Thursday, May 16, 2024

നാലാമത് ഏ​ഷ്യ​ന്‍ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്സ്​​ ചാമ്പ്യൻഷിപ്പ്​ മാ​റ്റി​വെ​ച്ചു

0
കു​വൈ​ത്തി​ല്‍ മാ​ര്‍​ച്ച്‌​ ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ ന​ട​ത്താ​നി​രു​ന്ന നാലാമത് ഏ​ഷ്യ​ന്‍ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്​ മാ​റ്റി​വെ​ച്ചു. 2021 ഒ​ക്​​ടോ​ബ​റി​ല്‍ ന​ട​ത്താ​നാ​ണ്​ പു​തി​യ തീരുമാനം. ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ ഏ​ഷ്യ​ന്‍...

വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ഒമാനില്‍ ക്വാറന്‍റെന്‍ നിര്‍ബന്ധം

0
വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി ഒമാന്‍. നേരത്തെ ഏഴ് ദിവസത്തില്‍ താഴെ മാത്രം ഒമാനില്‍ തങ്ങുന്നവര്‍ക്ക് ക്വാറന്‍റെന്‍ ഒഴിവാക്കി നല്‍കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തില്‍ ഏഴ് ദിവസത്തില്‍...

തിരക്കൊഴിവാക്കാൻ നേരത്തേയെത്താം; എമിറേറ്റ്‌സ്

0
കോവിഡ് ഭീതിക്ക് ശമനമായതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറി. 2021-ന്റെ തുടക്കത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് എയർലൈൻ വക്താവ് പറഞ്ഞു. ഡിസംബർ...

2021 പിറന്നു; ആഘോഷത്തോടെ വരവേറ്റ് ന്യൂസിലാന്‍ഡ്

0
ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. ഓക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് 2021 നെ വരവേറ്റു. വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാന്‍ഡ്...

ജിസിസി ഉച്ചകോടി; ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

0
ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദി രാജാവിന്റെ ക്ഷണം. റിയാദില്‍ ജനുവരി 5ന് നടക്കുന്ന ജിസിസി ഉച്ചകോടി സുപ്രിം കൗണ്‍സില്‍ 41ാമത് സമ്മേളനത്തില്‍...

കോവിഡ് പ്രതിരോധത്തിൽ ലോകത്തിന്റെ ഫ്രണ്ട്‌ലൈനായി യുഎഇ

0
കോവിഡ് പ്രതിരോധത്തിൽ ലോകത്തിന്റെ ഫ്രണ്ട്‌ലൈനായി മികവു കാട്ടി യുഎഇ. ലോകത്ത് ആദ്യം മൂന്നാംഘട്ട കോവിഡ് വാക്സീൻ ക്ലിനിക്കൽ പരീക്ഷണം നടത്തിയത് യുഎഇയിൽ. 125 രാജ്യക്കാരായ 31,000 പേരിൽ നടത്തിയ...

പ്രീമിയര്‍ ലീഗ് കിരീട പോരാട്ടം ആവേശത്തിലേക്ക്

0
പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി ലിവര്‍പൂള്‍. ന്യൂ കാസിലിനെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ കുടുങ്ങിയതോടെയാണ് പ്രീമിയര്‍ ലീഗിന്റെ തലപ്പത്ത് ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള...

കു​വൈ​ത്തി​ല്‍ ഭാ​ഗി​ക പൊ​തു​മാ​പ്പ്​ ജ​നു​വ​രി 31 വ​രെ നീ​ട്ടി

0
കു​വൈ​ത്തി​ല്‍ 2020 ജ​നു​വ​രി​ക്കു​മു​മ്ബ്​ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ പി​ഴ​യ​ട​ച്ച്‌​ വി​സ സ്​​റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​ന്‍ ജ​നു​വ​രി 31 വ​രെ സാ​വ​കാ​ശം.ഡി​സം​ബ​ര്‍ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന ഭാ​ഗി​ക പൊ​തു​മാ​പ്പ്​ ഒ​രു​മാ​സം കൂ​ടി നീ​ട്ടി ആ​ഭ്യ​ന്ത​ര​മ​ന്ത്രി...

ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ നീട്ടി

0
ഖത്തറിനും ഇന്ത്യക്കുമിടയില്‍ വിമാന സര്‍വീസ് നടത്തുന്നതിനുള്ള എയര്‍ ബബിള്‍ കരാര്‍ ജനുവരി 31വരെ നീട്ടി. ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണ അമേരിക്കയിലും ആഫ്രിക്കയിലുമുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തര്‍-ഇന്ത്യ...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കമല ഹാരിസ്

0
യുഎസിന്റെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തി. വാഷിംഗ്ടണ്‍ ഡിസിയിലെ യുണൈറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കമല കുത്തിവയ്പ്പ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news