Monday, April 29, 2024

കൂടുതൽ ഇ–സ്കൂട്ടർ ട്രാക്കുകൾക്ക് ആർടിഎ അനുമതി

0
അടുത്ത വർഷം മുതൽ 11 പാർപ്പിട മേഖലകളിൽ കൂടി പ്രത്യേക ഇ – സ്കൂട്ടർ ട്രാക്കുകൾ അനുവദിക്കാൻ ദുബായ് ആർടിഎ തീരുമാനിച്ചു. ഇതോടെ എമിറേറ്റിലെ 21 പ്രദേശങ്ങളിലായി 390 കിലോമീറ്റർ...

സൗദിയിൽ 11 മേഖലകൾ കൂടി സ്വദേശിവൽക്കരണത്തിന്

0
സൗദിയിൽ 11 മേഖലകൾ കൂടി സ്വദേശിവൽക്കരിക്കാനൊരുങ്ങുന്നു.ഡിസംബർ അവസാനത്തോടെ സൗദിവൽക്കരണം നിർബന്ധമാക്കുന്ന തീരുമാനങ്ങൾ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്നു വകുപ്പ് മന്ത്രി അഹ്മദ് അൽറാജ്ഹി പറഞ്ഞു.

41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള; നവംബർ 2 മുതൽ 13 വരെ

0
41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2022 നവംബർ 2 മുതൽ 13 വരെ നടക്കും. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ (SIBF)) 41-ാമത് വാർഷിക പതിപ്പിന് 2,213 അജണ്ടകളുമായി മടങ്ങിയെത്തുമ്പോൾ,...

ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് 2,213 പ്രസാധകര്‍; 95 രാജ്യങ്ങളുടെ പങ്കാളിത്തം

0
നവംബര്‍ രണ്ട് മുതല്‍ 13 വരെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2,213 പ്രസാധകര്‍ പങ്കെടുക്കുമെന്ന് ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ്...

ഡ്രൈവറില്ലാ ടാക്സിയും റോബോ ബസും; ഗതാഗതം സ്മാർട്ട്

0
ഡ്രൈവറില്ലാ ടാക്സിയും റോബോ ബസും നിരത്തിലിറക്കി യാസ്, സാദിയാത്ത് ഐലൻഡുകളിലെ ഗതാഗത സേവനം സ്മാർട്ടാക്കുന്നു. ഫോർമുല വൺ ഗ്രാൻഡ് പ്രീക്കു മുന്നോടിയായാണു നടപടിയെന്നു സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു....

തൊഴിലന്വേഷകരുടെ വിസ പ്രവാസികൾക്ക് തുണയാകും

0
ദുബൈ: പുതിയ വിസ പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ നടപ്പിലായിത്തുടങ്ങിയപ്പോൾ പ്രവാസികൾക്ക് ഏറ്റവും പ്രതീക്ഷ നൽകുന്നത്, തൊഴിലന്വേഷകർക്ക് അനുവദിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട 'ജോബ് എക്സ്പ്ലൊറേഷൻ വിസ'. ഇതോടെ സന്ദർശക വിസയിലെത്തി ജോലി അന്വേഷിക്കുന്നത്...

പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

0
ദുബൈ: യു.എ.ഇയിൽ തിങ്കളാഴ്ച മുതൽ നടപ്പിലായ പുതിയ വിസ പരിഷ്കരണത്തിലൂടെ കൂടുതൽ പേർക്ക് ഗോൾഡൻ വിസ ലഭിക്കാൻ സാഹചര്യമൊരുങ്ങുന്നു. ഗോൾഡൻ വിസ ലഭിക്കാൻ ആവശ്യമായ പ്രഫഷനലുകളുടെ കുറഞ്ഞ പ്രതിമാസ ശമ്പള...

കോടതി ഫീസ് അടക്കാന്‍ അബൂദബിയില്‍ സ്മാര്‍ട്ട് ആപ്

0
അബൂദബി: കോടതി വ്യവഹാരങ്ങളില്‍ ഇടപെടുമ്പോള്‍ നല്‍കേണ്ട ഫീസ് അടക്കാന്‍ സ്മാര്‍ട്ട് സേവനം ഒരുക്കി അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്മെന്‍റ് (എ.ഡി.ജെ.ഡി). അബൂദബി ഇസ്‍ലാമിക് ബാങ്കിന്‍റെ (എ.ഡി.ഐ.ബി) സഹകരണത്തോടെ സ്മാര്‍ട്ട് ആപ്പിലൂടെ ഇനി...

കോവിഡ് വാക്‌സിനേഷന്‍; ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് അബൂദബിക്ക്

0
അബൂദബി: ലോകത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കരസ്ഥമാക്കി അബൂദബി. 100 ശതമാനത്തിന് അടുത്താണ് അബൂദബിയുടെ വാക്‌സിനേഷന്‍ നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അബൂദബി നടത്തിയ വാക്‌സിനേഷന്‍ പ്രചാരണത്തിലൂടെയാണ് ലോകത്തിലെ...

യുനൈറ്റഡ് പി ആർ ഓ അസോസിയേഷൻ അബുദാബി ചാപ്റ്റർ രൂപീകരിച്ചു

0
വര്‍ഷങ്ങളായി ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന യുനൈറ്റഡ് പി ആർ അസോസിയേഷൻ യു എ ഇയിലെ എല്ലാ എമിറേറ്റ്സിലും പ്രവർത്തനം വിപുലീകരണത്തിന്റെ ഭാഗമായി അബുദാബി ചാപ്റ്റർ നിലവിൽ വന്നു.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news