Wednesday, May 8, 2024

അബുദാബിയിൽ വാടകവർധന; ഉൾമേഖലകള്‍ തേടി പ്രവാസികൾ

0
പ്രവാസികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് അബുദാബിയിൽ 5% വരെ വാടക വർധന. 2 വർഷത്തെ ഇടവേളയ്ക്കുശേഷം വാടക കൂടിയതോടെ, ഗ്രാമീണ മേഖലകളിലേക്ക് ചേക്കേറുകയാണ് മലയാളികൾ അടക്കമുള്ളവർ....

ഷാർജ ബുതീനയിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു

0
ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ്‌ ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബെയ്ദ് സയീദ് അൽ തുനൈജിയാണ് ഷാർജ എമിറേറ്റിലെ 18ാം ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്....

ഷാർജയിൽ ഡ്രൈവിങ്​ ലൈസൻസ്​ തിയറി ടെസ്റ്റ്​ ഇനി വീട്ടിലിരുന്നും

0
ഷാ​ർ​ജ​യി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​നാ​യു​ള്ള തി​യ​റി ടെ​സ്റ്റി​ൽ ഇ​നി ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കാ​നാ​കും. ക​സ്റ്റ​മ​ർ സെ​ന്‍റ​റു​ക​ളോ ഡ്രൈ​വി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളോ സ​ന്ദ​ർ​ശി​ക്കാ​തെ വീ​ട്ടി​ൽ​നി​ന്നോ ഓ​ഫി​സി​ൽ​നി​ന്നോ ഓ​ൺ​ലൈ​നാ​യി​ത​ന്നെ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാം. ഡ്രൈ​വി​ങ്ങി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യാ​ണ്...

മാൾ മില്യനെയർ ഷോപ്പിങ് ഫെസ്റ്റിന് തുടക്കം

0
ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങളുമായി മാൾ മില്യനെയർ ഷോപ്പിങ് ഫെസ്റ്റിന് അബൂദബിയിൽ തുടക്കമായി. അബൂദബി ആസ്ഥാനമായുള്ള ലൈൻ ഇൻവെസ്റ്റ്‌മെന്‍റ്സ് ആൻഡ് പ്രോപർട്ടിയുടെ കീഴിലെ മാളുകളിലാണ് ഫെസ്റ്റ് ഒരുക്കിയത്.

അമിത വേഗക്കാരെ പൂട്ടാൻ അജ്മാൻ; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി മറ്റു എമിറേറ്റുകളും

0
വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ അജ്മാനിൽ വാഹനമോടിക്കുന്നവർക്ക് 1500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനങ്ങൾ 15 ദിവസത്തേയ്ക്ക് പിടിച്ചെടുക്കുമെന്നും അജ്മാൻ പൊലീസ് മുന്നറിയിപ്പു നൽകി....

വേഗത കുറക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അബുദബിയിൽ പുതിയ ഇലക്‌ട്രോണിക് പാനലുകളും സ്പീഡ് അടയാളങ്ങളും

0
അപകടകരമായ കാലാവസ്ഥയിൽ വേഗത കുറക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി എമിറേറ്റിലെ പ്രധാന റോഡുകളിൽ പുതിയ ഇലക്‌ട്രോണിക് പാനലുകളും സ്പീഡ് അടയാളങ്ങളും സ്ഥാപിക്കുന്നത് പൂർത്തിയാക്കിയതായി അബുദബി പോലീസ് അറിയിച്ചു. മഞ്ഞ്...

ഓവര്‍ടേക്കിങ്ങില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് റാക് പൊലീസ്

0
വാഹനങ്ങളെ മറികടക്കുന്നത് മറ്റു ഡ്രൈവര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചാകരുതെന്ന് റാക് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ്. നിശ്ചിത അകലം പാലിക്കാതെ പൊടുന്നനെയുള്ള ഓവര്‍ടേക്കിങ് അപകടങ്ങള്‍ക്കിടയാക്കുന്നു. ഡ്രൈവര്‍മാരുടെ പിടിവാശിയാണ് അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന്...

അബുദാബിയിൽ കെട്ടിട വാടക വര്‍ധിച്ചു; ഇടനിലക്കാരും സജീവം

0
കോവിഡ് മഹാമാരിയെ മറികടന്ന് ജീവിതം സാധാരണനിലയിലായതോടെ അബൂദബി എമിറേറ്റില്‍ കെട്ടിട വാടകയിലും വര്‍ധനവ്. കച്ചവടത്തിനാവശ്യമായ മുറികള്‍ക്കും താമസിക്കാനുള്ള ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാരേറിയതോടെയാണ് വാടക കൂടിയത്. അതേസമയം, ഇടനിലക്കാര്‍ കെട്ടിട ഉടമകളില്‍...

യു.എ.ഇയിൽ ഗോൾഡൻ വിസക്കാർക്ക്​ കൂടുതൽ ഇളവ്​

0
യു.എ.ഇയിലെ വിസ നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നിലവിലുള്ള വിസകളിൽ ഇളവ്​ അനുവദിച്ചതിനൊപ്പം പുതിയ വിസകളും പ്രഖ്യാപിച്ചു. മലയാളികൾ അടക്കം വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്ക്​ ആദരമായി...

ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി അബുദാബി

0
അബൂദബിയിലെ തൊഴിലാളികൾക്കിടയിലെ ഡിജിറ്റൽ കരിയറും നേതൃശേഷിയും കണ്ടെത്തുന്നതിനായി അബൂദബി സ്കൂൾ ഓഫ് ഗവൺമെന്‍റ് (എ.ഡി.എസ്.ജി) ഫ്യൂച്ചർ ഷേപേഴ്സ് പദ്ധതിക്കു തുടക്കംകുറിച്ചു. അബൂദബി സർക്കാറിന്‍റെ ഡിജിറ്റൽ അജണ്ടയെ പിന്തുണക്കുക, തൊഴിലാളികളുടെ ശേഷി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news