Tuesday, May 7, 2024

കുവൈത്തില്‍ വിദേശ ജനസംഖ്യയില്‍ വന്‍ കുറവ്

0
കുവൈത്തില്‍ വിദേശ ജനസംഖ്യയില്‍ വന്‍ കുറവ്.1.8 ശതമാനം കുറവാണുണ്ടായത്.നിലവില്‍ രാജ്യത്ത് 31.5 ലക്ഷം വിദേശികളാണ് തുടരുന്നത്.പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ചു...

കു​വൈ​ത്തി​ല്‍ 40000 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ ബോ​ണ​സ്​ ല​ഭി​ക്കും

0
കു​വൈ​ത്തി​ല്‍ കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി​രു​ന്ന 40000 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ ബോ​ണ​സ്​ ല​ഭി​ക്കും.2020 ഫെ​ബ്രു​വ​രി 24 മു​ത​ല്‍ മേ​യ്​ 31 വ​രെ കാ​ല​യ​ള​വി​ല്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​ണ്​ ബോ​ണ​സ്​ ന​ല്‍​കു​ന്ന​ത്. 134...

കൊറോണ വൈറസ്: യൂറോപ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചു

0
2020 ഓഗസ്റ്റ് 25 മുതൽ 30 വരെ ഫ്രാൻസിൽ നടക്കാനിരുന്ന യൂറോപ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കോവിഡ്-19 പശ്ചാത്തലത്തിൽ മാറ്റി വെക്കുന്നതായി സംഘാടകർ ചൊവ്വ വ്യാഴാഴ്ച അറിയിച്ചു. ആഗോളതലത്തിൽ കൊറോണ വ്യാപനം...

ഒമാനിൽ 1262 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ഇന്ന് ഒമാനിൽ 1262 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 48997 ആയി. 4007 സാമ്പിളുകളാണ്​ പരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 968...

30 ലക്ഷം പിന്നിട്ട് രോഗികള്‍; ആശങ്കയോടെ അമേരിക്ക

0
ന്യൂയോര്‍ക്കിനു ശേഷം കോവിഡ് പകര്‍ച്ചവ്യാധി പിടിതരാതെ പടരുന്നതില്‍ കാലിഫോര്‍ണിയ, ഫ്ലോറിഡ, ടെക്‌സസ് സംസ്ഥാനങ്ങള്‍ക്കു കടുത്ത ആശങ്ക. നിയന്ത്രണവിധേയമല്ലാത്ത വിധത്തില്‍ സാമൂഹികവ്യാപനം സംഭവിക്കുന്നുവെന്നതിന്റെ വലിയ തെളിവുകള്‍ ഈ മൂന്നു സംസ്ഥാനങ്ങളിലുമുണ്ട്.

കൊവിഡ് പ്രതിസന്ധി; ഒന്നരലക്ഷത്തിേലറെ പ്രവാസികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടമായി

0
കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ സൗദി അറേബ്യയിലെ നിരവധി വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു . 2020ല്‍ ഒന്നരലക്ഷത്തിലേറെ വിദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടപെട്ടത് .

ബഹ്‌റൈന്റെ ആദ്യ ഗോൾഡൻ വിസ എം.എ. യൂസഫലിക്ക്

0
ബഹ്‌റൈൻ പ്രഖ്യാപിച്ച 10 വർഷത്തെ ദീർഘകാല ഗോൾഡൻ വിസ നേടുന്ന ആദ്യ വ്യക്തിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഞായറാഴ്ച ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ആദ്യ ഗോൾഡൻ...

2020 അവസാനത്തോടെ കൊറോണ വാക്സിൻ ലഭ്യമാക്കുമെന്ന് അമേരിക്ക

0
ഈ വർഷാവസാനത്തോടു കൂടി കൊറോണ വാക്സിൻ അമേരിക്കയ്ക്കു ലഭ്യമാകുമെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വാഷിംഗ്ടൺ ഡിസി ലിങ്കൺ മെമ്മോറിയലിൽ നിന്ന് പ്രക്ഷേപണം ചെയ്ത ഒരു ന്യൂസ് ഷോയിലാണ് അമേരിക്കൻ...

യു.എസില്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു

0
അമേരിക്കയിലെ നാലുസംസ്ഥാനങ്ങളില്‍ ഫൈസര്‍ കമ്ബനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ 'ബി.എന്‍.ടി162 ബി 2" പ്രാരംഭ വിതരണ നടപടികള്‍ ആരംഭിച്ചു. ടെക്‌സാസ്, ന്യൂമെക്‌സികോ, ടെന്നിസി, റോഡ്‌ഐലന്റ് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വിതരണം. ജര്‍മ്മന്‍...

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി ഉള്ളതായി ഖത്തര്‍ വിദേശകാര്യ മന്ത്രി

0
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി കൈവന്നതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി. മോസ്‌ക്കോയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കം പരിഹരിക്കുന്നതില്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news