡിപ്പാർട്മെൻറ് (സി.ആർ.പി.ഡി) മധ്യമേഖലയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനായി റോഡ്...

അബുദാബിയിൽ ബസ്​ ഡ്രൈവര്‍മാര്‍ക്ക് വാക്​സിനേഷന്‍ പൂര്‍ത്തീകരിച്ചു

0
അബൂദബിയില്‍ പൊതുഗതാഗത ബസ്​ ഡ്രൈവര്‍മാര്‍ക്ക് വാക്​സിനേഷന്‍ പൂര്‍ത്തീകരിച്ചു. അബൂദബി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ഗതാഗത വകുപ്പിനു കീഴിലുള്ള ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ സംഘടിപ്പിച്ച വാക്‌സിനേഷന്‍ കാമ്ബയിന്റെ ഭാഗമായാണ്​ എല്ലാവരിലും കുത്തിവെപ്പെടുത്തത്​. 1,460...

അബുദാബിയിൽ ലൈറ്റിടാതെ രാത്രി വാഹനമോടിച്ചാല്‍ പിഴയും 4 ബ്ലാക്ക് പോയിന്റും

0
സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ട് അബൂദബി പൊലീസ്. തലസ്ഥാന നഗരത്തില്‍ ലൈറ്റിടാതെ രാത്രി വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റും ശിക്ഷയെന്ന് പൊലീസ്...

അബുദാബിയില്‍ ഗ്രീന്‍ പട്ടികയിലേക്ക് ആറ് പുതിയ രാജ്യങ്ങള്‍ കൂടി

0
അബുദാബിയില്‍ ഗ്രീന്‍ പട്ടികയിലേക്ക് ആറ് പുതിയ രാജ്യങ്ങള്‍ കൂടി. ക്യൂബ, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയാണ് പട്ടിക പുതുക്കിയത്. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഇറ്റലി, നോര്‍വേ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയാണ് പുതുതായി...

ഇനി പി സി ആർ, വാക്‌സിൻ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ ലഭ്യമാവും

0
പി സി ആർ ടെസ്റ്റിന്റെയും വാക്‌സിൻ എടുത്തതിന്റെയും വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ ലഭ്യമാവുന്ന സംവിധാനം അറബ് ഹെൽത്ത് മേളയിൽ അവതരിപ്പിച്ചു. ദുബൈ ഹെല്‍ത്ത്​ ​അതോറിറ്റിയും എമിറേറ്റ്​സ്​ എയര്‍ലൈനും ചേര്‍ന്നാണ്​ സംവിധാനം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news