Wednesday, May 8, 2024

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

0
ലോക്ക് ഡൗൺ വന്നതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാൽ റിലയൻസ് ഇൻഡസ്ട്രീസും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. കമ്പനിയുടെ സീനിയർ മാനേജ്മെന്റ് തലത്തിലുള്ളവർക്ക് ശമ്പളത്തിൽ 50 ശതമാനം വരെ കുറവ് വരുമെന്നാണ് നിലവിൽ...

ദുബായിൽ ഗോൾഡ് സൂക്ക് വീണ്ടും തുറന്നു

0
ഒ​രു​മാ​സ​ത്തോ​ളം സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന് അ​ട​ഞ്ഞു​കി​ട​ന്ന ദുബായിലെ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ കേ​ന്ദ്ര​മാ​യ ഗോ​ൾ​ഡ് സൂ​ക്ക് വി​ണ്ടും തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കോ​വി​ഡ് -19 വ്യാ​പ​നം ചെ​റു​ക്കു​ന്ന​തി​ന് ദു​ര​ന്ത​നി​വാ​ര​ണ മാ​നേ​ജ്മ​െൻറ് സു​പ്രീം...

മെയ് അഞ്ചുവരെ ഫ്രഞ്ച് വെയർഹൗസുകൾ അടച്ചുപൂട്ടാൻ ആമസോൺ

0
അമേരിക്കയിലെ വൻകിട റീട്ടെയിൽ കമ്പനിയായ ആമസോൺ തങ്ങളുടെ ഫ്രഞ്ച് വെയർഹൗസുകൾ മെയ് അഞ്ചുവരെ പൂട്ടിയിടാൻ തീരുമാനിച്ചു. കൊറോണ വ്യാപന സാഹചര്യത്തിൽ ഏപ്രിൽ 16 മുതൽ എല്ലാ വെയർഹൗസുകളും അടച്ചിരിക്കുകയായിരുന്നു. ഭക്ഷണം...

ആള്‍ട്ടോ കെ 10 വില്‍പ്പന അവസാനിപ്പിച്ച്‌ മാരുതി സുസൂക്കി

0
ആള്‍ട്ടോ കെ10 -ന്റെ വില്‍പ്പന അവസാനിപ്പിച്ച്‌ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി. മാരുതി നിരയില്‍ ഏറ്റവും ജനപ്രീയ എന്‍ട്രി-ലെവല്‍ ഹാച്ച്‌ബാക്ക് മോഡലാണ് ആള്‍ട്ടോ. ബിഎസ് IV നിലവാരത്തിലുള്ള 998 സിസി ത്രീ...

പ്രവാസികൾക്ക് വേണ്ടി യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ യു എൻ മനുഷ്യാവകാശ കമ്മീഷനിൽ

0
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ പ്രവാസികളനുഭവിക്കുന്ന പ്രശ്നങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിക്ക് പരാതി സമർപ്പിച്ചു. സംഘടനക്കു വേണ്ടി വൈസ് പ്രസിഡന്റ് റിയാസ്...

കൊറോണ വൈറസ് : യുഎഇയിൽ വിലക്കയറ്റത്തിന് രണ്ട് മില്യൻ ദിർഹം വരെ പിഴ

0
കോവിഡ്-19 പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയ്ക്ക് അന്യായമായി വില വർദ്ധിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ താക്കീതുമായി യു.എ.ഇ ഗവൺമെൻറ്. അന്യായമായി വില വർദ്ധിപ്പിക്കുന്ന സ്ഥാപനങ്ങൾ രണ്ടര ലക്ഷം ദിർഹം മുതൽ രണ്ട്...

കൊറോണ വൈറസ്: വിദൂര പഠനം, വിദൂര ജോലി എന്നിവയ്‌ക്കുള്ള അപ്ലിക്കേഷനുകൾ TRA അപ്‌ഡേറ്റുചെയ്യുന്നു

0
ദുബായ്: യുഎഇയിലെ എല്ലാ നെറ്റ്‌വർക്കുകളിലും ഉപയോഗിക്കാൻ കഴിയുന്ന അഞ്ച് ആപ്ലിക്കേഷനുകൾ കൂടി പുതുതായി ചേർത്തതായി TRA തിങ്കളാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച, TRA എല്ലാ നെറ്റ്‌വർക്കുകൾക്കും മൈക്രോസോഫ്റ്റ് ടീമ്സ്, ബിസിനസിനായുള്ള...

കൊറോണ: ടാറ്റ സൺസ് ആയിരം കോടി കൂടി നൽകും

0
മുംബൈ: മഹാമാരിയായ കൊറോണ വൈറസിനെ നേരിടാൻ ടാറ്റ ഗ്രൂപ്പ് ചെയർമാൻ പ്രഖ്യാപിച്ച 500 കോടിക്ക് പുറമെ ടാറ്റ സൺസിൽ നിന്ന് ആയിരം കോടിയുടെ പ്രഖ്യാപനം കൂടി. ഇന്ന് രാവിലെ ടാറ്റ ട്രസ്റ്റാണ്...

ലോക്ക്ഡൗണ്‍‌; ഇന്ത്യയിലെ ഓണ്‍ലൈന്‍‌ വ്യാപാരവും പ്രതിസന്ധിയില്‍, ഫ്ലിപ്കാര്‍ട്ട് സേവനം നിര്‍ത്തി

0
കോവിഡ് 19 പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ലോക് ഡൗണ്‍ ഉള്‍പ്പെടെ നിര്‍ദേശിച്ച സാഹചര്യത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ് കാര്‍ട്ട് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി. 21 ദിവസത്തെ ലോക്ക് ഡൗണ്‍...

ഇന്ത്യൻ റിസർവ് ബാങ്ക് സാമ്പത്തിക വർഷം പുതുക്കി.

0
അടുത്ത സാമ്പത്തിക വർഷം 01.07.2020 മുതൽ 31.03.2021 വരെയാണ്. 2019-2020 സാമ്പത്തിക വർഷം 30.06.2020 ന് അവസാനിക്കും, എന്നാൽ2020-2021 സാമ്പത്തിക വർഷം 01.06.2020 ന് ആരംഭിക്കുമെങ്കിലും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news