Saturday, April 27, 2024

ദുബായിൽ ഓഫീസുകൾക്ക് 50 ശതമാനം ജോലിക്കാരുമായി പ്രവർത്തനം പുനരാരംഭിക്കാം

0
ദുബായ്: ദുബൈയിലെ ഓഫീസുകൾക്ക് ആകെ ഉള്ളവരുടെ 50 ശതമാനം ജോലിക്കാരുമായി പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കും. നിലവിൽ 30 ശതമാനമായിരുന്നു അനുവദിച്ചിരുന്നത്. മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ സുരക്ഷാമാനദണ്ഡങ്ങളും കർശനമായി പാലിക്കുകയും വേണം.

യുഎസിൽ 36.8 മില്യൺ തൊഴിൽ നഷ്ടം 

0
കൊറോണ വൈറസ് പാൻഡെമിക് ലോക്ക്ഡൗണുകൾ ആരംഭിച്ചതിനു ശേഷം അമേരിക്കയിലെ തൊഴിൽ നഷ്ടം മന്ദഗതിയിലാണെങ്കിലും 38.6 ദശലക്ഷത്തിലെത്തി., പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ എന്ത് അധിക നടപടികളാണ് വേണ്ടതെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ ചർച്ച...

അപേക്ഷ തള്ളി; വിജയ് മല്യ 28 ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും !!

0
വായ്പാ തട്ടിപ്പ് കേസിൽ വിചാരണ നേരിടുന്ന മദ്യവ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് കോടതിയിൽ വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് വിട്ടുനൽകാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിക്ക് അപ്പീൽ നൽകാനുള്ള മല്യയുടെ അപേക്ഷ...

യു.എസ് ​- ചൈന ബന്ധം ഉലയുന്നു; ചൈനയുമായുള്ള എല്ലാ ബന്ധവും റദ്ധാക്കുമെന്ന് ട്രംപ്​

0
ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങുമായി സംസാരിക്കാൻ തയാറല്ലെന്നും അവരുമായുള്ള ബന്ധം റദ്ദാക്കുന്ന നടപടികൾ ഉൾപ്പെടെ പരിഗണനയിലാണെന്നും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വ്യക്തമാക്കി. ഫോക്​സ്​ ബിസിനസ്​ നെറ്റ്​വർക്കിനു നൽകിയ അഭിമുഖത്തിൽ...

കോവിഡ് പ്രതിസന്ധി : 25% തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി എയർബൻബി

0
ലോകപ്രശസ്ത ഹോം ഷെയറിംഗ് ബിസിനസ് വക്താക്കളായ എയർ ബൻബി 1,900 ത്തോളം തൊഴിലാളികളെ പിരിച്ചു വിടാൻ തീരുമാനിച്ചതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കോവിഡ് ഭീതിയിൽ ആഗോള യാത്രാ മേഖലയും വ്യവസായവും തകർന്നടിഞ്ഞതിനാൽ...

കോവിഡ് പ്രതിസന്ധി: ഭക്ഷ്യ സുരക്ഷയ്ക്കായി രണ്ടു ബില്യൺ റിയാൽ നീക്കി വെച്ച് സൗദി അറേബ്യ

0
കൊറോണ വൈറസ് പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി കാർഷിക ഉൽ‌പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി ലഭ്യമാക്കുന്നതിനും വേണ്ടി സൗദി അറേബ്യ 2 ബില്യൺ റിയാൽ (1.96 ബില്യൺ ദിർഹം)...

പെട്രോൾ ഡീസൽ എക്സൈസ് നികുതി കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ

0
പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുത്തനെ വർധിപ്പിച്ചു കൊണ്ട് ഉത്തരവിട്ട് കേന്ദ്രസർക്കാർ. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർധിപ്പിച്ചത്. ഇതുവഴി രാജ്യത്തിന് 1.76 ലക്ഷം കോടി രൂപ...

1.7 ശതമാനം ജി.ഡി.പി വളർച്ചാനിരക്ക് പ്രഖ്യാപിച്ച് യു.എ.ഇ

0
2019ൽ യു.എ.ഇയുടെ മൊത്തത്തിലുളള വളർച്ചാനിരക്ക് 1.7 ശതമാനം വർദ്ധിച്ചതായി സെൻട്രൽ ബാങ്ക് പ്രഖ്യാപനം.യു‌.എ.ഇയിലെ ഹൈഡ്രോകാർബൺ മേഖല 2019 ൽ 3.4 ശതമാനം വളർച്ച കൈവരിച്ചതായി കണക്കാക്കപ്പെട്ടപ്പോൾ, എണ്ണ ഇതര...

ദുബായിൽ ഡ്രാ​ഗ​ൺ മാ​ർ​ട്ട് തുറന്ന് പ്രവർത്തനമാരംഭിച്ചു

0
ദുബായിലെ ഡ്രാ​ഗ​ൺ മാ​ർ​ട്ട് വീ​ണ്ടും തു​റ​ന്ന​താ​യി ഓ​പ​റേ​റ്റ​ർ ന​ഖീ​ൽ മാ​ൾ​സ് അ​റി​യി​ച്ചു. ഡ്രാ​ഗ​ൺ മാ​ർ​ട്ടി​ലെ എ​ല്ലാ ക​ട​ക​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ങ്കി​ലും സി​നി​മ, സ്‌​പോ​ർ​ട്‌​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടും....

കോവിഡ് പ്രതിസന്ധിയിൽ നേട്ടം കൊയ്ത് ആമസോൺ

0
2020ലെ ആദ്യപാദത്തിൽ 26 ശതമാനത്തിലധികം ലാഭ വർദ്ധനവ് രേഖപ്പെടുത്തി ആമസോൺ. കൊറോണ പ്രതിസന്ധി കാലത്ത് ലോകരാഷ്ട്രങ്ങൾ മുഴുവൻ ലോക് ഡൗണുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതിന് പിന്നാലെ ഓൺലൈൻ വ്യാപാര മേഖലകൾ ശക്തി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news