Thursday, May 16, 2024

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കണം, വിവിധ മേഖലകളിൽ മഴ

0
യുഎഇയിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. അർധ രാത്രി മുതൽ രാവിലെ 9 വരെയാണ് മഞ്ഞു വീഴ്ച. വാരാന്ത്യത്തിലും ഇത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ...

യുനൈറ്റഡ് പി ആർ ഓ അസോസിയേഷൻ ഓണനിലാവ് 2022

0
യുനൈറ്റഡ് പി ആർ ഓ അസോസിയേഷനും ജെ ബി എസ് ഗവണ്മെന്റ് ട്രാൻസാക്ഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഓണനിലാവ് 2022, ഓണാഘോഷം ശിങ്കാരി മേളവും മറ്റു വിവിധ കലാപരിപാടികളുമായി ജെ...

പുതിയ വിസകൾക്ക്​ ആവശ്യക്കാരേറെ; ട്രയൽ തുടങ്ങി

0
പു​തി​യ വി​സ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന്‍റെ പ​രീ​ക്ഷ​ണ​ഘ​ട്ടം ആ​രം​ഭി​ച്ച​തോ​ടെ അ​പേ​ക്ഷ​ക​ർ നി​ര​വ​ധി. സെ​പ്​​റ്റം​ബ​ർ അ​ഞ്ചു​മു​ത​ലാ​ണ്​ പ​ദ്ധ​തി​യു​ടെ ട്ര​യ​ൽ ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത മാ​സം മൂ​ന്നു​മു​ത​ൽ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി...

ഷാർജയിൽ കൂടുതൽ വിദ്യാലയങ്ങൾ തുടങ്ങാൻ പദ്ധതി

0
ഷാ​ർ​ജ​യി​ൽ പു​തു​താ​യി തു​ട​ങ്ങി​യ താ​മ​സ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടി​വ​രു​ന്ന ജ​ന​സാ​ന്ദ്ര​ത​ക്ക്​ ആ​നു​പാ​തി​ക​മാ​യി കൂ​ടു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​ട​ങ്ങാ​ൻ തീ​രു​മാ​ന​മാ​യി. ഷാ​ർ​ജ ഉ​പ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടെ...

‘മധ്യപൂർവ മേഖലയിൽ യുഎസ് – യുഎഇ സൈനിക സഹകരണം ശക്തമാക്കും’

0
സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന ആക്രമണങ്ങളെ നേരിടാൻ മധ്യപൂർവ മേഖലയിൽ അമേരിക്ക – യുഎഇ സൈനിക സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ് സൈന്യത്തിന്റെ മിഡിൽ ഈസ്റ്റ് കമാൻഡർ ജനറൽ എറിക് കറില്ല....

ഇന്ത്യൻ സംരംഭകരെ ക്ഷണിച്ച് ഷാർജ

0
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായി ഷാർജയിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ ബിസിനസ് സംരംഭങ്ങൾക്ക് ക്ഷണം. ഇന്ത്യയുമായുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതിന് ഷാർജ ചേംബർ...

യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു

0
യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഇത് രണ്ടാം തവണയാണ് യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി...

നിയമലംഘനം: റാസല്‍ഖൈമയില്‍ 46 ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി

0
റാസല്‍ഖൈമയില്‍ 46 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചത്, അപകടകരമായ രീതിയിലെ ഭക്ഷ്യസംഭരണം, കീടനശീകരണത്തിനും ശുചിത്വം പാലിക്കുന്നതിലുമുള്ള വീഴ്ചകള്‍ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. നിയമം...

ഷാ​ർ​ജ​യി​ലെ ടാ​ക്സി​ക​ൾ സ്മാ​ർ​ട്ടാ​കു​ന്നു

0
നി​ർ​മി​ത ബു​ദ്ധി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഷാ​ർ​ജ​യി​ലെ ടാ​ക്സി​ക​ൾ. ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റം നി​രീ​ക്ഷി​ച്ച് അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഉ​റ​ക്കം തൂ​ങ്ങി​യു​ള്ള ഡ്രൈ​വി​ങ്ങും മൊ​ബൈ​ൽ ഉ​പ​യോ​ഗ​വും ഇ​തി​ലൂ​ടെ ക​ണ്ടു​പി​ടി​ക്കാം....

ഷാർജയിൽ എക്സിബിഷൻ കാലം; വരുന്ന നാലുമാസം 11 മേളകൾ

0
വി​ജ്ഞാ​ന​ത്തി​ന്‍റെ​യും വി​നോ​ദ​ത്തി​ന്‍റെ​യും ലോ​കോ​ത്ത​ര പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മാ​യി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​ർ ഈ ​മാ​സം സ​ജീ​വ​മാ​കും. എ​ക്സി​ബി​ഷ​ൻ സീ​സ​ൺ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വ​രു​ന്ന നാ​ലു മാ​സ​ങ്ങ​ളി​ൽ 11 മേ​ള​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ എ​ക്സ്​​പോ സെ​ന്‍റ​ർ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news