Monday, April 29, 2024

ഖ​ത്ത​ർ പ്ര​ശ്​​നം തീരുമ്പോൾ ലോ​കം സ്​​മ​രി​ക്കു​ന്ന​ത്​ ഷെയ്ഖ്​ സ​ബാ​ഹി​നെ

0
ഖ​ത്ത​റും സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്​​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടുമ്പോൾ ലോ​കം ഓർക്കുന്നത്​ മു​ൻ കു​വൈ​ത്ത്​ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​നെ. സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ൾ ത​മ്മി​ല​ടി​ക്കാ​തി​രി​ക്കാ​ൻ...

നാലു വര്‍ഷത്തിന് ശേഷം ഖത്തര്‍ അമീര്‍ സൗദിയില്‍; നേരിട്ടെത്തി സ്വീകരിച്ച് കിരീടാവകാശി

0
നാലു വര്‍ഷത്തോളം നീണ്ട ഉപരോധകാലത്തിന് ശേഷം ഖത്തര്‍ അമീര്‍ വീണ്ടും സൗദി മണ്ണിലെത്തി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വടക്കന്‍ സൗദിയിലെ അല്‍ഉല പൗരാണിക കേന്ദ്രത്തില്‍ നടക്കുന്ന 41-ാമത് ഗള്‍ഫ്...

പ്രവാസികള്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള സമയപരിധി നീട്ടി

0
മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ച എക്‌സിറ്റ് പദ്ധതി മാര്‍ച്ച് 31 വരെ നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇന്ന്...

സൗദിയില്‍ എഞ്ചിനിയറിങ് മേഖലയില്‍ 14 മുതല്‍ സ്വദേശിവല്‍ക്കരണം നടത്തും

0
സൗദിയില്‍ എഞ്ചിനിയറിംഗ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം ഈ മാസം പതിനാല് മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതി നടപ്പിലാക്കുന്നതിന് സൗദി എഞ്ചിനിയറിംഗ് കൗണ്‍സിലും മാനവ വിഭവശേഷി മന്ത്രാലയവും ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. തൊഴിലന്വേഷകരായ...

കോവിഡിന്റെ പിന്‍ഗാമിയെത്തി ? ‘ഡിസീസ്​ എക്​സ്​’ അടുത്ത മഹാമാരിയെന്ന്​ ലോകാരോഗ്യ സംഘടന

0
ഇനിയും കോവിഡ്​ ഭീതിയകന്നിട്ടില്ലാത്ത ലോകത്തിന്​ അതിനെക്കാള്‍ ദൂരവ്യാപക നാശമുണ്ടാക്കാന്‍ ശേഷിയുള്ള മറ്റൊരു മഹാമാരിയെ കുറിച്ച്‌​ വലിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 'സാര്‍സ്​', 'എബോള', 'സിക' തുടങ്ങി എണ്ണമറ്റ പകര്‍ച്ച വ്യാധികള്‍...

തുടര്‍ച്ചയായി മൂന്നാം സെഞ്ച്വറി; ഒന്നാം റാങ്ക് ഊട്ടിയുറപ്പിച്ച്‌ വില്യംസണ്‍

0
പവര്‍ ഹിറ്റുകളും അണ്‍ ഓര്‍ത്തഡോക്സ് ഷോട്ടുകളും ആഘോഷമാക്കുന്ന ടി20 കാലത്ത് കോപ്പിബുക്ക്‌ ക്രിക്കറ്റ് ഷോട്ടുകളിലൂടെ മൂന്നു ഫോര്‍മാറ്റിലും ശോഭിക്കുന്ന ചുരുക്കം ചില എലൈറ്റ് ബാറ്റ്സ്മാന്‍മാരിലൊരാളാണ് ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍....

സൗദിയില്‍ പ്രതിദിന കോവിഡ്​ കേസുകള്‍ 100ല്‍ താഴെയായി​

0
സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ്​ കേസുകള്‍ 10 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കില്‍. ഞായറാഴ്​ച പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത് 82 പേര്‍ക്ക് മാത്രമാണ്​​.​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന ഏഴ്​​ പേരാണ്​​...

2021 ഹസാര്‍ഡിന്റെ വർഷമാകുമെന്ന് സിദാന്‍

0
റയല്‍ മാഡ്രിഡില്‍ എത്തിയിട്ട് ഇത്ര കാലമായിട്ടും കഴിവ് തെളിയിക്കാന്‍ ആകാത്ത ഹസാര്‍ഡിന് 2021 ഒരു നല്ല വര്‍ഷമാകും എന്ന് സിദാന്‍. ഒരു സീസണ്‍ മുമ്ബ് ചെല്‍സിയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക്...

യാത്രവിലക്ക് നീക്കി സൗദി; ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് കടക്കാൻ നേരത്തെ നിലനിന്നിരുന്ന വിലക്കുകൾ തുടരും

0
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് 19 വകഭേദം കണ്ടെത്തിയതിയെ തുടർന്ന് സൗദിയിൽ രണ്ടാഴ്ച മുമ്പ് ഏർപ്പെടുത്തിയിരുന്ന രാജ്യാന്തര യാത്രാവിലക്കുകൾ പൂർണമായും നീക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു....

അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ അഫ്ഗാനിസ്ഥാന്‍

0
അയര്‍ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ അഫ്ഗാനിസ്ഥാന്‍. 16 അംഗ സംഘത്തെയാണ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചത്‌. ഐസിസിയുടെ ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായിട്ടുള്ള പരമ്ബര നേരത്തെ അബുദാബിയിലെ ഷെയ്ഖ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news