Sunday, April 28, 2024

രാജ്യാന്തര വിനോദസഞ്ചാരികള്‍ക്ക് സൗജന്യ കോവിഡ് പിസിആര്‍ പരിശോധനാ സൗകര്യവുമായി റാസല്‍ഖൈമ

0
റാസല്‍ഖൈമയിലെത്തുന്ന എല്ലാ രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കും സൗജന്യ കൊവിഡ് പിസിആര്‍ പരിശോധനാ സൗകര്യം. വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ടാണ് റാസല്‍ഖൈമ സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. സൗജന്യ...

പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ചൈന

0
2021ഓടെ പ്രതിവര്‍ഷം ഒരു ബില്യന്‍ ഡോസ് കോവിഡ് -19 വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ചൈന പദ്ധതിയിടുന്നതായി റിപോര്‍ട്ട്. ചൈനയുടെ വാക്‌സിന്‍ വാര്‍ഷിക ഉല്‍പാദന ശേഷി ഈവര്‍ഷം അവസാനത്തോടെ 610 ദശലക്ഷം...

ഒരു കോവിഡ്​ വാക്​സിനും ഫലപ്രാപ്​തി തെളിയിച്ചിട്ടില്ലെന്ന്​ ലോകാരോഗ്യ സംഘടന

0
വിവിധ രാജ്യങ്ങളിലായി പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവിഡ്​ വാക്​സിനുകൾ ഫലം ചെയ്യുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഒരു കോവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി...

ബഹ്‌റൈനിൽ കോ​വി​ഡ് വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ 5000 ത്തില​ധി​കം പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി

0
കോ​വി​ഡ് പ​രീ​ക്ഷ​ണ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പേ​ര്‍ രം​ഗ​ത്ത്. ബ​ഹ്​​റൈ​ന്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​ക്​​സി​ബി​ഷ​ന്‍ ആ​ന്‍​ഡ്​​ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്‍റ​റി​ല്‍ ന​ട​ക്കു​ന്ന​ വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​തു​വ​രെ 5000 ത്തോളം പേ​രാ​ണ്​ പ​ങ്കാ​ളി​ക​ളാ​യ​ത്.

ഓക്സ്ഫോർഡിന്റെ കോവിഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കാന്‍ അനുമതി

0
ഓക്സ്ഫോർഡ് ​ സര്‍വകലാശാല വികസിപ്പിച്ച കോവിഡ്​ പ്രതിരോധ വാക്​സിന്റെ പരീക്ഷണം ഇന്ത്യയില്‍ പുനഃരാരംഭിക്കാന്‍ സെറം ഇന്‍സ്​റ്റിറ്റ്യൂട്ടിന് അനുമതി. ​പ്രത്യേക നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്​ ​വാക്​സിന്‍ പരീക്ഷണം പുനഃരാരംഭിക്കാമെന്ന്​ ​ ഡ്രഗ്​ കണ്‍ട്രോളര്‍...

കോവിഡ് വാക്‌സിന്‍ എല്ലാവരിലും എത്താന്‍ അഞ്ചു വര്‍ഷം എടുക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

0
കോവിഡ് വാക്‌സിന്‍ എല്ലാവരിലും എത്താന്‍ അഞ്ചുവര്‍ഷം എടുക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2024 അവസാനത്തില്‍ പോലും ലോകത്തെ എല്ലാവരിലും വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ വാക്‌സിന്‍...

വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദേശം

0
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) നിര്‍ദേശം. ഇതുവരെ വാക്​സിന്‍ കുത്തിവെച്ചവരില്‍ സുരക്ഷാനിരീക്ഷണം ശക്തമാക്കണം....

വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​

0
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല കോവിഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിർത്തിവച്ചത് രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനവാല. ഇന്ത്യയില്‍ പരീക്ഷണം നിർത്തിവയ്ക്കണമെന്ന യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല....

കോവിഡ് ഭേദമാകാന്‍ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്ന് ഐസിഎംആര്‍

0
കോവിഡ് ഭേദമാകാന്‍ പ്ലാസ്‌മ ചികിത്സ സഹായിക്കില്ലെന്ന് തെളിഞ്ഞതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്. രാജ്യത്തെ 39 ആശുപത്രികളിലെ 1210 രോഗികളില്‍ നടന്ന പഠനത്തിനു ശേഷമാണ് ഐസിഎംആര്‍ വെളിപ്പെടുത്തല്‍....

കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഓക്സ്ഫോര്‍ഡ്

0
ഓക്സ്ഫോര്‍ഡ് - അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരിക്കുന്നത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news