Monday, May 20, 2024

ഷാ​ർ​ജ​യി​ലെ ടാ​ക്സി​ക​ൾ സ്മാ​ർ​ട്ടാ​കു​ന്നു

0
നി​ർ​മി​ത ബു​ദ്ധി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഷാ​ർ​ജ​യി​ലെ ടാ​ക്സി​ക​ൾ. ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റം നി​രീ​ക്ഷി​ച്ച് അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഉ​റ​ക്കം തൂ​ങ്ങി​യു​ള്ള ഡ്രൈ​വി​ങ്ങും മൊ​ബൈ​ൽ ഉ​പ​യോ​ഗ​വും ഇ​തി​ലൂ​ടെ ക​ണ്ടു​പി​ടി​ക്കാം....

ഷാർജയിൽ എക്സിബിഷൻ കാലം; വരുന്ന നാലുമാസം 11 മേളകൾ

0
വി​ജ്ഞാ​ന​ത്തി​ന്‍റെ​യും വി​നോ​ദ​ത്തി​ന്‍റെ​യും ലോ​കോ​ത്ത​ര പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മാ​യി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​ർ ഈ ​മാ​സം സ​ജീ​വ​മാ​കും. എ​ക്സി​ബി​ഷ​ൻ സീ​സ​ൺ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വ​രു​ന്ന നാ​ലു മാ​സ​ങ്ങ​ളി​ൽ 11 മേ​ള​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ എ​ക്സ്​​പോ സെ​ന്‍റ​ർ...

ഗോൾഡൻ വിസക്കാർക്ക്​ ദുബൈ പൊലീസിന്‍റെ ഇസാദ്​ പ്രിവിലേജ്​ കാർഡും

0
ദു​ബൈ​യി​ൽ ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് ഇ​നി ദു​ബൈ പൊ​ലീ​സി​ന്‍റെ ഇ​സാ​ദ് പ്രി​വി​ലേ​ജ് കാ​ർ​ഡ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ള​വ് ഉ​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് ഇ​സാ​ദ് കാ​ർ​ഡ്. ദു​ബൈ​യി​ൽ ഗോ​ൾ​ഡ​ൻ...

വിനോദസഞ്ചാരികളെ ആകർഷിക്കാൻ സമ്മർ പാസുമായി അബുദാബി

0
മരുഭൂമിയിലെ വേനൽക്കാലത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സമ്മർ പാസുമായി അബുദാബി. വാർണർ ബ്രോസ് വേൾഡ്, ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ് അബുദാബി എന്നീ മൂന്നു തീം പാർക്കുകളിലേക്കും മറ്റു സാംസ്കാരിക കേന്ദ്രങ്ങളിലേക്കും...

അബുദാബിയിൽ സ്മാർട് സുരക്ഷാവലയത്തിൽ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു

0
കുറ്റകൃത്യം കണ്ടെത്താൻ നിർമിത ബുദ്ധി, പട്രോളിങിന് ഡ്രോൺ… അബുദാബി എമിറേറ്റ് സ്മാർട് സുരക്ഷാവലയത്തിലായതോടെ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായി പൊലീസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ ഗതാഗത നിയമലംഘനം കണ്ടെത്താനും...

സ്പോൺസർഷിപ്പ് ഇല്ലാതെ ‘വെർച്വൽ വീസ’ ലഭ്യമാക്കാൻ യുഎഇ

0
വിദേശികൾക്ക് ജോലി ചെയ്യാൻ 'വെർച്വൽ വീസ' ലഭിക്കുമെന്ന് അധികൃതർ. ഒരു വർഷം കാലാവധിയുള്ള ഈ വീസ സ്വന്തം സ്പോൺസർഷിപ്പിലാണ് നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ യുഎഇയിലേക്ക് ആകർഷിക്കുന്നതാണ് അധിക...

പാർക്കുകളും മലയോര മേഖലകളും നിറഞ്ഞു; പെരുന്നാൾ അവധി ആഘോഷിച്ച് യുഎഇ

0
യുഎഇയിൽ പെരുന്നാൾ അവധി ആഘോഷം അലയടിച്ചത് പാർക്കുകളിലും മലയോര മേഖലകളിലും. തലസ്ഥാന എമിറേറ്റിലെ 54 പാർക്കുകളും ഓരോ അവധി ദിനങ്ങളിലും പെരുന്നാൾ സന്തോഷത്തിലായി. ഈദിനോട് അനുബന്ധിച്ച് ഒത്തു കിട്ടിയ ദീർഘ...

പലിശ നിരക്ക് അരശതമാനം കൂട്ടി യുഎഇ സെൻട്രൽ ബാങ്ക്

0
യുഎഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക് അര ശതമാനം വർധിപ്പിച്ചു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടും.

തിരക്കേറി ഷാർജ വിമാനത്താവളം; 30 ലക്ഷം കടന്ന് യാത്രക്കാർ

0
ഈ വർഷം ആദ്യ പാദം ഷാർജ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. 30 ലക്ഷത്തിലധികം പേരാണ് ആദ്യ മൂന്നു മാസങ്ങളിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്...

അബുദബി അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ

0
മുപ്പത്തൊന്നാമത് അബുദബി അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ മെയ് 29 വരെ അബുദബി നാഷണൽ എക്സിബിഷൻ സെന്ററിൽ ( അഡ്‌നിക്) നടക്കുമെന്ന് അധികൃതർ അറിയിച്ചു. 80 രാജ്യങ്ങളിൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news