Monday, April 29, 2024

റാസല്‍ഖൈമയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ആഗസ്​റ്റ് 31 വരെ നീട്ടി

0
റാസല്‍ഖൈമയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ദുരന്ത നിവാരണ വകുപ്പ് ആഗസ്​റ്റ് 31 വരെ നീട്ടി. ദേശീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണം തുടരാനുള്ള തീരുമാനമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

മികവു പുലർത്തുന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും യുഎഇ ഗോൾഡൻ വീസ

0
യുഎഇയിൽ മികവു പുലർത്തുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കും ഗോൾഡൻ വീസ നൽകുന്നു. വാർഷിക പരീക്ഷയിൽ 95% മാർക്കു നേടുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കുമാണ് 10 വർഷത്തെ വീസ ലഭിക്കുക.

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സീൻ നൽകിയ രാജ്യമായി യുഎഇ

0
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സീൻ നൽകിയ രാജ്യമായി യുഎഇ. ഇതുവരെ 1.55 കോടി ഡോസ് കോവിഡ് വാക്സീനാണു നൽകിയത്. വാക്സീൻ യോഗ്യരായവരിൽ 72.1% പേരും 2 ഡോസും സ്വീകരിച്ചു....

യുഎഇയില്‍ പുതിയതായി 1,599 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 1,599 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,570 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.

അബുദാബിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാതെ വാഹന ഇടപാടുകള്‍ നടത്താനാകില്ല

0
അബുദാബിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാതെ വാഹന ഇടപാടുകള്‍ നടത്താനാകില്ല. അബുദാബി പൊലീസിന്റെ സഹകരണത്തോടെ സ്മാര്‍ട് സംവിധാനം നടപ്പാക്കിയാണ് ഗതാഗത നിയമലംഘകരെ പിടികൂടുക. പിഴ കുടിശികയുണ്ടെങ്കില്‍...

അബുദാബിയില്‍ ലിവ ഡേറ്റ് ഫെസ്റ്റിവലില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

0
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ ലിവ ഡേറ്റ് ഫെസ്റ്റിവലില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.പങ്കെടുക്കാന്‍ അനുവാദമുള്ളവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ഷിക പൈതൃകോത്സവത്തിന്റെ 17-ാമത് പതിപ്പ് ജൂലായ് 15...

കോവിഡ് രോഗികളുടെ സമ്പർക്കം കണ്ടെത്താൻ പുതിയ സംവിധാനവുമായി അബുദാബി ആരോഗ്യവകുപ്പ്

0
കോവിഡ് രോഗികളുടെ സമ്പർക്കം കണ്ടെത്താൻ പുതിയ സംവിധാനവുമായി അബുദാബി ആരോഗ്യവകുപ്പ്. പോസിറ്റിവാകുന്നവരുമായി നടത്തുന്ന ചാറ്റിലൂടെയായിരിക്കും ഇവ​െര കണ്ടെത്തുക. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് കോവിഡ് സമ്ബര്‍ക്കം കണ്ടെത്താന്‍ ഇത്തരമൊരു സാങ്കേതിക സംവിധാനം....

യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകും; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വീസില്ലെന്ന് എമിറേറ്റ്സ്

0
യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകും. ജൂലൈ ഏഴിന് സർവീസ് പുനഃരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന എമിറേറ്റസും യാത്ര നീട്ടിവച്ചു. ഇതോടെ അവധിക്ക് നാട്ടിലെത്തി കുടുങ്ങിയ പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിലായി. ഇന്ത്യയിലേക്ക് യാത്ര...

യുഎഇയില്‍ പുതിയതായി 1675 പേര്‍ക്ക് കൂടി കോവിഡ്

0
യുഎഇയില്‍ 1675 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1556 പേര്‍ സുഖം പ്രാപിക്കുകയും എട്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

ഇന്ത്യയില്‍ നിന്ന് യുഎഇലേക്കുള്ള വിമാന സർവീസ്; നിര്‍ണായക തീരുമാനവുമായി ഇത്തിഹാദ് എയര്‍വെയ്‌സ്

0
ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ വിമാന സർവീസ് വൈകുമെന്നും ജുലൈ 21 വരെ യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്നും ഇത്തിഹാദ് എയര്‍വേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ് എയര്‍വേസിന്റെ ഈ മറുപടി....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news